Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭക്തിയില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ ഈ കുടുംബം! ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്ന സഹായത്തിന് കയ്യും കണക്കുമില്ല; കൊതിയ്‌ക്കുന്നത് ദൈവാനുഗ്രഹം

കറകളഞ്ഞ ഈ ഭക്തിയിലൂടെ ഭഗവാനാണ് സര്‍വ്വസ്വം എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. ഭഗവാന്റെ അനുഗ്രഹമില്ലാതെ ജീവിതത്തില്‍ ഒരിഞ്ച് പോലും മുന്നേറാനാവില്ലെന്നും ചിന്തിക്കുന്നിടത്താണ്, പ്രാര്‍ത്ഥനയും സംഭാവനയും എല്ലാം ഭഗവാന്റെ അനുഗ്രഹം മാത്രം തേടിയുള്ള യാത്രയായി മാറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2024, 12:21 am IST
in India
ഏറ്റവുമൊടുവില്‍ ഗണേശപൂജയ്ക്ക് ലാല്‍ബോഗ്ച രാജ പൂജാപന്തലില്‍ ഗണേശചതുര്‍ത്ഥി ആഘോഷത്തിന്‍റെ ഭാഗമായി പ്രാര്‍ഥിക്കുന്ന മുകേഷ് അംബാനി, അനന്ത് അംബാനി, രാധിക മെര്‍ച്ചെന്‍റ് , ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക എന്നിവര്‍.

ഏറ്റവുമൊടുവില്‍ ഗണേശപൂജയ്ക്ക് ലാല്‍ബോഗ്ച രാജ പൂജാപന്തലില്‍ ഗണേശചതുര്‍ത്ഥി ആഘോഷത്തിന്‍റെ ഭാഗമായി പ്രാര്‍ഥിക്കുന്ന മുകേഷ് അംബാനി, അനന്ത് അംബാനി, രാധിക മെര്‍ച്ചെന്‍റ് , ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക എന്നിവര്‍.

മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ ആസ്തി 12000 കോടി ഡോളര്‍ (10 ലക്ഷം കോടി രൂപ)ആണ്. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ലോകത്തിലെ 11ാമത്തെ സമ്പന്നനാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ മകള്‍ ഇഷ അംബാനി, ആണ്‍ മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരുടെ വിവാഹം കഴിഞ്ഞു. മൂന്ന് പേരുടെയും ലോകം അറിഞ്ഞുള്ള ആഡംബര വിവാഹമായിരുന്നു.

എന്നാല്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പോലെ മൂന്ന് മക്കളും മരുമക്കളും എല്ലാം ഹൈന്ദവപാരമ്പര്യത്തിലൂടെ ശക്തമായി മുന്നോട്ട് നീങ്ങുന്ന കുടുംബമാണ്. ഹിന്ദു ഉല്‍ത്സവദിനങ്ങള്‍ ആഘോഷമാക്കുന്നതോടൊപ്പം കറകളഞ്ഞ ഭക്തിയാണ് ഈ കുടുംബത്തിന്റെ മുഖമുദ്ര. ക്ഷേത്ര സന്ദര്‍ശനവും പതിവാണ്. എന്തിന് തെക്കേയിന്ത്യയിലെ ഗുരുവായൂര്‍ക്ഷേത്രത്തില്‍ വരെ മക്കളുടെ വിവാഹക്ഷണപത്രിക സമര്‍പ്പിക്കുന്ന പതിവുണ്ട്. മാത്രമല്ല ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് സംഭാവന നല‍്കുന്ന കുടുംബമാണ് മുകേഷ് അംബാനി കുടുംബം.

ഏറ്റവുമൊടുവില്‍ ഗണേശപൂജയ്‌ക്ക് ലാല്‍ബോഗ്ച രാജ പൂജാപന്തലില്‍ അംബാനി കുടുംബം സന്ദര്‍ശനം നടത്തിയിരുന്നു. ഈയിടെ വിവാഹിതനായ ഇളയമകന്‍ അനന്ത് അംബാനി 15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവിഗ്രഹമാണ് ഗണേശവിഗ്രഹത്തിനായി നല്‍കിയത്. 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ഗണേശചതുര്‍ത്ഥി ആഘോഷം. അവിടേക്ക് അനന്ത് അംബാനിയും ഭാര്യ രാധിക മെര്‍ച്ചെന്‍റും മാത്രമല്ല, മുകേഷ് അംബാനി, ഭാര്യനിത അംബാനി, മറ്റ് സഹോദരിയും സഹോദരനും എല്ലാം പ്രാര്‍ത്ഥനയ്‌ക്കായി എത്തിയിരുന്നു.

കറകളഞ്ഞ ഈ ഭക്തിയിലൂടെ ഭഗവാനാണ് സര്‍വ്വസ്വം എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. ഭഗവാന്റെ അനുഗ്രഹമില്ലാതെ ജീവിതത്തില്‍ ഒരിഞ്ച് പോലും മുന്നേറാനാവില്ലെന്നും ചിന്തിക്കുന്നിടത്താണ്, പ്രാര്‍ത്ഥനയും സംഭാവനയും എല്ലാം ഭഗവാന്റെ അനുഗ്രഹം മാത്രം തേടിയുള്ള യാത്രയായി മാറുന്നത്.

 

Tags: AnantAmbaniGaneshaChaturthiMukeshAmbaniShlokaMehtaRadhikaMerchantGaneshafestival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിനായക ചതുര്‍ത്ഥി വ്രതം: ഗണേശ പ്രീതിക്ക് അത്യുത്തമം

India

എവിടെയാണ് ഏറ്റവും വലിയ ഗണപതി പ്രതിമ? അറിയണ്ടേ?

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

മുകേഷ് അംബാനിയുടെ മകനും ജിയോ മൊബൈല്‍ ചെയര്‍മാനുമായ ആകാശ് അംബാനി
India

റിലയന്‍സ് ജിയോ ഓഹരി വിപണിയിലെത്താന്‍ ഒരുങ്ങുന്നു; ലോകത്തിലെ ആറാമത്തെ ടെലികോം കമ്പനിയാകും ജിയോ

India

ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ പത്ത് മിനിറ്റില്‍ സാധനങ്ങള്‍….റിലയന്‍സ് ജിയോ മാര്‍ട്ടും റിലയന്‍സ് റീട്ടെയ്ലും ക്വിക്ക് കൊമേഴ്സിലേക്ക്

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.