Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റോയല്‍ എൻഫീൽഡിനെ പിടിച്ചുകെട്ടി ആനന്ദ് മഹീന്ദ്രയുടെ ബുദ്ധി; റെട്രോ ക്ലാസിക് ബുളറ്റിനെ കട്ടയ്‌ക്ക് പിടിച്ച് ജാവയുടെ 42 FJ

ഇന്ത്യയിലെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വിഭാഗത്തിലെ രാജാവായി വാഴുകയായിരുന്നു റോയൽ എൻഫീൽഡ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിക്കുകയാണ് ജാവ. മഹീന്ദ്ര ആന്‍റ് മഹീന്ദ്രയാണ് ജാവ ബൈക്കിനെ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 09:55 pm IST
in Business, Automobile
മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര (ഇടത്ത്) റോയല്‍ എന്‍ഡിന്‍റെ റെട്രോ ക്ലാസിക് ബുളറ്റുമായി പൊരുതി ജാവയുടെ 42 FJ (വലത്ത്)

മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര (ഇടത്ത്) റോയല്‍ എന്‍ഡിന്‍റെ റെട്രോ ക്ലാസിക് ബുളറ്റുമായി പൊരുതി ജാവയുടെ 42 FJ (വലത്ത്)

ഇന്ത്യയിലെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വിഭാഗത്തിലെ രാജാവായി വാഴുകയായിരുന്നു റോയൽ എൻഫീൽഡ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിക്കുകയാണ് ജാവ. മഹീന്ദ്ര ആന്‍റ് മഹീന്ദ്രയാണ് ജാവ ബൈക്കിനെ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. അസാമാന്യ ബിസിനസുകാരനാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. പുതിയ ബിസിനസ് സാധ്യതകള്‍ കൃത്യമായി പിടിച്ചെടുക്കുന്ന ആ ബിസിനസ് ബുദ്ധി തന്നെയാണ് എയ്ഷര്‍ ഗ്രൂപ്പിന്റെ ബുള്ളറ്റിനെ വെല്ലുവിളിക്കുന്ന ബൈക്ക് ശൃംഖലകള്‍ സൃഷ്ടിച്ചത്.

ഇപ്പോള്‍ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ സെഗ്മെന്‍റിൽ റോയൽ എൻഫീൽഡിന്റെ (Royal Enfield) കുത്തക തകര്‍ക്കുകയാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ ക്ലാസിക് ലെജൻഡ്‌സ് (Classic Legends). ജാവ(Jawa), യെസ്‌ഡി, ബിഎസ്എ എന്നീ ബൈക്കുകളെ ഇന്ത്യയിലെത്തിക്കുന്ന മഹീന്ദ്രയുടെ ക്ലാസിക് ലെജന്‍റ്സ് ബൈക്ക് വിപണിയില്‍ ഇന്ത്യന്‍ യുവാക്കളുടെ ഹരമാണിന്ന്.

പുത്തൻ ബൈക്കുകൾ പുറത്തിറക്കി എൻഫീൽഡിന് പ്രഹരമേൽപ്പിക്കുന്ന ജാവ തങ്ങളുടെ 350 സിസി സെഗ്മെന്‍റ് കൂടുതൽ ആകർഷകമാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. അതിന്റെ ഭാഗമായിതാ ജാവ 42 മോട്ടോർസൈക്കിളിന്റെ പുത്തൻ മോഡലായ 42 FJ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. റോയൽ എൻഫീൽഡ് ക്ലാസിക് 350, ടിവിഎസ് റോണിൻ, റോയൽ എൻഫീൽഡ് ഹണ്ടർ 350 എന്നിവയോടാണ് 42 FJ മത്സരിക്കുന്നത്. അൽപം സ്പോർട്ടിയാക്കാനുള്ള പരിഷ്ക്കാരങ്ങളാണ് പുതിയ മോഡലായ 42 FJ യില്‍ ഉള്ളത്. അതിന്റെ ഭാഗമാണ് കറുപ്പ് നിറത്തിലുള്ള എഞ്ചിൻ, അപ്‌സ്‌വെപ്പ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവ. ഇൻകമിംഗ് കോളുകളും എസ്എംഎസ് അലേർട്ടുകളും പ്രദർശിപ്പിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സിംഗിൾ-പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റര്‍ ജാവ 42 FJ മോഡലിന്റെ സവിശേഷതയാണ്.

പുതിയ ജാവ 350-യിൽ നിന്ന് ഉരുത്തിരിഞ്ഞ വലിയ 334 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 42 FJ മോഡലിന് കരുത്ത് പകരുന്നത്. ഈ പുത്തൻ എഞ്ചിന് 29.1 bhp പവറിൽ പരമാവധി 29.6 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ജാവ 42 FJ മോഡലിന് 790 mm സീറ്റ് ഹൈറ്റും 178 mm ഗ്രൗണ്ട് ക്ലിയറൻസും 184 കിലോഗ്രാം ഭാരവുമാണ് വരുന്നത്. സ്റ്റാൻഡേർഡ് ജാവ 42 മോഡലിനേക്കാൾ 2 കിലോ അധികമാണ് 42 ഭാരമുള്ളതാണ്. എങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയും വരുത്താതെയാണ് ബൈക്ക് പണിതിറക്കിയിരിക്കുന്നത്.

1.99 ലക്ഷം മുതൽ 2.20 ലക്ഷം രൂപ വരെയാണ് പുത്തൻ ജാവ 42 FJ പതിപ്പിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് 42 വേരിയന്‍റുകളേക്കാൾ ഏകദേശം 26,000 രൂപ കൂടുതലാണ് വില. പക്ഷെ പേടിക്കേണ്ട. കൂടുതല്‍ തുക മുടക്കുന്നതിന്റെ മൂല്യം 42FJ ബൈക്കിലുണ്ട്. വിപണിയിൽ ജാവ 42 FJ മോഡലിന് തിളങ്ങാനാവുമോയെന്ന് വരും ദിവസങ്ങളിൽ അറിയാം.

Tags: BulletAnadMahindrabikeAutomobilejawaRoyalenfield42FJClassic350
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Kerala

ഭാര്യയെ കൊലപ്പെടുത്തി ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ ബസുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

Kerala

പത്തനംതിട്ടയില്‍ തട്ടുകടയില്‍ തീപ്പിടിത്തം 2 ബൈക്കുകളും കത്തി

Kerala

മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ കറങ്ങി കളളന്‍:ഉടമയ്‌ക്ക് പിഴ, പിടിയിലാകുമെന്ന് ഉറപ്പായതോടെ കീഴടങ്ങി

Kerala

റോഡിലെ കുഴിയില്‍ വീഴാതെയിരിക്കാന്‍ ബൈക്ക് വെട്ടിച്ച യുവാവ് ലോറിയിടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.