Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നമാസ് നടക്കുന്ന സമയത്ത് ദുര്‍ഗ്ഗാപൂജ ആഘോഷം നിര്‍ത്തണമെന്ന് ഉത്തരവിട്ട് ബംഗ്ലാദേശ് ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം; വഴങ്ങി ഹിന്ദുസമുദായം

ബാങ്ക് വിളിക്കുന്നതിന് (ആസാന്‍) അഞ്ചു മിനിറ്റ് മുമ്പും പ്രാര്‍ഥനാസമയത്തുടനീളവും (നമാസ്) ഹിന്ദുക്കള്‍ ദുര്‍ഗ്ഗാപൂജ ആഘോഷം നിര്‍ത്തിവെയ്‌ക്കണമെന്നും ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 08:03 pm IST
inWorld
ബംഗ്ലാദേശിലെ ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി (ഇടത്ത്) നിര്‍ത്തിെയ്ക്കപ്പെട്ട ദുര്‍ഗ്ഗാപൂജാ ആഘോഷം(വലത്ത്)

ബംഗ്ലാദേശിലെ ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി (ഇടത്ത്) നിര്‍ത്തിെയ്ക്കപ്പെട്ട ദുര്‍ഗ്ഗാപൂജാ ആഘോഷം(വലത്ത്)

ന്യൂദല്‍ഹി: ഹിന്ദു സമുദായത്തോട് നമാസ് നടക്കുന്ന സമയത്ത് ദുര്‍ഗ്ഗാപൂജ പരിപാടികള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ആഹ്വാനം ചെയ്ത് ആഭ്യന്തരകാര്യ സെക്രട്ടറിയായ ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി. ബാങ്ക് വിളിക്കുന്നതിന് (ആസാന്‍) അഞ്ചു മിനിറ്റ് മുമ്പും പ്രാര്‍ഥനാസമയത്തുടനീളവും (നമാസ്) ഹിന്ദുക്കള്‍ ദുര്‍ഗ്ഗാപൂജ ആഘോഷം നിര്‍ത്തിവെയ്‌ക്കണമെന്നും ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷമാണ് ദുര്‍ഗ്ഗാപൂജ മഹോത്സവം. ദുര്‍ഗ്ഗാപൂജ കമ്മിറ്റികള്‍ ബാങ്ക് വിളിക്കുമ്പോള്‍ മൈക്ക് ഓഫാക്കുകയും സംഗീതോപകരണങ്ങള്‍ വായിക്കുന്നത് നിര്‍ത്തിവെയ്‌ക്കുകയും വേണമെന്നും ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി പറയുന്നു. ഹിന്ദുകമ്മിറ്റികളെല്ലാം അദ്ദേഹത്തിന്റെ ഉത്തരവ് പാലിക്കാമെന്ന് സമ്മതിച്ചു. അത് സമ്മതിച്ചില്ലെങ്കില്‍ അതിക്രൂരമായ ആക്രമണം ഉണ്ടാകുമെന്ന ഭയമുള്ളതിനാലാണ് ദുര്‍ഗ്ഗാപൂജ കമ്മിറ്റികള്‍ ഉത്തരവ് പാലിക്കാമെന്ന് സമ്മതിച്ചത്.

ഇക്കുറി ബംഗ്ലാദേശില്‍ മാത്രം 32,666 ദുര്‍ഗ്ഗാപൂജ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ സൗത്ത് സിറ്റി കോര്‍പറേഷനില്‍ 157 ദുര്‍ഗ്ഗാപൂജ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചപ്പോള്‍ നോര്‍ത്ത് സിറ്റി കോര്‍പറേഷനില്‍ 88 ദുര്‍ഗ്ഗാപൂജ കമ്മിറ്റികളും പ്രവര്‍ത്തിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം 33,471 കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇക്കുറി അതിനേക്കാള്‍ കൂടുതല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുമെന്നും ഈ കമ്മിറ്റികള്‍ക്കെല്ലാം അക്രമികളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി പറഞ്ഞിരുന്നു.

 

Tags: BangladeshBangladeshHindusDurgapujafestivalDurgapujaAzaanNamaaz
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

പുതിയ വാര്‍ത്തകള്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.