ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മത്സ്യ കിസാന്‍ സമൃദ്ധി സഹയോജനയും ‘നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമും കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ് (ലാലന് സിങ് )
ഉദ്ഘാടനം ചെയ്തു. സഹമന്ത്രി ജോര്‍ജ് കുര്യന് സംസാരിച്ചു. പദ്ധതികളുടെ മാര്‍ഗരേഖകളുടെ പ്രകാശനവും അക്വാകള്‍ച്ചര്‍ കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു.
സാമ്പത്തിക അഭിവൃദ്ധി, സാമൂഹിക പുരോഗതി പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സുസ്ഥിരത വര്‍ധിപ്പിക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ജോര്‍ജ് കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: