Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃത മസ്ജിദ്: സഞ്ജൗലിയില്‍ ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 10:05 pm IST
in India
ഹിമാചല്‍പ്രദേശിലെ സഞ്ജൗലിയില്‍ അനധികൃതമായി നിര്‍മിച്ച മസ്ജിദ് നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാര്‍ച്ച് പോലീസ് തടയുന്നു

ഹിമാചല്‍പ്രദേശിലെ സഞ്ജൗലിയില്‍ അനധികൃതമായി നിര്‍മിച്ച മസ്ജിദ് നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാര്‍ച്ച് പോലീസ് തടയുന്നു

ഷിംല: സഞ്ജൗലി മാര്‍ക്കറ്റിനുള്ളില്‍ അനധികൃതമായി നിര്‍മിച്ച മസ്ജിദ് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ജനങ്ങള്‍ക്കെതിരെ ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പ്രതിഷേധ റാലി മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നത് തടയാന്‍ ധല്ലി ടണല്‍ ഈസ്റ്റില്‍ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.

അതേസമയം സമരം നടത്തുന്ന ബിജെപിക്കാരാണെന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിങ്ങിന്റെ പ്രസ്താവന വിവാദമായി. സമരത്തില്‍ എല്ലാ രാഷ്‌ട്രീയത്തില്‍പ്പെട്ടവരുമുണ്ട്.

സഞ്ജൗലിയിലെ തിരക്കേറിയ മാര്‍ക്കറ്റിനുള്ളില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടം നാല് നിലയിലുള്ള മസ്ജിദാക്കി മാറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സാധാരണ വഴിയോരക്കച്ചവടക്കാരെ വരെ അനധികൃതമെന്ന് പറഞ്ഞ് ഒഴിപ്പിക്കുന്ന സര്‍ക്കാരാണ് ഈ കെട്ടിടം സംരക്ഷിക്കുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന സിവില്‍ സൊസൈറ്റി ദേവഭൂമി സംഘടന്‍ ചൂണ്ടിക്കാട്ടി. ത്രിവര്‍ണപതാകകകളുമായാണ് ആയിരക്കണക്കിനാളുകള്‍ സഞ്ജൗലിയിലേക്ക് മാര്‍ച്ച് നടത്തിയത്.

അതേസമയം പ്രതിഷേധം സമാധാനത്തെ ബാധിക്കരുതെന്നും മസ്ജിദ്  നിയമവിരുദ്ധമാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും വിക്രമാദിത്യ സിങ് പറഞ്ഞു.

അനധികൃത നിര്‍മാണത്തിനെതിരായ നടപടി സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുന്നത് സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണെന്ന് പ്രതിപക്ഷനേതാവ് ജയറാം ഠാക്കൂര്‍ ചൂണ്ടിക്കാട്ടി.

Tags: Sanjauliillegal mosquepublic protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

18 വർഷത്തെ നിയമപോരാട്ടത്തിന് ഫലം കണ്ടു : ബറേലിയിലെ അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് പൊളിച്ചുമാറ്റി

Kerala

എലപ്പുള്ളി ബ്രൂവറിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; അനുമതി റദ്ദാക്കി ഹൈക്കോടതി, പാരിസ്ഥിതികാഘാത പഠനം നടത്തണം

India

വനഭൂമിയിൽ പള്ളികളും ആരാധനാലയങ്ങളും മദ്രസകളും : മതമൗലികവാദികൾ നോക്കി നിൽക്കെ ബുൾഡോസറിന് ഇടിച്ച് നിരത്തി ധാമി സർക്കാർ

India

ലഖ്‌നൗവിലെ മെഡിക്കൽ കോളെജിലെ അനധികൃത മുസ്ലീം പള്ളി പൊളിച്ചുമാറ്റി ; നിയമവിരുദ്ധ കടകൾ ബുൾഡോസറിന് തകർത്ത് യോഗി സർക്കാർ

സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയം ഭരണകൂടം നീക്കം ചെയ്യുന്നു
India

ജലസേചന വകുപ്പിന്റെ ഭൂമിയിൽ അനധികൃത ആരാധനാലയവും ശവകുടീരങ്ങളും ; ബുൾഡോസറിന് ഇടിച്ച് നിരപ്പാക്കി ധാമി സർക്കാർ : നടപടി കാത്ത് ഇനിയുമേറെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.