Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുഎസ് ഓപ്പണ്‍: സിന്നര്‍-ഫ്രിട്‌സ് ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 12:06 am IST
in Sports
യാനിക് സിന്നര്‍, ടെയ്‌ലര്‍ ഫ്രിട്‌സ്‌

യാനിക് സിന്നര്‍, ടെയ്‌ലര്‍ ഫ്രിട്‌സ്‌

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ടൈറ്റിലിന്റെ പുതിയ അവകാശിയെ ഇന്നറിയാം. ഒന്നാം സീഡ് താരം ഇറ്റലിയുടെ യാനിക് സിന്നറും അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിട്‌സും ആണ് സീസണിലെ അവസാന ഗ്രാന്‍ഡ് സ്ലാം ടെന്നിസ് കലാശക്കളിയില്‍ ഏറ്റുമുട്ടുക. ഇന്നലെ നടന്ന സെമി പോരാട്ടത്തില്‍ ജാക്ക് ഡ്രെയ്‌പറെ തോല്‍പ്പിച്ച് സിന്നര്‍ മുന്നേറിയപ്പോള്‍ സ്വന്തം നാട്ടുകരനായ ഫ്രാന്‍സെസ് ടിയാഫോയെ കീഴടക്കിയാണ് 12-ാം സീഡ് താരം ഫ്രിട്‌സ് ഫൈനലിലെത്തിയത്.

ബ്രിട്ടന്റെ ഫൈനല്‍ പ്രതീക്ഷ അറുത്തുമുറിച്ചുകൊണ്ടാണ് സിന്നറുടെ മുന്നേറ്റം. ഇക്കൊല്ലം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിക്കൊണ്ട് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയിരുന്നു. നേട്ടം ഇരട്ടിപ്പിക്കാനുള്ള അവസരമാണ് താരത്തിന് കൈവന്നിരിക്കുന്നത്. ഇന്നലെ ഡ്രേപ്പര്‍ കനത്ത വെല്ലുവിളിയാണ് സിന്നറിന് നല്‍കിയത്. രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് കൊണ്ടുപോകാന്‍ ബ്രിട്ടീഷ് താരത്തിന് സാധിച്ചു. മൂന്നാം സെറ്റില്‍ സിന്നര്‍ അനായാസം കൈപ്പിടിയലാക്കി. ഫലത്തില്‍ നേരിട്ടുള്ള സെറ്റിനാണ് സിന്നര്‍ സെമി ജയിച്ചത്. സ്‌കോര്‍: 7-5, 7-6(7-3), 6-2.

സ്വന്തം നാട്ടില്‍ നാട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയ ഫ്രിട്‌സ്-ടിയാഫോ പോരാട്ടം ഏറെ പിരിമുറുക്കത്തോടെയാണ് പുരോഗമിച്ചത്. മത്സരം അഞ്ച് സെറ്റ് വരെ നീണ്ടു. ഒന്നാം സെറ്റും മൂന്നാം സെറ്റും കീഴടക്കിയ ടിയാഫോയ്‌ക്കെതിരെ രണ്ടാം സെറ്റ് പിടിച്ചെടുത്തതിന്റെ ബലത്തില്‍ ഫ്രിട്‌സിന് മത്സരം നാലാം സ്റ്റിലേക്ക് നീട്ടാന്‍ സാധിച്ചു. നാലാം സെറ്റ് നേടിയ ഫ്രിട്‌സ് അഞ്ചാമത്തെയും അവസാനത്തെയും സെറ്റില്‍ അനായാസം ടിയാഫോയുടെ പരിചയ സമ്പത്തിനെ കീഴ്‌പ്പെടുത്തി. സ്‌കോര്‍: 4-6, 7-5, 4-6, 6-4, 6-1.

Tags: us openjannik sinnerTaylor Fritz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അല്‍കാരസ് സിന്നറിനെ തോല്‍പ്പിച്ചു

Sports

യുഎസ് ഓപ്പണില്‍ യൂക്കി ഭാംബ്രിയുടെ നേട്ടം

ടെയ്‌ലര്‍ ടൗണ്‍സെന്‍ഡിന് നേര്‍ക്ക് യലേന ഒസ്റ്റപെങ്കോ വിരല്‍ ചൂണ്ടിക്കൊണ്ട് ആക്രോശിക്കുന്നു
Sports

വിദ്യാഭ്യാസമില്ലാത്തവളേ… മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം കോര്‍ട്ടില്‍ വച്ച് എതിരാളിയോട് ഒസ്റ്റപെങ്കോയുടെ ആക്രോശം

Sports

മെദ്‌വെദെവ് പുറത്ത്; ദ്യോക്കോവിച്, സബലെങ്ക, പാവോലീനി മുന്നോട്ട്

Sports

യുഎസ് ഓപ്പണ്‍ തുടങ്ങുന്നൂ; സബലെങ്ക ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.