Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലീമായത് കൊണ്ടാണ് തനിക്ക് നേരെ ആക്രമണമെന്ന് ആഷിഖ് അബു; സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ വീഡിയോകള്‍

ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മുസ്ലിം നാമധാരിയായതിനാല്‍ തനിക്കെതിരെ ആക്രമണം നടക്കുന്നതെന്ന് സംവിധായകൻ ആഷിഖ് അബു .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 08:18 pm IST
in Kerala

കൊച്ചി : ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മുസ്ലിം നാമധാരിയായതിനാലാണ് തനിക്കെതിരെ ആക്രമണം നടക്കുന്നതെന്ന് സംവിധായകൻ ആഷിഖ് അബു . റിമ കല്ലിം​ഗൽ വീട്ടിൽ നടത്തുന്ന ലഹരി പാർട്ടികളെക്കുറിച്ചായിരുന്നു ​തമിഴ് ഗായിക സുചിത്ര ഒരു ടിവി ചാനലില്‍ വെളിപ്പെടുത്തിയത്. എന്നാൽ മുസ്ലീം നാമധാരിയായതിനാലാണ് തങ്ങൾക്കെതിരെ ആക്രമണം നടക്കുന്നതെന്നാണ് ആഷിഖ് അബു ആരോപിക്കുന്നത്. അതിനിടെ സമൂഹമാധ്യമങ്ങളില്‍ സംശയം ജനിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെ ചില വീഡിയോകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഞങ്ങളുടെ സിനിമാ സെറ്റുകളിൽ സിനിമയല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പരിശോധിക്കട്ടെ. ആരാണ് ഈ കുറ്റകൃത്യം ചെയ്യുന്നതെന്ന കൃത്യമായ വിവരങ്ങൾ പുറത്തുവരട്ടെ. മുസ്ലീം നാമധാരികൾക്കെതിരെ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണമാണിത്. – ആഷിഖ് അബു പറയുന്നു.

ലഹരിമരുന്ന് കേസിൽ പോലീസ് അന്വേഷണം ആരംഭിച്ച ശേഷമാണ് ആഷിഖ് ഈ ഇരവാദം ഉന്നയിച്ച് എത്തിയിരിക്കുന്നത് . ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം സിദ്ധിഖ്, മുകേഷ്, മണിയൻ പിള്ള രാജു, ജയസൂര്യ തുടങ്ങിയ നിരവധി പേർക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു .എന്നാൽ ഇവരാരും മതത്തിന്റെ കൂട്ടുപിടിച്ച് ഇരവാദം ഉയർത്തി മുന്നോട്ട് വന്നിട്ടില്ല . ഇസ്ലാം വിശ്വാസിയായ സിദ്ദിഖും അതിന് മുതിർന്നില്ല എന്നിരിക്കെയാണ് ആഷിഖ് അബു പുതിയ വാദവുമായി എത്തിയിരിക്കുന്നത്.

Tags: HemacommitteeReportHemacommitteRimaKallingalAshiqAbuDrugpartySingerSuchitra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുരാഗ് കശ്യപ് പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന വിദ്യാര്‍ത്ഥിസമരത്തില്‍ മോദി സര്‍ക്കാരിനെതിരെ പ്രസംഗിക്കുന്നു
India

അനുരാഗ് കശ്യപും കേരളത്തിലേക്ക്; മോദി വിരുദ്ധനിലപാടുകാര്‍ക്കെല്ലാം സുരക്ഷിതതാവളം കേരളം

Kerala

നടന്മാർക്കെതിരെ നൽകിയ ലൈംഗികാതിക്രമക്കേസിൽ നിന്ന് പിന്മാറില്ല; പോക്സോ കേസ് നിയമപരമായി നേരിടുമെന്നും പരാതിക്കാരിയായ നടി

Entertainment

മദ്യം കുടിപ്പിച്ചു, നഗ്നനാക്കി നിർത്തി, പീഡിപ്പിച്ചു; സംവിധായകൻ രഞ്ജിത്തിനെതിരായി ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു

Entertainment

പൊലീസ് കണ്ണടക്കുന്നു;മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്ന് രേഖകൾ

Kerala

ജീവിതം ബൂമറാങ്ങ് ആണ്….നിങ്ങള്‍ കൊടുക്കുന്നത് തിരിച്ചുകിട്ടുമെന്ന് നടന്‍ സിദ്ദിഖില്‍ നിന്നും പീഢനത്തിനിരയായ പെണ്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.