Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ലോകം കീഴടക്കാന്‍ മികച്ച വഴി തോക്കല്ല, തലച്ചോറാണ്….അബുദാബിയില്‍ ഐഐടി തുറന്നതിനെക്കുറിച്ച് മഹീന്ദ്ര

ഇന്ത്യന്‍ ബുദ്ധിയുടെ കേന്ദ്രബിന്ദുവായി കണക്കാക്കുന്ന ഐഐടി ദുബായില്‍ വാതില്‍ തുറന്നിരിക്കുന്നു. ഐഐടി ദല്‍ഹിയാണ് അബുദാബിയില്‍ കാമ്പസ് തുറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 01:01 am IST
in Business, Education
അബുദാബിയിലെ ഐഐടി കാമ്പസ് (ഇടത്ത്) ആനന്ദ് മഹീന്ദ്ര (വലത്ത്)

അബുദാബിയിലെ ഐഐടി കാമ്പസ് (ഇടത്ത്) ആനന്ദ് മഹീന്ദ്ര (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യന്‍ ബുദ്ധിയുടെ കേന്ദ്രബിന്ദുവായി കണക്കാക്കുന്ന ഐഐടി ദുബായില്‍ വാതില്‍ തുറന്നിരിക്കുന്നു. ഐഐടി ദല്‍ഹിയാണ് അബുദാബിയില്‍ കാമ്പസ് തുറന്നത്.

IIT Abu Dhabi

The best way to ‘conquer’ the world

Not through firepower but brainpower,,,pic.twitter.com/mcdMTa4vkR

— anand mahindra (@anandmahindra) September 6, 2024

കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ്, എനര്‍ജി എഞ്ചിനീയറിംഗ് എന്നിവയില്‍ ബിടെക് ഡിഗ്രിയാണ് ഐഐടി ദല്‍ഹി വാഗ്ദാനം ചെയ്യുന്നത്. യുഎഇയില്‍ കാമ്പസ് തുറന്നത് ആഗോള വിദ്യാഭ്യാസത്തിലും ഗവേഷണ വൈദഗ്ധ്യത്തിലും ഉള്ള ഐഐടിയുടെ താല്‍പര്യമാണ് തുറന്നുകാണിക്കുന്നത്. കാമ്പസ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് അബുദാബിയിലെ കിരീട രാജാവ് ഷേഖ് ഖാലിദ് ബിന്‍ മുഹമ്മദാണ്.

വിവിധ വ്യവസായമേഖലയില്‍ നേതൃപദവി കൈകാര്യം ചെയ്യാവുന്ന നേതാക്കളെ രൂപകല്‍പന ചെയ്യുകയാണ് ലക്ഷ്യം. ഇപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര കമ്പനിയുടമ ആനന്ദ് മഹീന്ദ്ര.

അബുദാബിയിലെ ഐഐടി കാമ്പസ് ഉദ്ഘാടനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത് ഇപ്രകാരമാണ്:”ലോകത്തെ കീഴടക്കേണ്ടത് തോക്കുകൊണ്ടല്ല, ബുദ്ധിവൈഭവം കൊണ്ടാണ്.” നിരവധി പ്രശംസകളാണ് ഈ സമൂഹമാധ്യമപോസ്റ്റിന് ലഭിക്കുന്നത്.

 

Tags: AnandMahindraIITDelhiIITAbuDhabiHigherEducationBTechComputerscienceBTechenergy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേക്ക് 600 രൂപയില്‍ പറക്കാം…ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥികളുണ്ടാക്കിയ ഗ്ലൈഡര്‍ കണ്ട് ആനന്ദ് മഹീന്ദ്ര

മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര (ഇടത്ത്) ഇലോണ്‍ മസ്ക് (വലത്ത്)
Business

വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട…ഫോര്‍ഡും, ജനറല്‍ മോട്ടോഴ്സും വന്നിട്ട് പേടിച്ചില്ല,ടെസ് ലയെയും അതിജീവിക്കും:ആനന്ദ് മഹീന്ദ്ര

Vicharam

യുജിസി ചട്ട ഭേദഗതി; ലക്ഷ്യം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നതി

India

ഭാരത് മൊബിലിറ്റിയില്‍ ആരാ വന്നിരിക്കുന്നത് ? ഷാരൂഖോ ദീപിക പദുക്കോണോ അല്ല…മോദി എത്തിയതിനെ ആഘോഷമാക്കി ആനന്ദ് മഹീന്ദ്ര

എല്‍ ആന്‍റ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യം (ഇടത്ത്) ദീപിക പാദുകോണ്‍, അദാര്‍ പൂനവാല, ആനന്ദ് മഹീന്ദ്ര (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ചൈനയിലെ തൊഴിലാളികളെപ്പോലെ കൂടുതല്‍ നേരം പണിയെടുക്കണമെന്ന് പറഞ്ഞ എല്‍ ആന്‍റ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യന് കൂട്ടവിമര്‍ശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.