Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാം നിയമങ്ങളുടെ പേരിൽ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചു : മനം മടുത്ത് യുവതിയും , മക്കളും ഹിന്ദുമതം സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2024, 03:34 pm IST
in India

ഭോപ്പാൽ : സനാതനധർമ്മത്തിന്റെ മഹത്വം മനസിലാക്കി ഹിന്ദുമതത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിൽ നിന്നുള്ള മുസ്ലീം യുവതിയും , മക്കളുമാണ് ഇസ്ലാമിലെ അനാചാരങ്ങൾ സഹിക്കാനാകാതെ ഹിന്ദുമതം സ്വികരിച്ചത് .

മെഹ്നാസ് എന്ന യുവതി മനസ് കൊണ്ട് വളരെക്കാലമായി സനാതന ധർമ്മം പിന്തുടരുന്നുണ്ട് . തന്റെ മുസ്ലീം കുടുംബം സ്ത്രീകളെ ഒട്ടും ബഹുമാനിക്കുന്നില്ലെന്ന് അവർ പറഞ്ഞു. ഭർത്താവ് തന്നെ ഇസ്ലാം ആചാരങ്ങളുടെ പേരിൽ പീഡിപ്പിക്കാറുണ്ടായിരുന്നു. ഈ പീഡനത്തിൽ മനം മടുത്താണ് താൻ സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.

മെഹ്‌നാസ് ചൈതന്യ സിംഗ് രാജ്പുതുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ശുദ്ധീകരണ ചടങ്ങ് നടത്തി , മെഹ്നാസും ,മക്കളും ഹിന്ദുമതം സ്വീകരിക്കുകയുമായിരുന്നു. മെഹ്‌നാസ് തന്റെ പേര് മീനാക്ഷി എന്ന് മാറ്റി. മക്കളായ ഫഹ്‌റാനും ഷെഹ്‌സാദിനും ലവ, കുശ എന്നീ പേരുകളും സ്വീകരിച്ചു.

Tags: sanatan DharmaMuslim familyGharwapsileft Islam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

India

‘ ആതിഫിനെ വിവാഹം കഴിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ‘ ; ലൗജിഹാദിൽ കുടുങ്ങി മതം മാറിയ മിസ് ഇന്ത്യ എർത്ത് സെയ്‌ലി സർവെ തിരികെ ഹിന്ദുമതത്തിലേക്ക്

India

ഹിന്ദു യുവാവിനെ 12 വർഷം ബന്ദിയാക്കി , ഇസ്ലാമാക്കി മാറ്റി ; ബദറുൽ സമാൻ അറസ്റ്റിൽ : യാതനകൾക്കൊടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി വന്ന് യുവാവ്

India

പുറം ലോകവുമായി ബന്ധമില്ലാത്ത 140 ഗോത്ര കുടുംബങ്ങളെ പണം നൽകി മതം മാറ്റിച്ച് മിഷനറിമാർ ; വീണ്ടും ഹിന്ദുമതത്തിലേയ്‌ക്ക് മടക്കി എത്തിച്ച് എം എൽ എ ഭാവന ബോറ

India

യഥാർത്ഥ ആത്മസംതൃപ്തി ഹിന്ദുമതത്തിൽ ; 47 കുടുംബങ്ങളിൽ നിന്നുള്ള 141 പേർ സനാതന ധർമ്മം സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.