Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

 ഭാവിയിൽ യുവാക്കൾക്ക് നൈപുണ്യത്തിനും തൊഴിലവസരങ്ങൾക്കുമായി കൂടുതൽ വഴികൾ:ഡോ. മൻസുഖ് മാണ്ഡവ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 08:35 am IST
in Sports

ന്യൂ ഡൽഹി:  ജില്ലാ യൂത്ത് ഓഫീസർമാരുടെ ദ്വിദിന ദേശീയ കൺവെൻഷൻ ഇന്ന് ന്യൂഡൽഹിയിൽ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. 2047 ഓടെ ‘വികസിത ഇന്ത്യ – ‘വികസിത്  ഭാരത്’ – എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ യുവാക്കളുടെ സുപ്രധാന പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവശക്തിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കേന്ദ്രമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. രാഷ്‌ട്രനിർമ്മാണത്തിൽ അർത്ഥപൂർണ്ണമായ സംഭാവനകൾ നൽകുന്നതിന് രാജ്യത്തുടനീളമുള്ള യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും അവരുമായി ഇടപഴകുന്നതിനും നേതൃത്വം നൽകാൻ ജില്ലാ യൂത്ത് ഓഫീസർമാരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

അടുത്തിടെ ലോഞ്ച് ചെയ്ത മൈ ഭാരത് (MY Bharat ) പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും ഡോ. മാണ്ഡവ്യ എടുത്തുപറഞ്ഞു.  ഭാവിയിൽ യുവാക്കൾക്ക് നൈപുണ്യത്തിനും തൊഴിലവസരങ്ങൾക്കുമായി കൂടുതൽ വഴികൾ നൽകാനാണ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മൈ ഭാരത് പ്ലാറ്റ്‌ഫോം  യുവാക്കൾക്ക് ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന ഇടമായി മാറും, അദ്ദേഹം കൂട്ടിച്ചേർത്തു. 1.5 കോടിയിലധികം യുവ സന്നദ്ധപ്രവർത്തകർ ഇതിനകം തന്നെ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 2024 ഡിസംബർ അവസാനത്തോടെ ഇത്  3 കോടിയായി ഉയർത്താൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു .

വികസിത്   ഭാരത് 2047, പൊതുജീവിതത്തിലെ യുവജനങ്ങൾ, എഫ്ഐടി ഇന്ത്യ ക്ലബ്ബുകൾ, സ്വച്ഛ് ഭാരത് മിഷൻ – നയാ സങ്കൽപ് തുടങ്ങിയ പ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ കേന്ദ്രമന്ത്രി അദ്ധ്യക്ഷത വഹിച്ചു. യുവജനകാര്യ വകുപ്പ്,  മൈ ഭാരത് എന്നിവയിലെ രാജ്യത്തുടനീളമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു  .

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിൽ ഉള്ള യുവജനകാര്യ വകുപ്പാണ്   ദേശീയ കൺവെൻഷൻ സംഘടിപ്പിക്കുന്നത് . രാജ്യത്തുടനീളമുള്ള യൂത്ത് ഓഫീസർമാർ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.മൈ ഭാരത്ടെക്‌നോളജി പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും. കൺവെൻഷന്റെ ഭാഗമായി  ബ്രെയിൻസ്റ്റോമിംഗ് സെഷനുകളും വിവിധ വിഷയത്തിൽ അവതരണങ്ങളും നടക്കും .

Tags: 'My Bharat'Viksit BharatDr. Mansukh Mandaviya'Yuva Shakti'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

India

മോദി ഇന്ത്യയിലെ മുഴുവന്‍ ചീഫ് സെക്രട്ടറിമാര്‍ക്കൊപ്പം ചെലവഴിച്ചത് എത്ര മണിക്കൂറെന്നോ? 14 മണിക്കൂര്‍.. നടന്നത് ഇന്ത്യയെ മാറ്റാനുള്ള ചര്‍ച്ചകള്‍

Kerala

കുഴിയെടുത്തു എന്നു പറഞ്ഞ് വെറുതേ കേന്ദ്രത്തിന്റെ കാശ് തൊഴിലുറപ്പ് പദ്ധതി വഴി ഇനി അടിച്ചുമാറ്റാൻ പറ്റില്ല!

India

125 ദിവസത്തെ തൊഴിൽ ഉറപ്പ് ; വിബി – ജി റാം ജി ബിൽ പാസാക്കി ലോക് സഭ, ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി

കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റങ്ങളോടെയുള്ള പുതിയ വികസിത് ഭാരത്- ജി റാം ജി ബില്ലിനെതിരെ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിക്കുന്ന ജോണ്‍ ബ്രിട്ടാസും കൂട്ടരും.
Kerala

തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ക്ക് കൂലി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാന്‍ മോദി സര്‍ക്കാര്‍; കമ്മികള്‍ക്കും കോണ്‍ഗ്രസിനും അങ്കലാപ്പ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.