Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാന്‍ പോലീസില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 10:53 pm IST
in India

ജയ്‌പൂര്‍: സംസ്ഥാന പോലീസ് വകുപ്പില്‍ 33 ശതമാനം വനിതാസംവരണം ഉറപ്പാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഇന്നലെ ജയ്‌പൂരില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

രാജസ്ഥാന്‍ പോലീസ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ്, 1989 ഭേദഗതി ചെയ്താണ് വനിതാ സംവരണം ഉറപ്പാക്കുന്നതെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വയും മന്ത്രി ജോഗറാം പട്ടേലും മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് സൗരോര്‍ജത്തിന്റെ ഉപയോഗത്തിന് ഊന്നല്‍ നല്‍കുന്ന നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി സൗരോര്‍ജ്ജ വികസനത്തിന് ഭൂമി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാരാലിമ്പിക്‌സിലും മറ്റ് കായിക ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന കായികതാരങ്ങള്‍ക്ക് അധിക സംവരണം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

ഭിന്നശേഷിയുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചാല്‍, മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് മന്ത്രി പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയ 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തി. കേന്ദ്ര ജീവനക്കാരുടെ മാതൃകയില്‍ 10 വര്‍ഷത്തേക്ക് വര്‍ധിപ്പിച്ച നിരക്കില്‍ കുടുംബ പെന്‍ഷന്റെ ആനുകൂല്യം ജീവനക്കാര്‍ക്ക് നല്കാനും തീരുമാനിച്ചു.

രാജസ്ഥാനില്‍ നിക്ഷേപം നടത്താനും അവിടെ വ്യവസായങ്ങള്‍ സ്ഥാപിക്കാനും മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വ്യവസായികളെ ക്ഷണിച്ചു. രാജസ്ഥാനില്‍ വന്ന ഒരു വ്യവസായി പോലും തിരികെ പോയിട്ടില്ല. അവരുടെ വ്യവസായങ്ങള്‍ വളര്‍ന്നു. അവരോടുള്ള പ്രതിബദ്ധത നിറവേറ്റുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ശര്‍മ്മ പറഞ്ഞു.

Tags: Rajasthan Police33 percent reservation for women
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാന്‍ പോലീസില്‍ ഉറുദു വാക്കുകള്‍ ഇനി ഇല്ല, പകരം ഹിന്ദി മതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.