Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്യൂണിസ്റ്റുകാരനായതിനാൽ ആഷിക് അബുവിനെതിരെ അന്വേഷണം നടത്താതിരിക്കരുത് : സംവിധായകൻ സാബു സർഗം

ആഷിക് അബുവിനും റിമാ കല്ലിങ്കലിനെതിരെയും ഉയർന്ന ലഹരി ആരോപണം അന്വേഷിക്കണമെന്ന് സംവിധായകൻ സാബു സർഗം. കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന പേരിൽ ആഷിക് അബുവിനെതിരെ അന്വേഷണം നടത്താതിരിക്കരുതെന്നും സിനിമയിലെ ലഹരി മാഫിയയെ പറ്റി അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ കമ്മീഷനെ സർക്കാർ നിയമിക്കണമെന്നും സാബു സർഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 09:34 pm IST
in Kerala

തിരുവനന്തപുരം: ആഷിക് അബുവിനും റിമാ കല്ലിങ്കലിനെതിരെയും ഉയർന്ന ലഹരി ആരോപണം അന്വേഷിക്കണമെന്ന് സംവിധായകൻ സാബു സർഗം. കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന പേരിൽ ആഷിക് അബുവിനെതിരെ അന്വേഷണം നടത്താതിരിക്കരുതെന്നും സിനിമയിലെ ലഹരി മാഫിയയെ പറ്റി അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ കമ്മീഷനെ സർക്കാർ നിയമിക്കണമെന്നും സാബു സർഗം.

“എന്തുകൊണ്ടാണ് മമ്മൂട്ടിക്കെതിരെ, മോഹൻലാലിനെതിരെ, ജോഷിക്കെതിരെ, കെ മധുവിനെതിരെ ലഹരി ആരോപണങ്ങൾ ഒന്നും വരാത്തത്. ആഷിക് അബുവിനെതിരെയാണ് ലഹരി ആരോപണം വന്നിരിക്കുന്നത്. അത്തരത്തിൽ സ്ഥിരമായി അതുമായി ബന്ധപ്പെട്ട നിൽക്കുന്നതുകൊണ്ടാവാം. തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ. അന്വേഷിച്ചാൽ കൃത്യമായി ഇതെല്ലാം വെളിച്ചത്ത് വരും. ആഷിക് അബുവിന് മാത്രമല്ല, റിമ കല്ലിങ്കലിനെതിരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരു ഗായിക രംഗത്ത് വന്നിട്ടുണ്ട്. ഇതെല്ലാം കൃത്യമായി ഹേമാ കമ്മിറ്റി പോലുള്ള അന്വേഷണ കമ്മീഷനുകൾ അന്വേഷിക്കണം. “- സാബു സര്‍ഗ്ഗം പറഞ്ഞു.

“മയക്കുമരുന്നുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ആളാണ് ആഷിക് അബു. അങ്ങനെയുള്ള അയാളാണ് ബി. ഉണ്ണികൃഷ്ണനെതിരെ പറയുന്നത്. ഫെഫ്കയെ പോലെ ഇത്രയും തൊഴിലാളി സ്നേഹമുള്ള സംഘടന മറ്റൊന്നില്ല. ആഷിക് അബുവിന്റെ ആരോപണങ്ങൾ എല്ലാം നനഞ്ഞ പടക്കം പോലെയാണ്”- സാബു സര്‍ഗ്ഗം പറയുന്നു.

“ആഷിക് അബുവിനെതിരെയാണ് ആദ്യം അന്വേഷണം വേണ്ടത്. അയാൾ എത്രയോ ആൾക്കാർക്ക് കാശ് കൊടുക്കാൻ ഉണ്ട്, ഒരുപാട് ആൾക്കാരെ കബളിപ്പിച്ചു. ഇതെല്ലാം നാളെകളിൽ പുറത്തുവരും, എല്ലാത്തിലും അന്വേഷണം വേണം. ”-സാബു സർഗം പറഞ്ഞു.

Tags: MalayalamCinemaRimaKallingalAshiqAbuSabuSargamMAIN #Hemacommittee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഓരോ നിഴലുകൾക്കും ഓരോ കഥ പറയാനുണ്ട്”, ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ടീസർ പുറത്തിറങ്ങി.

Kerala

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

Entertainment

നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നടിയെക്കുറിച്ച് നന്ദു

Entertainment

പടക്കളം, ജൂൺ 10 മുതൽ JioHotstar-ൽ

Entertainment

‘നടിയോട് എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.