Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സുവാരസ്: കളിക്കൊപ്പം വികൃതികളും വിവാദങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 11:24 pm IST
in Football

കളിമികവ് കൊണ്ട് വലിയ ആരാധക പിന്തുണയുള്ളപ്പോഴും കളിക്കപ്പുറം കാഴ്‌ച്ചവച്ചിട്ടുള്ള വികൃതികളിലൂടെയും ശ്രദ്ധേയനാകുകയും വിവാദത്തില്‍ പെടുകയും ചെയ്തിട്ടുണ്ട് സുവാരസ്. ചിലതെല്ലാം ഉറുഗ്വേ ടീമിന് മേല്‍കൈ നേടിക്കൊടുത്തപ്പോള്‍ മറ്റു ചിലത് വലിയ നാണക്കേടുണ്ടാക്കി.

2010 ലോകകപ്പ് ക്വാര്‍ട്ടറിലെ ഹാന്‍ഡ്‌ബോള്‍

ദക്ഷിണാഫ്രിക്ക ആതിഥേയരായ 2010 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഘാനയ്‌ക്കെതിരായ ക്വാര്‍ട്ടറിലെ പ്രകടനമാണ് അതില്‍ പ്രധാനം. റെഗുലര്‍ ടൈം മത്സരം 1-1ല്‍ തീര്‍ന്നതോടെ അധികസമയ മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഘാന ജയിച്ചെന്നുറച്ച ഷോട്ട് പായിച്ചു. ഗോളിയുടെ അസാന്നിധ്യത്തില്‍ പന്ത് വലയില്‍ കയറുമെന്ന് തോന്നിയപ്പോള്‍ സുവാരസ് കൈകൊണ്ട് തട്ടിക്കളഞ്ഞു. ഹാന്‍ഡ് ബോളിനൊപ്പം സുവാരസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകുകയും ചെയ്തു. തുടര്‍ന്ന് ഘാനയ്‌ക്ക് ലഭിച്ച പെനല്‍റ്റി മുതലാക്കാനായില്ല. ഷൂട്ടൗട്ടിലും രണ്ട് അവസരങ്ങള്‍ പാഴാക്കി ഘാന വീണു. തൊട്ടടുത്ത സെമി പോരാട്ടത്തില്‍ സുവാരസ് ഇല്ലാതെയാണ് ഉറുഗ്വേ കളിച്ചത്.

2014ല്‍ കിയോല്ലീനിയെ കടിച്ചു
നാല് വര്‍ഷത്തിന് ശേഷം ബ്രസീലില്‍ നിന്ന ലോകകപ്പില്‍ കടുത്ത ഗ്രൂപ്പിലാണ് ഉറുഗ്വേ ഉള്‍പ്പെട്ടത്. ഉറുഗ്വേയെ കൂടാതെ ഇറ്റലിയും ഇംഗ്ലണ്ടും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ കടുത്ത മത്സരമാണ് നടന്നത്. ഇംഗ്ലണ്ടിനെതിരെ സുവാരസ് ഇരട്ടഗോളുമായി നിറഞ്ഞപ്പോള്‍ ഇറ്റലിക്കെതിരായ മത്സരത്തിലാണ് വിവാദത്തിലേക്ക് വഴിവച്ച സുവാരസിന്റെ വികൃതി അരങ്ങേറിയത്. ഇറ്റാലിയന്‍ പ്രതിരോധ താരം ജോര്‍ജിയോ കിയോലീനിയെ കടിച്ചു പരിക്കേല്‍പ്പിച്ചു. ഇത് വിവാദമായപ്പോള്‍ തൊട്ടടുത്ത മത്സരത്തില്‍ താരത്തിന് വിലക്ക് നേരിടേണ്ടി വന്നു.

Tags: uruguay football playerLouis Suvarezmischief and controversies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബാഴ്‌സയിലെ വിഖ്യാതമായ എം-എന്‍-എസ് ത്രയത്തിലൊരാള്‍

Football

സുവാരസ് മതിയാക്കുന്നു; ശനിയാഴ്‌ച്ച പരാഗ്വേക്കെതിരെ അവസാന അന്താരാഷ്‌ട്ര മത്സരം

പുതിയ വാര്‍ത്തകള്‍

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.