Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എഐസിടിഇ പിജി (ഗേറ്റ്/സീഡ്) സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി നവംബര്‍ 30

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 04:10 pm IST
in Education
  • വിവരങ്ങള്‍ https://pgscholarship.aicte-india.org ല്‍.
  • അവസരം എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളില്‍ 2024-25 വര്‍ഷം ഗേറ്റ്/സീഡ് യോഗ്യതയുടെ അടിസ്ഥാനത്തില്‍
  • എംഇ /എംടെക്/എംഡസ് പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷാ സമര്‍പ്പണം തുടങ്ങി
  • അവസാന തീയതി നവംബര്‍ 30.

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകൃത സ്ഥാപനങ്ങളില്‍ 2024-25 വര്‍ഷം ഗേറ്റ്/സീഡ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ടൈം എംഇ/എംടെക്/എംഡെസ് കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് എഐസിടിഇ പിജി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കാം. https://pgscholarship./aicte-india.org ല്‍ ഇതിനുള്ള സൗകര്യം ലഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന ‘യുണിക് ഐഡി’ ഉപയോഗിച്ച വെബ്‌പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് രജിസ്‌ട്രേഷന്‍ നടത്തി ഇനി പറയുന്ന രേഖകള്‍ സ്‌കാന്‍ ചെയ്ത അപ്‌ലോഡ് ചെയ്യണം.

പ്രാബല്യത്തിലുള്ള ഗേറ്റ്/സീഡ് സ്‌കോര്‍ കാര്‍ഡ്, സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ്/ഒബിസി-നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ മുതലായവയാണ് സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടണ്ടത്. വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങളടങ്ങിയ രജിസ്‌ട്രേഷന്‍ നവംബര്‍ 30 നകം പൂര്‍ത്തീകരിച്ചിരിക്കണം. സ്ഥാപന മേധാവി ആവശ്യമായ പരിശോധനകള്‍ നടത്തി ഡിസംബര്‍ 15 നകം വിവരങ്ങള്‍ എഐസിടിഇയ്‌ക്ക് കൈമാറും.

രജിസ്‌ട്രേഷനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ www.aicteindia.org/schemes/students development schemes/PG.scholarship.Scheme ലിങ്കില്‍ ലഭ്യമാകും.

അര്‍ഹതയുള്ളവര്‍ക്ക് എഐസിടിഇ പ്രതിമാസം 12400 രൂപ വീതം രണ്ട് വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കും. തുക ബാങ്ക് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യും.

വിദേശ വിദ്യാര്‍ത്ഥികള്‍, സ്‌പോണ്‍സേര്‍ഡ് വിഭാഗത്തില്‍ പ്രവേശനം ലഭിച്ചവര്‍, മാനേജ്‌മെന്റ് അഡ്മിഷന്‍ നേടിയവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക്് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാവില്ല. ഒരിക്കല്‍ സ്‌കോളര്‍ഷിപ്പോടെ പിജി പഠനം പൂര്‍ത്തിയാക്കി വീണ്ടും മറ്റൊരു പിജി പ്രവേശനം നേടുന്നവരെ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കില്ല. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌പോര്‍ട്ടലിലുണ്ട്.

Tags: educationAICTE-PG (GATE/SEED) Scholarship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.