Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സപ്തംബറില്‍ മഴ കനക്കും: അത്തത്തിന് ഒറ്റപ്പെട്ട മഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 01:44 am IST
inKerala

കൊച്ചി: സംസ്ഥാനത്ത് സപ്തംബറില്‍ ശരാശരിയില്‍ കൂടുതല്‍ മഴ സാധ്യതയെന്ന് ഐഎംഡി. രാജ്യത്താകെ പ്രത്യേകിച്ചും രാജസ്ഥാന്‍ പോലുള്ള സ്ഥലങ്ങളില്‍ മഴ വലിയ തോതില്‍ കൂടും. എന്നാല്‍ കേരളത്തിലൊഴികെ മറ്റ് തെക്കന്‍ സംസ്ഥാനങ്ങള്‍ മഴ കുറയും. കേരളത്തില്‍ എല്ലായിടത്തും ഈ മാസം മഴ കൂടും. പകല്‍ സമയത്തെ താപനില വര്‍ധിക്കും. രാത്രി സമയത്തെ കുറഞ്ഞ താപനിലയിലും വര്‍ധനയുണ്ടാകും.

സപ്തംബറില്‍ 27.2 സെ.മീ. മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. ഇത്തവണ ജൂണില്‍ 25 ശതമാനം മഴ കുറഞ്ഞപ്പോള്‍ ജൂലൈയില്‍ 16 ശതമാനം കൂടി. ആഗസ്തില്‍ 30 ശതമാനം കുറഞ്ഞു. കാലവര്‍ഷത്തില്‍ ഇതുവരെ 10 ശതമാനം മഴ കുറവുണ്ട്.

അതേസമയം പസഫിക് സമുദ്രത്തിലെ എല്‍ നിനോ ന്യൂട്രല്‍ അവസ്ഥയില്‍ തന്നെ തുടരുകയാണ്. ലാനിനോ പ്രതിഭാസം മണ്‍സൂണിന്റെ അവസാനത്തോടെ രൂപപ്പെടുമെന്നാണ് പുതിയ പ്രവചനം. ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോളും ന്യൂട്രലാണ്. നേരത്തെ ലാനിനോ ആഗസ്തില്‍ രൂപപ്പെടുമെന്നും മഴ ശക്തമാകുമെന്നും പ്രവചനമുണ്ടായെങ്കിലും സംഭവിച്ചില്ല. നാളെ മുതല്‍ മഴയില്‍ ഗണ്യമായ കുറവുണ്ടാകും. അസ്‌ന ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദവും ദുര്‍ബലമാവുന്നതാണ് കാരണം.

ഇന്ന് പുലര്‍ച്ചെ മധ്യകേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. രാവിലെ ഒമ്പത് വരെ വിവിധയിടങ്ങളിലായി മഴ തുടരും. പിന്നീട് മഴ കുറയും. അത്ത ദിനമായ ആറിന് ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളത്. അടുത്തവാരത്തോടെ എത്തുന്ന ന്യൂനമര്‍ദം തിരുവോണ ദിനത്തിലടക്കം കനത്തമഴയ്‌ക്ക് കാരണമാകുമെന്നാണ് പുതിയ മുന്നറിയിപ്പുകള്‍.

ഈ മാസം മഴയ്‌ക്ക് ദീര്‍ഘമായ ഇടവേളകള്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്. തുടര്‍ച്ചയായി ന്യൂനമര്‍ദം, അന്തരീക്ഷച്ചുഴി, മഴപാത്തി പോലുള്ളവയ്‌ക്കും സാധ്യത. ഇത് രാജ്യത്താകെ ശക്തമായ മഴ നല്‍കുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. ഇന്ന് കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

Tags: rainyweatherRainfall in SeptemberIMD
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

News

കാലാവസ്ഥ മാറുന്നു; ചിലയിടങ്ങളിൽ മഴ പെയ്തേക്കും

India

ഇക്കുറി ഇന്ത്യയില്‍ ശരാശരിയ്‌ക്ക് മുകളില്‍ മഴ ലഭിയ്‌ക്കും; 105 ശതമാനം മഴയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം

Kerala

മണ്ഡലകാലം; ശബരിമല തീര്‍ത്ഥാടനത്തില്‍ ആദ്യമായി പ്രാദേശിക കാലാവസ്ഥാ പ്രവചന സംവിധാനം സജ്ജമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Kerala

മഴക്കാലമാണേ… ഡ്രൈവ് ചെയ്യുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണം

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

ഭാര്‍ഗ്ഗവാസ്ത്ര

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.