Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഒസി ചെയര്‍മാനായി വി. സതീഷ്‌കുമാര്‍ അധിക ചുമതലയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 09:45 pm IST
in India

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചെയര്‍മാനായി വി. സതീഷ് കുമാര്‍ അധിക ചുമതലയേറ്റു. 2021 ഒക്‌ടോബര്‍ മുതല്‍ അദ്ദേഹം വഹിച്ചിരുന്ന മാര്‍ക്കറ്റിങ് ഡയറക്ടര്‍ എന്ന പദവിയുടെ കൂടെയാവും ചെയര്‍മാന്റെ അധിക ചുമതലയും വഹിക്കുക.

സ്ലോവേനിയയിലെ ലുബ്ലിയാന സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ മെക്കാനിക്കല്‍ എന്‍ജിനീയറാണ് കുമാര്‍. 35 വര്‍ഷത്തെ കരിയറില്‍ രാജ്യത്തുടനീളമുള്ള വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുകയും പ്രധാന സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തിട്ടുള്ള വി. സതീഷ്‌കുമാര്‍ മള്‍ട്ടിനാഷണല്‍ ഓയില്‍ കമ്പനികളുമായി ഇടപഴകുന്നതിലും, ഇന്ത്യന്‍ ഓയിലിന്റെയും മലേഷ്യയിലെ പെട്രോണാസിന്റെയും സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ പെട്രോണാസ് പ്രൈ. ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ മൗറീഷ്യസ് ലി. എന്നിവയുടെ നോണ്‍ എക്‌സി. ചെയര്‍മാനായും ചുമതല വഹിച്ചിട്ടുണ്ട്.

Tags: ChairmanIndian Oil Corp. LtdV. Satish Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിനെ വിമര്‍ശിച്ച സച്ചിദാനന്ദനെ പുറത്താക്കാത്തത് എന്തെന്ന് നടന്‍ പ്രേംകുമാര്‍, ഇത് ഇരട്ടനീതി, സച്ചിദാനന്ദന് തനിക്കില്ലാത്ത അത്ഭുതസിദ്ധി

Kerala

ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭ ചെയര്‍മാന്‍

Kerala

പാലക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപി ചെയർമാൻ; പി. സ്മിതേഷ് ചെയർമാനായി അധികാരമേറ്റു

Kerala

തൃപ്പൂണിത്തുറയിൽ ബിജെപി നേതാവ് അഡ്വ. പി. എൽ ബാബു ചെയർമാൻ; ഇടതുമുന്നണിയുടെ രണ്ട് വോട്ടുകൾ അസാധുവായി

Kerala

കേരളത്തില്‍ മതാടിസ്ഥാനത്തില്‍ മുസ്ലിം,ക്രിസ്ത്യന്‍ ഒ.ബി.സി സംവരണം; റിപ്പോര്‍ട്ട് തേടി ദേശീയ പിന്നാക്ക കമ്മിഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.