Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാന രാഷ്‌ട്രീയത്തിലേക്ക് ‘കര്‍ഷക’ നേതാക്കള്‍ക്കൊപ്പം പിച്ചവച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 09:26 pm IST
in India

ന്യൂഡല്‍ഹി: ഹരിയാന രാഷ്‌ട്രീയത്തിലേക്ക് ഇന്ത്യാ സഖ്യത്തിനൊപ്പം ചുവടുവെച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട് . കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ദ്ധന ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിനേഷ് എത്തി. നിങ്ങളുടെ മകള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് കര്‍ഷകരോട് അവര്‍ പറഞ്ഞത്.
ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡണ്ട് ബ്രിജ് ഭൂഷണിനെതിരെ വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ളവര്‍ സമരരംഗത്തിറങ്ങിയപ്പോള്‍ കര്‍ഷക നേതാക്കള്‍ പിന്തുണയുമായി എത്തിയിരുന്നു. ഹരിയാനയിലെ ബലാലി സ്വദേശിയായ വിനേഷ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭ്യൂഹം ശക്തമായി നിലനില്‍ക്കെയാണ് പ്രാദേശിക രാഷ്‌ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന കര്‍ഷക സമരത്തിനൊപ്പമുള്ള ഈ പങ്കുചേരല്‍ . പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം കോണ്‍ഗ്രസും ഇവരെ സ്ഥാനാര്‍ത്ഥിത്വത്തിനായി സമീപിച്ചിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് വിനേഷ് തയ്യാറായിട്ടില്ല. ബിജെപി വിരുദ്ധ ചേരിയില്‍ താനുണ്ടാകുമെന്നാണ് അടുപ്പമുള്ളവരോട് ഗുസ്തിതാരം മനസു തുറന്നതെന്ന് അറിയുന്നു.

 

Tags: Wrestlerwinesh phogatstepshariayna politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലുകളില്‍ തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Automobile

ബസുകളിലെ ഫുട്ട്‌ബോര്‍ഡ് ഇനി ബുദ്ധിമുട്ടിക്കില്ല, ഉയരം ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി

Ernakulam

കുളങ്ങാട്ടുകുഴിയിലെ കടുവ സാന്നിധ്യം ; ദേശീയ മാനദണ്ഡപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി

Athletics

ഉത്തേജക മരുന്ന് വിരുദ്ധ കോഡ് ലംഘിച്ചു; ബജ്‍രംഗ് പുനിയയ്‌ക്ക് നാല് വര്‍ഷത്തെ സമ്പൂര്‍ണ വിലക്കുമായി നാഡ

Sports

വിനേഷ് ഫൊഗാട്ടിന് ദല്‍ഹിയില്‍ സ്വീകരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.