Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അച്ഛന്റെയും , അമ്മയുടെയും കൂടെ പോകില്ല : തട്ടിക്കൊണ്ടു പോയ ആളിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് കുഞ്ഞ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 09:16 am IST
in India

ജയ്‌പൂർ : ഇതൊരു റീൽ സീൻ അല്ല , യഥാർത്ഥ ജീവിതമാണ് . സിനിമയകളേക്കാൾ വലിയ ചില ട്വിസ്റ്റുകളാണ് പലപ്പോഴും ജീവിതത്തിൽ നടക്കാറുള്ളത് . ഇവിടെയിതാ സ്വന്തം അച്ഛനും ,അമ്മയ്‌ക്കും ഒപ്പം പോകില്ലെന്നും പറഞ്ഞ് തന്നെ തട്ടിക്കൊണ്ടുപോയയാളെ കെട്ടിപ്പിടിച്ച് കരയുകയാണ് രണ്ട് വയസുകാരൻ. കുട്ടിയുടെ കരച്ചിൽ കണ്ട് തട്ടിക്കൊണ്ടുപോയ യുവാവിന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു .

രാജസ്ഥാനിലെ ജയ്‌പൂരിലെ സംഗനേർ സദർ മേഖലയിലാണ് സംഭവം. 2023 ജൂൺ 14 നാണ് തനൂജ് ചാഹർ എന്നയാൾ പൃഥ്വി എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്ന് കുട്ടിക്ക് 11 മാസം മാത്രമായിരുന്നു പ്രായം. തുടർന്ന് കുട്ടിയെ കണ്ടെത്തുന്നതിനായി പലയിടത്തും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഏകദേശം 14 മാസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 27 ന് പോലീസ് തനൂജിനെ അലിഗഢിൽ നിന്ന് പിടികൂടി ജയ്‌പൂരിലേക്ക് കൊണ്ടുവന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയെങ്കിലും ഇവർ കുഞ്ഞിനെ ഉപദ്രവിച്ചിലെന്ന് മാത്രമല്ല നന്നായി ഇക്കഴിഞ്ഞ മാസങ്ങളിലെല്ലാം വളർത്തുകയും ചെയ്തു. ഇതോടെ തട്ടിക്കൊണ്ടുപോയവരുമായി കുട്ടി മാനസികമായി അടുക്കുകയും ചെയ്തു . മാത്രമല്ല പൃഥ്വി തന്റെ കുട്ടിയാണെന്നും തനൂജ് പറയുന്നുണ്ട്. കുട്ടിയുടെ അമ്മയും, തനൂജും തമ്മിൽ നേരത്തെ പ്രണയബന്ധം ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട് .

കുട്ടിയെ കണ്ടെത്തിയെന്ന വിവരമറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ കണ്ടത് തട്ടിക്കൊണ്ടുപോയയാളെ കെട്ടിപ്പിടിച്ചു കരയുന്ന സ്വന്തം കുഞ്ഞിനെയാണ്. മാതാപിതാക്കളുടെ അടുത്തേക്ക് പോകാനും കുഞ്ഞ് വിസമ്മതിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

 

Tags: RefusesKidnapped BoyLeave Abductor14 Months Together
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരള സ്റ്റോറി 2: പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു

India

പ്രൊവിഡന്റ് ഫണ്ട് വേതന പരിധി പരിഷ്‌കരിക്കണം: ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

India

ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് : കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

മുന്‍കൂര്‍ ജാമ്യം: സെഷന്‍സ് കോടതിയെ മറികടന്നെത്തിയ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

India

ബസുകളില്‍ യാത്രക്കാരെ കുത്തിനിറക്കുന്നതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി: പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.