Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“ഭർത്താവ് ഗൾഫിലാണെങ്കിൽ തനിയെ എന്തുചെയ്യും?, ഇങ്ങനെ ജീവിക്കുന്നത് കഷ്ടമല്ലേ”- മീ ടൂ വിവാദത്തില്‍ മണിയൻപിള്ളരാജുവും പെട്ടു

മുകേഷിനും സിദ്ദിഖിനും രഞ്ജിത്തിനും ജയസൂര്യയ്‌ക്കും പിന്നാലെ തികച്ചും അപ്രതീക്ഷിതമായിരുന്നു ആ പേര്. മണിയന്‍പിള്ള രാജു. കലണ്ടർ എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് മണിയൻപിള്ള രാജു മോശമായി പെരുമാറിയതെന്ന് നടി മിനു മുനീറിന്റെ വെളിപ്പെടുത്തൽ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 12:08 am IST
in Kerala

തിരുവനന്തപുരം: മുകേഷിനും സിദ്ദിഖിനും രഞ്ജിത്തിനും ജയസൂര്യയ്‌ക്കും പിന്നാലെ തികച്ചും അപ്രതീക്ഷിതമായിരുന്നു ആ പേര്. മണിയന്‍പിള്ള രാജു. കലണ്ടർ എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് മണിയൻപിള്ള രാജു മോശമായി പെരുമാറിയതെന്ന് നടി മിനു മുനീറിന്റെ വെളിപ്പെടുത്തൽ.

അദ്ദേഹത്തിന്റെ ഭാര്യയായിട്ടുള്ള കഥാപാത്രമായി അഭിനയിക്കാനായിരുന്നു അവസരം ലഭിച്ചത്. ഒരു ദിവസം എന്റെ കൂടെ കാറിൽ യാത്ര ചെയ്യുമ്പോഴാണ് മണിയൻപിള്ള രാജു തന്റെ പേഴ്സണൽ കാര്യങ്ങൾ ചോദിച്ച് മോശമായി പെരുമാറിയതെന്ന് മിനു മുനീര്‍ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയത്.

ഷൂട്ട് സമയത്ത് മണിയൻപിള്ള രാജു ചേട്ടനെ എന്റെ കാറിൽ കയറ്റിവിട്ടു. അത് മന:പ്പൂർവം ചെയ്തത് പോലെ എനിക്ക് തോന്നി. ഞാൻ വണ്ടി ഓടിച്ച് ലൊക്കേഷനിലോട്ട് പോകുന്നു. ഈ സമയത്ത് എന്നെ പരിചയപ്പെട്ട് ഓരോ കാര്യങ്ങൾ എന്നോട് ചോദിച്ചു. വീട്ടുകാരെക്കുറിച്ചും ഹസ്‌ബെൻഡിനെക്കുറിച്ചും എന്നോട് ചോദിച്ചു. ഹസ്‌ബെൻഡ് ഗൾഫിലാണെങ്കിൽ കാര്യങ്ങളൊക്കെ എങ്ങനെ, തനിയെ എങ്ങനെ ജീവിക്കും എന്നൊക്കെ ചോദിച്ചു. ഇത് എനിക്ക് ഭയങ്കരമായ അസ്വസ്ഥതയുണ്ടാക്കി.

“ഒറ്റയ്‌ക്ക് ഇങ്ങനെ ജീവിക്കുന്നത് കഷ്ടമല്ലേ എന്നൊക്കെ ചോദിച്ചു. അദ്ദേഹം പേഴ്സണൽ കാര്യങ്ങൾ ചോദിക്കാൻ ഒരിക്കലും പാടില്ലായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, രാജു ചേട്ടാ, ഇപ്പോഴത്തെ സാങ്കേതികവിദ്യയൊക്കെ ഒരുപാട് മാറി. ഗൾഫുകാരുടെ ഭാര്യമാർക്ക് മറ്റ് ആണുങ്ങളെ തേടിപ്പോകേണ്ട കാര്യമില്ല. ഇപ്പോൾ ഇത്രയും അറിഞ്ഞാൽ മതിയെന്ന് പറഞ്ഞു. എന്നെ വണ്ടിയോടിക്കാൻ പോലും അദ്ദേഹം സമ്മതിച്ചില്ല’- മീനു മുനീര്‍ വെളിപ്പെടുത്തുന്നു.

Tags: Women in Cinema CollectiveAmmaLatest infoWCCHemacommitteeReportMinuMuneerManianpillaiRajuHemacommitte
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.