Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പാനിഷ് സ്ട്രൈക്കര്‍ ജീസസ് ജിമെനെസിനെ ടീമില്‍ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 10:25 pm IST
in Football

കൊച്ചി: സ്പാനിഷ് മുന്നേറ്റ താരം ജെസസ് ജിമെനെസ് നൂനെസുമായി കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 2026 വരെ താരം ബ്ലാസ്റ്റേഴ്സില്‍ കളിക്കും. ഗ്രീക്ക് സൂപ്പര്‍ ലീഗില്‍ ഒഎഫ്‌ഐ ക്രീറ്റിനൊപ്പം 2023 സീസണ്‍ കളിച്ച ശേഷമാണ് ജിമെനെസ് ബ്ലാസ്റ്റേഴ്സില്‍ ചേരുന്നത്.

ഡിപോര്‍ട്ടീവോ ലെഗാനെസിന്റെ (സിഡി ലെഗാനെസ്) യൂത്ത് സംവിധാനത്തിലൂടെയാണ് മുപ്പതുകാരനായ ജിമെനെസ് കരിയര്‍ ആരംഭിച്ചത്. റിസര്‍വ് ടീമിനൊപ്പം രണ്ട് സീസണില്‍ കളിച്ചു. 2013-14 സീസണില്‍ അഗ്രുപാകിയോന്‍ ഡിപോര്‍ട്ടിവോ യൂണിയന്‍ അടര്‍വെ, 2014-15 സീസണില്‍ അലോര്‍കോണ്‍ ബി, 2015ല്‍ അത്‌ലറ്റിക്കോ പിന്റോ, 2015-16ല്‍ ക്ലബ് ഡിപോര്‍ട്ടിവോ ഇല്ലെക്കസ് ടീമുകള്‍ക്കായും കളിച്ചു.

സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എഫ്സി ടലവേരയില്‍ 2016-17 സീസണില്‍ ജിമെനെസ് 33 മത്സരങ്ങളില്‍ നിന്ന് 26 ലീഗ് ഗോളുകള്‍ നേടി. ക്ലബ്ബിനെ സെഗുണ്ട ബിയിലേക്ക് മുന്നേറാനും സഹായിച്ചു. രണ്ട് സീസണുകളില്‍ കളിച്ച ജിമെനെസ് ടലവേരയ്‌ക്കായി എല്ലാ മത്സരങ്ങളില്‍ നിന്നായി 36 ഗോളുകള്‍ നേടി. 68 മത്സരങ്ങളാണ് ആകെ കളിച്ചത്.

ആറടി ഉയരക്കാരനായ താരം പിന്നീട് പോളിഷ് ഒന്നാം ഡിവിഷന്‍ ടീം ഗോര്‍ണിക് സബ്രേസില്‍ ചേര്‍ന്നു. ഗോര്‍ണിക്കിനൊപ്പം നാല് സീസണുകളില്‍ 134 മത്സരങ്ങളില്‍ ഇറങ്ങി. 43 ഗോളുകള്‍ നേടി. എല്ലാ മത്സരങ്ങളിലും (എക്‌സ്ട്രക്ലാസ, പോളിഷ് കപ്പ്, യൂറോപ്പ ലീഗ്) കൂടി 26 ഗോളിന് അവസരവുമൊരുക്കി. ഗ്രീസിലെ കളികാലഘട്ടത്തിനു മുന്‍പ് ജിമെനെസ് അമേരിക്കന്‍ എം എല്‍ എസ് ക്ലബ്ബുകളായ എഫ്സി ഡാളസിനും ടൊറന്റോ എഫ്സിക്കും വേണ്ടി കളിച്ചു. ഒമ്പത് ഗോളുകളും ആറ് എണ്ണത്തിന് അവസരവുമൊരുക്കി.

ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് ജീസസിനെ ക്ലബ് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. വരാനിരിക്കുന്ന സീസണില്‍ വലിയ പ്രകടനങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒഎഫ്‌ഐ ക്രീറ്റിനൊപ്പം മുഴുവന്‍ സമയം പ്രീസീസണ്‍ പരിശീലനത്തിന്റെ ഭാഗമായിരുന്നു ജീസസ് ജിമെനെസ്. പൂര്‍ണ ശാരീരികക്ഷമതയോടെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു-കേരള ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.

Tags: Kerala Blasters FCJesus JimenezSpanish striker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ടൈസന്‍ സിങ് ബ്ലാസ്റ്റേഴ്‌സില്‍

കേരള ബ്ലാസ്‌റ്റേഴ്‌സ്-ഇന്റര്‍ കാശി പോരാട്ടത്തില്‍ നിന്ന്‌
Football

തോല്‍വിയോടു തോല്‍വി; ബ്ലാസ്‌റ്റേഴ്‌സ് ഇന്റര്‍ കാശിയോട് കീഴടങ്ങിയത് 2-1ന്

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് മൂന്നാം പോര്; മത്സരം കലൂരില്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി

Football

ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം മുടങ്ങില്ല; ജിസിഡിഎയുമായി സമവായത്തിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.