Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മാതൃക കാട്ടി നടന്‍ മാധവന്‍

പണം കിട്ടിയാല്‍ കമ്പനിയുടെ മൂല്യമെന്തെന്ന് നോക്കാതെ എന്ത് പരസ്യത്തിലും നിന്നു കൊടുക്കുന്നവരാണ് താരങ്ങള്‍. പലപ്പോഴും വിശ്വാസ്യതയില്ലാത്ത കമ്പനികള്‍ വലിയ താരങ്ങളെ പരസ്യത്തിനിറക്കി ഉപഭോക്താക്കളെ വഞ്ചിക്കുകയും പതിവാണ്. എന്നാല്‍ കോടികള്‍ വാഗ്ദാനം ചെയ്തിട്ടും പാന്‍ മസാല പരസ്യത്തിന് മുഖം കാട്ടാന്‍ സമ്മതിക്കാതെ മാതൃകകാട്ടിയിരിക്കുകയാണ് നടന്‍ മാധവന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 09:44 pm IST
in Business
ന‍ടന്‍ മാധവന്‍ നീന്തല്‍ താരമായ മകന്‍ വേദാന്ത് മാധവനൊപ്പം

ന‍ടന്‍ മാധവന്‍ നീന്തല്‍ താരമായ മകന്‍ വേദാന്ത് മാധവനൊപ്പം

പണം കിട്ടിയാല്‍ കമ്പനിയുടെ മൂല്യമെന്തെന്ന് നോക്കാതെ എന്ത് പരസ്യത്തിലും നിന്നു കൊടുക്കുന്നവരാണ് താരങ്ങള്‍. പലപ്പോഴും വിശ്വാസ്യതയില്ലാത്ത കമ്പനികള്‍ വലിയ താരങ്ങളെ പരസ്യത്തിനിറക്കി ഉപഭോക്താക്കളെ വഞ്ചിക്കുകയും പതിവാണ്. എന്നാല്‍ കോടികള്‍ വാഗ്ദാനം ചെയ്തിട്ടും പാന്‍ മസാല പരസ്യത്തിന് മുഖം കാട്ടാന്‍ സമ്മതിക്കാതെ മാതൃകകാട്ടിയിരിക്കുകയാണ് നടന്‍ മാധവന്‍.

ലഹരി നല്‍കുന്ന പാന്‍ മസാല ആരോഗ്യത്തിന് ഹാനികരമാണ്. അത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. നേരത്തെ ഷാരൂഖ് ഖാന്‍, ഹ‍ൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരെല്ലാം പാന്‍ മസാല പരസ്യങ്ങള്‍ക്ക് മോഡലായിട്ടുണ്ട്. അതിന്റെ പേരില്‍ അവര്‍ വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്.

കോടികളാണ് മാധവന് പാന്‍ മസാല കമ്പനികള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ജനങ്ങളെ വഴിതെറ്റിക്കുന്ന ഉല്‍പനങ്ങളുടെ പരസ്യത്തിനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു മാധവന്‍. നേരത്തെ ബോളിവുഡ് താരം ജോണ്‍ എബ്രഹാമും തെലുങ്ക് താരം അല്ലു അര്‍ജുനും ഉള്‍പ്പെടെ ചിലര്‍ പാന്‍ മസാല പരസ്യത്തില്‍ താരങ്ങള്‍ അഭിനയിക്കുന്നതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. എന്തായാലും മാധവന്റെ നിലപാട് ഈ രംഗത്ത് വലിയൊരു ചുവടുവെയ്‌പായി.

 

Tags: ActorMadhavanVedaantMadhavanAdvertismentPan Masala adNoPanMasalaAd
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരസ്യം കണ്ട് ഷൂ വാങ്ങാനെത്തിയത് ഇരുപതിനായിരത്തോളം പേര്‍, കട ഉടമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Entertainment

സെക്‌സ് ദൈവീകമാണ്, സ്റ്റാന്‍ഡ് അപ്പ് കോമഡിക്കുള്ള വിഷയമല്ല.; വിവാദ പരസ്യത്തില്‍ അന്നു കപൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.