Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിന്‍ ഷിപ് യാര്‍ഡിലെ ചാരപ്രവര്‍ത്തനം നിസ്സാരമല്ല; നല്‍കിയത് പ്രതിരോധകപ്പല്‍ രഹസ്യങ്ങള്‍; മലയാളികളെ രഹസ്യകേന്ദ്രത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു

പാകിസ്ഥാനിലെ ചാരന്മാര്‍ക്ക് നിര്‍ണ്ണായകമായ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കൊച്ചിന്‍ ഷിപ് യാര്‍ഡിലെ രണ്ട് മലയാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. വിശാഖപട്ടണം കപ്പല്‍നിര്‍മ്മാണശാലയിലെ രഹസ്യങ്ങളാണ് ഇവര്‍ പാകിസ്ഥാന്‍ ചാരന്മാര്‍ക്ക് ചോര്‍ത്തിക്കൊടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 05:22 pm IST
in Kerala

കൊച്ചി: പാകിസ്ഥാനിലെ ചാരവനിതയ്‌ക്ക് നിര്‍ണ്ണായകമായ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കൊച്ചിന്‍ ഷിപ് യാര്‍ഡിലെ രണ്ട് മലയാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. വിശാഖപട്ടണം കപ്പല്‍നിര്‍മ്മാണശാലയിലെ രഹസ്യങ്ങളാണ് ഇവര്‍ പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് ചോര്‍ത്തിക്കൊടുത്തത്. കൊച്ചിന്‍ ഷിപ് യാര്‍ഡിലെ താല‍്ക്കാലിക ജീവനക്കാരാണ് ഇവര്‍.  ഇവര്‍ക്ക് അസമിലെ ഒരാളുമായി ബന്ധമുണ്ടായിരുന്നതായും പറയുന്നു. ഇതേ കേസില്‍ 2023 ഡിസംബറില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡിലെ ഇലക്ട്രോണിക് മെക്കാനിക്കിനെയും അറസ്റ്റ് ചെയ്തിരുന്നു.

എന്‍ഐഎ സംഘം ഷിപ് യാര്‍ഡും ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സും മറ്റ് പ്രസക്തമായ സ്ഥലങ്ങളും പരിശോധിച്ചു

ഒരാളെ രഹസ്യകേന്ദ്രത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ഐഎന്‍എസ് വിക്രാന്ത് എന്ന പടക്കപ്പല്‍ ഉള്‍പ്പെടെ ഒട്ടേറെ കപ്പലുകള്‍ നിര്‍മ്മിക്കുന്ന, വിദേശ കപ്പലുകളുടേതുള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കേന്ദ്രമാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്. വിവരങ്ങള്‍ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ നിന്നും ചോരുന്നതായി മനസ്സിലാക്കിയതോടെയാണ് എന്‍ഐഎ രംഗത്തെത്തിയത്.

നിര്‍ണ്ണായകമായ പ്രതിരോധ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉളവായിരിക്കുകയാണ്. 2019 സെപ്തംബറില്‍ ഐഎന്‍എസ് വിക്രാന്തില്‍ നിന്നും അഞ്ച് ഹാര്‍ഡ് ഡിസ്കും അഞ്ച് റാമുകളും മൈക്രോപ്രോസസറുകളും മോഷ്ടിക്കപ്പെട്ടിരുന്നു. നിരവധി കേബിളുകളും യന്ത്രഭാഗങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടിക്കപ്പെട്ട ഹാര്‍ഡ് ഡ്രൈവുകളില്‍ ഇന്‍റഗ്രേറ്റഡ് പ്ലാറ്റ് ഫോം മാനേജ് മെന്‍റ് സിസ്റ്റത്തെ (ഐപിഎംഎസ്) കുറിച്ചുള്ള സുപ്രധാനവിവരങ്ങള്‍ അടങ്ങിയിരുന്നു. ഓണ്‍ബോര്‍ഡ് ഷിപ്പുകളില്‍ ഉപയോഗിക്കുന്ന നിര്‍ണ്ണായക കംപ്യൂട്ടര്‍ സംവിധാനമാണിത്.

തന്ത്രപ്രധാന കപ്പല്‍ ഭാഗങ്ങളുടെ ഫോട്ടോകള്‍ ഈ മലയാളികള്‍ അയച്ചുകൊടുത്തിട്ടുണ്ട്. അതുപോലെ പ്രതിരോധക്കപ്പലുകള്‍ എത്തുന്നതിന്റെ ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു. കപ്പല്‍ ശാല സന്ദര്‍ശിക്കുന്ന വിവിഐപികളുടെ വിവരങ്ങള്‍, കപ്പല്‍ അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ എന്നിവയും പാകിസ്ഥാന്‍ ചാരന്മാര്‍ക്ക് സമൂഹമാധ്യമം വഴി കൈമാറിയിരുന്നു. ഓണ്‍ലൈനായി ഇവരുമായി ബന്ധപ്പെട്ടിരുന്ന ഒരു സ്ത്രീക്കാണ്  വിവരങ്ങള്‍  നല്കിയത്. ഇവര്‍ പാകിസ്ഥാന്‍ ചാരവനിതയാണ്. . 2023 മാര്‍ച്ച് ഒന്നിനും ഡിസംബര്‍ 10നും ഇടയ്‌ക്കാണ് വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്.

വളരെ നിര്‍ണ്ണായകമായ പ്രതിരോധ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചാരപ്രവര്‍ത്തനത്തിന്റെ ഭീഷണിയും എന്‍ഐഎയുടെ ഈ അന്വേഷണം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ദേശീയ താല‍്പര്യം സംരക്ഷിക്കാന്‍ കര്‍ശനമായ സുരക്ഷാനടപടികള്‍ വേണമെന്നാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

 

Tags: Vishakhapatanam shipbuilding centrecochin shipyardNIAINS VikrantespionageSpyworkAngel MaryPak secret agent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

India

‘ഇന്ത്യന്‍ പൗരന്‍ ടെഹ്റാനില്‍ ചാരവൃത്തിക്ക് അറസ്റ്റില്‍’ ഇന്ത്യാ വിരുദ്ധര്‍ ആഘോഷിച്ച ആ വീഡിയോ വ്യാജം

Kerala

പോപ്പുലർഫ്രണ്ട് ഭീകരവാദ കേസ്; പ്രതി കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ തള്ളി എൻഐഎ കോടതി

ജ്യോതി മല്‍ഹോത്ര (ഇടത്ത്) ആസിഫ് ഇസ്മയില്‍ (വലത്ത് മുകളില്‍) രോഹിത് (താഴെ ഇടത്ത്) സാന്‍ട്രി (താഴെ വലത്ത്)
Kerala

കൊച്ചിന്‍ ഷിപ് യാര്‍ഡിനെ ചുറ്റി ചാരന്മാരോ? ജ്യോതി മല്‍ഹോത്ര എന്തിന് കൊച്ചി ഷിപ് യാര്‍ഡില്‍ വന്നു? മൂന്ന് വര്‍ഷമായി ചാരന്മാരുടെ അറസ്റ്റ് കൂടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.