Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും നയതന്ത്ര വിജയം; ഖത്തര്‍ പിടിച്ചെടുത്ത ഗുരു ഗ്രന്ഥസാഹിബ് വീണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 06:45 am IST
in India
ഖത്തറില്‍ നിന്ന് വീണ്ടെടുത്ത ഗുരു ഗ്രന്ഥ സാഹിബ് പതിപ്പുകള്‍ എസ്ജിപിസി ഭാരവാഹികള്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങി ബാബ ഗുര്‍ബക്ഷ് സിങ് ഗുരുദ്വാരയിലേക്ക് കൊണ്ടുപോകുന്നു

ഖത്തറില്‍ നിന്ന് വീണ്ടെടുത്ത ഗുരു ഗ്രന്ഥ സാഹിബ് പതിപ്പുകള്‍ എസ്ജിപിസി ഭാരവാഹികള്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങി ബാബ ഗുര്‍ബക്ഷ് സിങ് ഗുരുദ്വാരയിലേക്ക് കൊണ്ടുപോകുന്നു

അമൃത്‌സര്‍: ഖത്തര്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഗുരു ഗ്രന്ഥ സാഹിബ് പതിപ്പുകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് വീണ്ടെടുത്തു. നയതന്ത്ര തലത്തിലുള്ള വിജയമായാണ് ഇത് വിലയിരുത്തുന്നത്. ദോഹ പോലീസ് തിരികെ അയച്ച ഗ്രന്ഥങ്ങള്‍ ഇന്നലെ അമൃത്സറിലേക്ക് എത്തിച്ചു. ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതി ഭാരവാഹികള്‍ അമൃത്സര്‍ ശ്രീഗുരു രാംദാസ്ജി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഗുരു ഗ്രന്ഥ സാഹിബ് ഏറ്റുവാങ്ങി. തുടര്‍ന്ന് ആചാരപ്രകാരം പല്ലക്കിലേറ്റി ബാബ ഗുര്‍ബക്ഷ് സിങ് ഗുരുദ്വാരയിലെത്തിച്ചു.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഗുരു ഗ്രന്ഥ സാഹിബുകള്‍ മടക്കിയെത്തിക്കുന്ന വിവരം അറിയിച്ചതെന്ന് എസ്ജിപിസി സെക്രട്ടറി പാര്‍ത്ഥിപ് സിങ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ദോഹയിലെ അല്‍ വകര പോലീസ് രണ്ട് ഗുരു ഗ്രന്ഥ സാഹിബ് പതിപ്പുകള്‍ പിടിച്ചെടുത്തത്. ഖത്തറിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പൊതുഇടത്തില്‍ ആരാധന നടത്തി എന്നാരോപിച്ചായിരുന്നു നടപടി. വിവരം ഭായി കനയ്യ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അകാല്‍ തഖ്ത് ജതേദാര്‍ ഗ്യാനി രഘ്ബീര്‍ സിങ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുകയായിരുന്നു. എസ്ജിപിസി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും ഖത്തറിലെ ഭാരത പ്രതിനിധിക്കും കത്തയച്ചു. തുടര്‍ന്ന് എംബസിയും വിദേശകാര്യമന്ത്രാലയവും ഖത്തര്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയായിരുന്നു.

Tags: QatarDiplomatic VictoryGuru Granth Sahib
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ തേടി ഇന്ത്യൻ എംബസി : ഗൂഗിൾ ഫോം പുറത്തിറക്കി

Gulf

ഇറാൻ റവലൂഷണറി ​ഗാർഡ്സിന്റെ സ്ലീപ്പർ സെല്ലുകൾ ഖത്തറിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.