Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡബ്ല്യുസിസിയിലും ഭിന്നത, ജൂനിയര്‍ നടിമാര്‍ നേരിടുന്ന ചൂഷണം സംഘടനയ്‌ക്ക് വിഷയമേ അല്ലെന്ന് ഭാഗ്യലക്ഷ്മി

Janmabhumi Online by Janmabhumi Online
Aug 29, 2024, 04:07 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ഡബ്ല്യുസിസി അംഗങ്ങള്‍ ദന്തഗോപുരവാസികളാണെന്ന നിരീക്ഷണവുമായി നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ആ സംഘടനയില്‍ പക്ഷഭേദമുണ്ട്. സംഘടനയിലെ അംഗങ്ങളാരും പുതിയ വിഷയങ്ങളെക്കുറിച്ച് തങ്ങളോട് സംസാരിക്കാറില്ല. ഇത്തരം വിഷയങ്ങളില്‍ പലപ്പോഴും തങ്ങളെ മാറ്റിനിര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജൂനിയര്‍ നടിമാര്‍ നേരിടുന്ന ചൂഷണം ഒട്ടേറെയാണ് . പക്ഷേ അവര്‍ക്ക് ഡബ്ല്യുസിസി യില്‍ പരാതി പറയാന്‍ സാധിക്കാറില്ല. അവരുടെ അടുത്തെത്താനും ആകാറില്ല എന്ന ഗുരുതരമായ ആരോപണമാണ് ഭാഗ്യലക്ഷ്മി ഉയര്‍ത്തിയത്.
മുഖം മറച്ചു നിന്ന് പ്രതികരിക്കുന്ന ഡബ്ല്യുസിസിയുടെ നിലപാട് നേരത്തെയും വിമര്‍ശന വിധേയമായിട്ടുണ്ട്. എതിര്‍ശബ്ദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതല്ലാതെ ആരാണ് പോസ്റ്റിന്റെ ഉടമ എന്ന് വ്യക്തമാക്കാറില്ല. രേവതി, പാര്‍വതി, റീമ കല്ലിങ്കല്‍ തുടങ്ങിയ ഏതാനും നേതാക്കള്‍ മാത്രമാണ് വക്താക്കളായി അറിയപ്പെടുന്നത്. മറ്റ് അംഗങ്ങളെക്കുറിച്ച് കാര്യമായ അറിവില്ല. നേരത്തെ മഞ്ജു വാര്യര്‍ അടക്കം നേതൃനിരയില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇവരാരും ഇല്ല. സംഘടനാപരമായ കെട്ടുറപ്പില്ലാത്ത വെറുമൊരു കൂട്ടായ്മ മാത്രമാണത്. എങ്കിലും എതിര്‍ശബ്ദങ്ങളായതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രതികരണങ്ങള്‍ക്ക്് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നു്.
ഏറ്റവും ഒടുവില്‍ മുകേഷ് അടക്കമുള്ള ആരോപണ വിധേയരെ സംരക്ഷിക്കുന്ന സിപിഎം പുലര്‍ത്തുന്ന അടുപ്പവും ഡബ്ല്യുസിസിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഡബ്ല്യുസിസിയെ പിന്തുണയ്‌ക്കുമെന്നാണ് ഇടതുപക്ഷ സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം വ്യക്തമാക്കിയിരിക്കുന്നത്.

 

 

Tags: exploitationWCCBHAGYALAKSHMIJUNIOR ARTISTSissue
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും എല്ലാ രസീതുകളും ഇംഗ്ലീഷിലും മലയാളത്തിലും നല്‍കണമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

India

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

Kerala

ലഹരി ഉപയോഗിച്ച നടനില്‍ നിന്നും മോശം അനുഭവം: വിന്‍സി അലോഷ്യസ് പരാതി നല്‍കിയാല്‍ ഉടന്‍ നടപടിയെന്ന് താര സംഘടന

Kerala

ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയില്ലേ? ബെല്‍റ്റ് ഇട്ട് നായ്‌ക്കളെ പോലെ കാല്‍മുട്ടില്‍ നടത്തിക്കും – സ്ഥാപനത്തിലെ തൊഴില്‍ ചൂഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Entertainment

ഫെഫ്കയെ തകര്‍ക്കാന്‍ ഗൂഢാലോചന, മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സമരത്തിന് പിന്നിലും ഡബ്ലിയു സി സി

പുതിയ വാര്‍ത്തകള്‍

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

വിഎസ് അച്യുതാനന്ദൻ അതീവഗുരുതരാവസ്ഥയില്‍: മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടു

ഗില്‍ ഡേ; ഭാരതത്തിന് 587, ഗില്ലിന് 269

ആരോഗ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ട സിപിഎം നേതാക്കൾക്കെതിരെ നടപടി വന്നേക്കും, പാർട്ടി ചർച്ച ഉടൻ

ആ ചിരിയാണ് മാഞ്ഞത്… ആ നഷ്ടം നികത്താനാകില്ല; നെഞ്ചു നീറി ബിന്ദുവിനൊപ്പം ജോലി ചെയ്ത സഹപ്രവർത്തകർ

ദീപികയ്‌ക്ക് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി

‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ അമേരിക്കൻ കോൺ​ഗ്രസിലും പാസായി: ട്രംപ് ഇന്ന് ഒപ്പുവയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies