Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിംഗ്വെഫീല്‍ഡ് ചെസ്:പ്രജ്ഞാനന്ദയും ഗുകേഷും തുടര്‍ച്ചയായ സമനിലകളിലൂടെ മൂന്നാം സ്ഥാനത്ത്; ഫ്രഞ്ച് താരം അലിറെസ ഫിറൂഷ ചാമ്പ്യന്‍

അമേരിക്കയിലെ സെന്‍റ് ലൂയിസില്‍ നടക്കുന്ന ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായുള്ള സിംഗ്വെഫീല്‍ഡ് ചെസില്‍ പ്രജ്ഞാനന്ദയും ഗുകേഷും മൂന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി ഏഴ് റൗണ്ടുകളിലും സമനില പാലിച്ച ഇവര്‍ മൂന്നര പോയിന്‍റുകള്‍ വീതം നേടിയാണ് മൂന്നാം സ്ഥാനത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2024, 12:01 am IST
in Sports
ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

അമേരിക്കയിലെ സെന്‍റ് ലൂയിസില്‍ നടക്കുന്ന ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായുള്ള സിംഗ്വെഫീല്‍ഡ് ചെസില്‍ പ്രജ്ഞാനന്ദയും ഗുകേഷും മൂന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി എട്ട് റൗണ്ടുകളിലും സമനില പാലിച്ച ഇവര്‍ നാല് പോയിന്‍റുകള്‍ വീതം നേടിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.

അതേ സമയം ചില കളികളില്‍ ജയിക്കുകയും ബാക്കിയുള്ളവ സമനില പാലിക്കുകയും ചെയ്ത് ഫ്രഞ്ച് താരം അലിറെസ ഫീറൂഷ എട്ട് റൗണ്ട് പിന്നിട്ടപ്പോള്‍ അഞ്ചര പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തി. ചൈനയുടെ ഡിങ് ലിറനെയുള്‍പ്പെടെ ഫിറൂഷ തോല്‍പിച്ചിരുന്നു. ഒരു റൗണ്ട് കൂടി കളി ബാക്കിയുള്ളപ്പോള്‍ തന്നെ പോയിന്‍റ് നിലയില്‍ ചാമ്പ്യനായി. അമേരിക്കയുടെ ഫാബിയാനോ കരുവാന നാലര പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.

ഗുകേഷിനും പ്രജ്ഞാനന്ദയ്‌ക്കും പുറമെ ഫ്രാന്‍സിന്റെ ലെഗ്രാവ്, ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവ്, യുഎസിന്റെ വെസ്ലി സോ എന്നിവരും നാല് പോയിന്‍റ് വീതം നേടി മൂന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്.

എന്തായാലും ഗുകേഷിനെപ്പോലെ പ്രജ്ഞാനന്ദയും വിജയത്തേക്കാള്‍ സമനിലകള്‍ പിടിച്ചുവാങ്ങി സുരക്ഷിതമായി കളിക്കുന്നതാണ് കണ്ടത്. അതിനാല്‍ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചില്ലെങ്കിലും വലിയ തോല്‍വികള്‍ ഏറ്റുവാങ്ങി പിന്നിലേക്ക് തള്ളപ്പെട്ടില്ല എന്നത് വലിയ കാര്യമാണ്.

വമ്പന്‍താരങ്ങളായ ചൈനയുടെ ഡിങ്ങ് ലിറനും റഷ്യയുടെ ഇയാന്‍ നെപോമ്നെഷിയും മൂന്ന് പോയിന്‍റുകള്‍ വിതം നേടി നാലാം സ്ഥാനത്താണെങ്കില്‍ ഡച്ച് താരം അനീഷ് ഗിരി രണ്ടര പോയിന്‍റോടെ അഞ്ചാം സ്ഥാനത്താണ്.

Tags: ChessLatest infoGukeshDGrandChessTourpraggnanandhaa #chessgameSinquefieldchessAlirezaFirouzja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Sports

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.