Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മഴവില്ലഴകില്‍ ക്രിസ്റ്റ്യാനോയുടെ മറ്റൊരു ഗോള്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 11:21 pm IST
in Football

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍-ഫയ്ഹയ്‌ക്കെതിരേ അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഫ്രീകിക്ക് ഗോള്‍ ഫുടോബോള്‍ ലോകം ആഘോഷിക്കുന്നു. ബുറയ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1നാണ് അല്‍ നസറിന്റെ വിജയം. ക്രിസ്റ്റ്യാനോയ്‌ക്ക് പുറമേ ടലിസ്‌കയുടെ ഇരട്ട ഗോളുകളും മാഴ്സലോ ബ്രോസോവിക്കിന്റെ ഗോളുമാണ് അല്‍ നസറിനെ വിജയത്തിലെത്തിച്ചത്. സീസണില്‍ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അല്‍ നസറിന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ അല്‍ റായിദിനോട് 1-1 സമനില വഴങ്ങിയിരുന്നു.

ക്രിസ്റ്റ്യാനോയുടെ ഫുട്ബോള്‍ കരിയറിലെ 899-ാമത്തെ ഗോളാണത്. 39കാരനായ താരം സൗദി ലീഗിലെ കഴിഞ്ഞ സീസണില്‍ 45 മത്സരങ്ങളില്‍നിന്നായി 44 ഗോളുകളടിച്ചിരുന്നു. ഈ സീസണില്‍ സൗദി സൂപ്പര്‍ കപ്പിലെ രണ്ട് ഗോളുകള്‍ ഉള്‍പ്പെടെ നാലു ഗോളുകള്‍ സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്.

അതിനിടെ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കൂടുതല്‍ ഗോളുകള്‍ക്ക് ഉടമയായ ക്രിസ്റ്റ്യാനോയെ ആദരിക്കാന്‍ യുവേഫ തീരുമാനിച്ചു. ലീഗിന്റെ ഗ്രൂപ്പ് ഘട്ടിലെ ഫിക്‌സ്ച്ചര്‍ തീരുമാനിക്കാന്‍ ഇന്ന് നറക്കെടുക്കുന്ന ചടങ്ങില്‍ ക്രിസ്‌റ്റ്യോനോയ്‌ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും. വിവിധ ടീമുകള്‍ക്കായി ചാമ്പ്യന്‍സ് ലീഗില്‍ 183 കളികളില്‍ നിന്ന് 140 ഗോളുകളാണ് താരം നേടിയത്. ലീഗ് ചരിത്രത്തിലെ ടോപ് സ്‌കോററാണ്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് ടീമുകള്‍ക്കായാണ് ക്രിസ്റ്റ്യാനോ കളിച്ചത്.

 

Tags: CristianoRonaldoSaudi Pro LeagueKing Abdullah Sport City Stadium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

39-ാം വയസില്‍ ഇരട്ട ഗോള്‍: റൊണാള്‍ഡോക്ക് റിക്കാര്‍ഡ്

Football

മെസ്സി വിളിക്കുനേരേ മോശപ്പെട്ട ആംഗ്യം: ക്രിസ്റ്റിയാനോയ്‌ക്ക് വിലക്ക്; 30,000 റിയാല്‍ പിഴ

എഎഫ് സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ ഇറാനില്‍ എത്തിയ ഫുട് ബാള്‍ താരം റൊണാള്‍ഡോ ഇറാനിലെ ചിത്രകാരിയായ ഫത്തേമ ഹമാമിയെ ചുംബിക്കുന്നു (വലത്ത്)
Football

ഇറാനിലെ ചിത്രകാരിയെ ചുംബിച്ചു കെട്ടിപ്പിടിച്ചു ഫുട്ബാള്‍ താരം റൊണാള്‍ഡോയ്‌ക്ക് 99 അടി ശിക്ഷയായി നല്‍കുമെന്ന് വാര്‍ത്ത നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.