ബാലഗോകുലം കൊച്ചി മഹാനഗര്‍ ശോഭായാത്ര സ്വാമി ശിവസ്വരൂപാനന്ദ ഗോകുല പതാക കൈമാറി ഉദ്ഘാടനം ചെയ്യുുന്നു. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് സമീപംതൃശ്ശൂരില് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഉദ്ഘാടന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശ്രീകൃഷ്ണ വേഷം ധരിച്ച കുട്ടിയെ ഓമനിക്കുന്നു.1 . ഉണ്ണിക്കണ്ണന്മാരും രാധമാരും കുട്ടനാട് നാഗവള്ളി ക്ഷേത്രക്കടവിലെ നദി കടന്ന് മറുകരയില്‍ ഊരുക്കരിയിലെ മഹാ ശോഭായാത്രയില്‍ പങ്കെടുക്കാനെത്തുന്നു. (2). എറണാകുളത്ത്് നടന്ന ശോഭായാത്രയില്‍ നിന്ന്പോള് കൃഷ്ണനും റോസ് രാധയും: സ്പെയിനിലെ ബാഴ്സലോണയില്‍ നിന്നുള്ള പോളും നെതര്‍ലന്‍ഡില്‍ നിന്നുള്ള റോസും കോഴിക്കോട്ട് ശോഭായാത്രയില്‍. ഹിന്ദുസ്ഥാന്‍ കളരിസംഘത്തില്‍ പഠിക്കാനാണ് പോളും റോസും കോഴിക്കോട്ടെത്തിയത്.സംവിധായകന് മേജര്‍ രവി ശ്രീകൃഷ്ണ ജയന്തി കോഴിക്കോട് മഹാനഗരത്തിലെ ശോഭായാത്ര ഉദ്ഘാടനം ചെയ്യുന്നു
ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: