Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എമേര്‍ജിങ് എഴുത്തുകാര്‍ക്കുള്ള ബംഗാള്‍ ഗവര്‍ണറുടെ അവാര്‍ഡ് സഹോദരിമാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 02:44 am IST
in Kerala
ഗംഗാ നായര്‍, ഗൗരി നായര്‍

ഗംഗാ നായര്‍, ഗൗരി നായര്‍

കൊല്ലം: എഴുത്തിന്റെ വഴിയിലാണ് ഈ സഹോദരിമാര്‍. തങ്ങളുടെ ആത്മാവിഷ്‌കാരങ്ങളെ അവര്‍ എഴുത്തുകളായി പുനര്‍ജ്ജനിപ്പിക്കുകയാണ്. ആ യുവപ്രതിഭകളെത്തേടി ഇപ്പോള്‍ വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കുള്ള ബംഗാള്‍ ഗവര്‍ണറുടെ അവാര്‍ഡും എത്തിയിരിക്കുകയാണ്. കൊല്ലം വാളത്തുങ്കല്‍ ‘ലക്ഷണം’ വീട്ടില്‍ താമസിക്കുന്ന കേണല്‍ എസ്. ഡിന്നിയുടെയും ലക്ഷ്മി ഡിന്നിയുടെയും മക്കളായ ഗൗരി നായര്‍, ഗംഗാ നായര്‍ എന്നിവര്‍ക്കാണ് ഇത്തവണ ബംഗാള്‍ ഗവര്‍ണര്‍ എമേര്‍ജിങ് ഓതേഴ്‌സ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

സര്‍ട്ടിഫിക്കറ്റും ഫലകവും പതിനായിരം രൂപ വീതമുള്ള ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം.

കൊല്‍ക്കത്തയിലെ രാജ്ഭവനില്‍ വച്ചാണ് പുരസ്‌കാരം സമ്മാനിക്കുക. ഒരു കുടുംബത്തില്‍ അതിഥിയായി എത്തുന്ന നായയുടെ കഥ പറയുന്ന ‘പാവ്പ്രിന്റ്സ്’ എന്ന കൃതിയാണ് ഗംഗാ നായര്‍ എഴുതിയത്.

സാങ്കല്‍പ്പിക ലോകത്തില്‍ അകപ്പെടുന്ന ഒരു കുട്ടിയുടെ സാഹസികതയുടെ കഥ പറയുന്ന ‘ദി സിന്ദോരന്‍ ലെജന്‍ഡ്’ എന്ന കൃതിയാണ് ഗൗരി നായര്‍ എഴുതിയിരിക്കുന്നത്.

ഈ നോവലുകളുടെ പ്രകാശനം കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം ടൗണ്‍ ഹാളില്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ആണ് പ്രകാശനം ചെയ്തത്.

ആദ്യ കോപ്പി മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ ഏറ്റുവാങ്ങി. ഫാത്തിമ മാതാ നാഷണല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്തിയ കാതറിന്‍ മൈക്കിള്‍, ട്രിനിറ്റി ലൈസിയം പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ജാക്‌സണ്‍ ജെ, നവദീപ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരവിന്ദ് ക്ലീറ്റസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. നവദീപ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗംഗ നായര്‍. ഫാത്തിമ മാതാ നാഷണല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ഗൗരി നായര്‍.

 

Tags: Bengal GovernorAward for Emerging Writers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'വിവേക് യാത്ര'ക്ക് കൊല്‍ക്കത്തയില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തുടക്കം കുറിച്ചപ്പോള്‍
Varadyam

നവഭാരതത്തിലൂടെ വിവേക് യാത്ര

India

വധഭീഷണിയെ വെല്ലുവിളിച്ച് കൊല്‍ക്കത്തയിലെ തെരുവില്‍ ഭക്ഷണം കഴിച്ച് ഗവര്‍ണര്‍ ആനന്ദബോസ്

Kerala

നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ ബഹുമുഖപ്രതിഭ; മലയാളികൾക്ക് ഉൾക്കൊള്ളാനാവാത്ത വിയോഗം: ബംഗാൾ ഗവർണർ ആനന്ദബോസ്

India

ഭഗവദ്ഗീത ലക്ഷ്യബോധത്തിന് ആത്മീയവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു : ബംഗാൾ ഗവർണർ ആനന്ദബോസ്

ആസാം രാജ്ഭവന്‍
India

രാജ്ഭവനുകള്‍ ഇനി ലോക്ഭവനുകള്‍, ആര്‍ക്കും കടന്നുചെല്ലാം; ബംഗാളും ആസാമും പേരുമാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.