Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; പ്രതീക്ഷയോടെ കൊല്ലങ്കോട് – തൃശൂര്‍ റെയില്‍വേ ലൈന്‍

തുറമുഖ നഗരങ്ങളെയും ടൂറിസ്റ്റ് - തീര്‍ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 08:10 pm IST
in Kerala

പാലക്കാട്: കൊല്ലങ്കോട് – തൃശൂര്‍ റെയില്‍വേ ലൈന്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഇതുസംബന്ധിച്ച് നെന്മാറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തി. കൂടാതെ നിലവിലെ അവസ്ഥ സംബന്ധിച്ച് സെക്രട്ടറിക്ക് ഇ-മെയിലും ലഭിച്ചു.

വിഷയത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് അപ്പീല്‍ നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടാവുമെന്നും ഉറപ്പുനല്‍കി. അടുത്തിടെ പാലക്കാടെത്തിയ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും, ജോര്‍ജ് കുര്യനും കൊല്ലങ്കോട്-തൃശൂര്‍ റെയില്‍വേ ലൈന്‍ വിഷയം സംബന്ധിച്ച് ആക്ഷന്‍ കൗണ്‍സില്‍ നിവേദനം നല്‍കിയിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഗിരിജ വല്ലഭനും പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

കൊല്ലങ്കോട് – തൃശൂര്‍ റെയില്‍വേ ലൈനിന് 301 കോടി രൂപ വേണ്ടിവരുമെന്ന് 2004-05 കാലയളവില്‍ നടന്ന സര്‍വേയില്‍ പറഞ്ഞു. എന്നാല്‍ 2012-13 വര്‍ഷത്തില്‍ വീണ്ടും നടത്തിയ സര്‍വേയില്‍ 480 കോടി വേണമെന്നാണ് കണക്കാക്കിയത്. 2013 ആഗസ്തിലെ സര്‍വേ പ്രകാരം 492 കോടിയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ചെന്നൈ റെയില്‍വെ ഉദ്യോഗസ്ഥര്‍ നടത്തിയ സര്‍വേയില്‍ 548 കോടി രൂപ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍, ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച ഇ-മെയില്‍ സന്ദേശത്തിലില്ലെന്ന് സെക്രട്ടറി അറിയിച്ചു.

1942ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് 54 കിലോമീറ്റര്‍ ദൂരമുള്ള കൊല്ലങ്കോട് – തൃശൂര്‍ ലൈന്‍ പദ്ധതിയുടെ സര്‍വെ നടന്നത്. തുറമുഖ നഗരങ്ങളായ കൊച്ചിയെയും തൂത്തുകുടിയെയും ബന്ധിപ്പിക്കുന്ന ദൂരക്കുറവുള്ള ഈ പാത കൊല്ലങ്കോട്, പല്ലശന, നെന്മാറ, ആലത്തൂര്‍, വടക്കഞ്ചേരി, മണ്ണുത്തി വഴിയാണ് കടന്നുപോകുന്നത്.

തമിഴ്നാട്ടിലെ പൊള്ളാച്ചി, ഉദുമല്‍പ്പേട്ട, ഒട്ടന്‍ഛത്രം തുടങ്ങി കാര്‍ഷിക മേഖലയിലെ ഉത്പന്നങ്ങള്‍ കേരളത്തിലെ മാര്‍ക്കറ്റിലേക്ക് ചുരുങ്ങിയ ചെലവില്‍ എത്തിക്കാനാകും. കൂടാതെ അതിരപ്പിള്ളി, പീച്ചി, മംഗലംഡാം, പോത്തുണ്ടി, നെല്ലിയാമ്പതി, ടോപ് സ്ലിപ്പ്, പറമ്പിക്കുളം, ആനമല, വാള്‍പ്പാറ, കൊടൈക്കനാല്‍ തുടങ്ങിയ ഹില്‍ സ്റ്റേഷനുകളെയും ഇക്കോ ടൂറിസം പദ്ധതി പ്രദേശങ്ങളെയും ഇത് ബന്ധിപ്പിക്കും.

പഴനി, മധുര, ഏര്‍വാടി, രാമേശ്വരം, തിരുചെന്തൂര്‍ തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ പൊള്ളാച്ചി വഴി തൃശൂരുമായി ബന്ധിപ്പിക്കും. ഗുരുവായൂര്‍, ആലുവ, ചോറ്റാനിക്കര, ശബരിമല യാത്രകള്‍ക്കും ഏറെ ഉപകാരമാകും.

നിലവിലെ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നവര്‍ക്കും, ഐടി മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും ഏറെ ഗുണംചെയ്യുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് ഉടന്‍ തുടര്‍ നടപടികള്‍ ഉണ്ടാവണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പ്രസി: അലാവുദീന്‍, സെക്രട്ടറി എം. ഗിരിജാവല്ലഭന്‍, പൊതുവായി പൊന്നും, ആര്‍. ചന്ദ്രന്‍, ആര്‍. ഉണ്ണികൃഷ്ണന്‍, രാജീവ് മേനോന്‍,വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Tags: Southern RailwayPrime Minister's OfficeKollangode - Thrissur Railway Line
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

റെയില്‍വേയില്‍ എസ്എസ്എല്‍സിക്കാര്‍ക്കും ഐടിഐക്കാര്‍ക്കും വിവിധ തസ്തികകളില്‍ 22,195 ഒഴിവുകള്‍

Kerala

റെയില്‍വേ തൃശൂരിലും കോഴിക്കോടും ഡിജിറ്റല്‍ ലോക്കറുകള്‍ സ്ഥാപിക്കും

India

പ്രധാനമന്ത്രിയുടെ ഓഫീസ് ‘സേവാ തീര്‍ത്ഥി’ന്റെ പ്രവര്‍ത്തനം ഇന്നാരംഭിക്കും

India

സ്വാമിയേ ശരണമയ്യപ്പ…. മകരവിളക്ക് പ്രമാണിച്ച്‌ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.