Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മിസ്റ്റര്‍ തൃശൂര്‍, മിസ്റ്റര്‍ കേരള പട്ടം; മനസും മസിലും നിറഞ്ഞ് ‘ബംഗാളി’, മലയാള മണ്ണ് വിട്ട് മടക്കമില്ലെന്ന് സാമ്രാട്ട് ഘോഷ്

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Aug 25, 2024, 03:22 pm IST
in Thrissur

തൃശൂർ: അരിമ്പൂരില്‍ നിര്‍മാണ തൊഴിലാളിയായി എത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി സാമ്രാട്ട് ഘോഷ് എന്ന ഇരുപതുകാരന്‍ തൊഴിലിനൊപ്പം ശരീര സൗന്ദര്യം സംരക്ഷിച്ച് മിസ്റ്റര്‍ തൃശൂര്‍, മിസ്റ്റര്‍ കേരള പട്ടം വരെ നേടി. ഇനിയിപ്പോ അതും ബംഗാളി കൊണ്ടു പോയി എന്നു പറയണ്ട. സ്വദേശത്തേക്ക് മടങ്ങാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മലയാള മണ്ണിനെ സ്‌നേഹിച്ച് തുടര്‍ന്നുള്ള കാലം അരിമ്പൂരില്‍ തന്നെ കഴിയാനാണ് സാമ്രാട്ടിന് ഇഷ്ടം.

അരി വിളയുന്ന നാട് എന്നറിയുന്ന അരിപുരത്തിന്റെ ഇപ്പോഴത്തെ പേരാണ് അരിമ്പൂര്‍. ഈ നാട്ടിലേക്ക് 5 വര്‍ഷം മുന്‍പ് കെട്ടിടം പണികള്‍ക്കായി എത്തിയതാണ് വെസ്റ്റ് ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ സാമ്രാട്ട് ഘോഷ്. കുന്നത്തങ്ങാടിയിലെ വാട്ടര്‍ ടാങ്കിന് സമീപമാണ് താമസം. ജോലിക്കിടയില്‍ ശരീര സൗന്ദര്യം സംരക്ഷിക്കാനും യുവാവ് കഠിന ശ്രമം നടത്തി. പ്രദേശത്തുള്ള ജിമ്മില്‍ ചേര്‍ന്നു. ട്രെയിനര്‍ അഖിലിന്റെ നേതൃത്വത്തില്‍ ചിട്ടയായ പരിശീലനം. ജോലി സമയത്തെ ഇടവേളകള്‍ ഇതിനായി ഉപയോഗിച്ചു. കാപ്പാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ 65 കിലോ സബ്. ജൂനിയര്‍ വിഭാഗത്തില്‍ സാമ്രാട്ട് ഘോഷ് മിസ്റ്റര്‍ തൃശൂര്‍, മിസ്റ്റര്‍ കേരള പട്ടവും കരസ്ഥമാക്കി.

സൗത്ത് ഇന്ത്യയില്‍ നടന്ന സബ് ജൂനിയര്‍ ബോഡി ബില്‍ഡിങ്ങ് മത്സരത്തില്‍ സെക്കന്റഡ് റണ്ണറപ്പും സാമ്രാട്ടായിരുന്നു. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പും ഇദ്ദേഹം തുടങ്ങി കഴിഞ്ഞു. ഇതിനിടയില്‍ മേസ്തിരിയായി നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ സാമ്രാട്ട് ഘോഷ് പണിക്കു പോകുന്നുണ്ട്. സ്വന്തം നാട്ടില്‍ 300 രൂപ മാത്രമായിരുന്നു ഒരു ദിവസത്തെ വേതനമെന്ന് യുവാവ് പറഞ്ഞു. ഇവിടെ 1000 രൂപയാണ് കൂലി. മാന്യമായ ശമ്പളം സമ്പാദ്യമാക്കിയും ശരീര സൗന്ദര്യം സംരക്ഷിച്ച് അംഗീകാരം നേടിയും മനംനിറഞ്ഞ് നില്‍ക്കുന്ന സാമ്രാട്ട് ഘോഷിന് സ്വദേശത്തേക്ക് മടങ്ങാന്‍ ഇനി താല്‍പ്പര്യമില്ല.

മലയാള മണ്ണ് തന്നെ ചേര്‍ത്ത് പിടിച്ചെന്നും ഇവിടം വിട്ട് മടങ്ങാന്‍ ഉദ്ദേശവുമില്ലെന്നാണ് യുവാവിന്റെ മറുപടി.

Tags: BengaliWest BengalMister Thrissursamrat ghoshmister kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

India

പ്രത്യേക മതത്തെയല്ല, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെയാണ് ബിജെപി എതിർക്കുന്നത് ; മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വായടപ്പിച്ച് ഗഡ്കരിയുടെ മറുപടി

India

മാൾഡ അക്രമം ; ജഡ്ജിമാരെ ബന്ദികളാക്കിയ കേസിൽ എഐഎംഐഎം നേതാവ് മൊഫക്രൂൽ ഇസ്ലാം അറസ്റ്റിൽ , പിടിയിലായത് തീവ്ര ഇസ്ലാമിസ്റ്റ്

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.