Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിസ്ബുള്ള തൊടുത്തത് മുന്നൂറോളം റോക്കറ്റുകൾ ; വിമാനങ്ങൾ റദ്ദാക്കി, വിമാനത്താവളങ്ങൾ അടച്ച് ഇസ്രായേൽ ; അടിയന്തര യോഗം വിളിച്ച് സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 02:11 pm IST
in World

ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത് . അതേസമയം തങ്ങളുടെ കമാൻഡർ ഫവാദ് ഷുക്കറിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ആരംഭിച്ചതായണ് ഹിസ്ബുള്ളയുടെ പ്രഖ്യാപനം. ആക്രമണത്തിന്റെ ആദ്യ ഘട്ടത്തിൽ 300 ലധികം റോക്കറ്റുകൾ ഹിസ്ബുള്ള തൊടുത്തുവിട്ടതായാണ് റിപ്പോർട്ട് . ഈ ആക്രമണത്തിന് ശേഷം ഇസ്രയേലിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

അപകടസാധ്യത കണക്കിലെടുത്ത്, ഇസ്രായേൽ വിമാനങ്ങൾ റദ്ദാക്കുകയും ബീച്ചുകളിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. ഗ്രേറ്റർ ടെൽ അവീവ്, വടക്കൻ, തെക്ക് അധിനിവേശ ഗോലാൻ കുന്നുകൾ, അൽ-ജലീൽ, ജോർദാൻ താഴ്‌വര, കാർമൽ എന്നിവിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചു.

ഹിസ്ബുള്ളയുടെ ആക്രമണത്തിന് ശേഷം, ഞായറാഴ്ച രാവിലെ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അടിയന്തര യോഗം വിളിച്ചു, അതേസമയം ഇന്ന് നടക്കാനിരുന്ന പ്രതിവാര സർക്കാർ യോഗം മാറ്റിവച്ചു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഇസ്രയേൽ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ സൈനിക സ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നും തങ്ങളുടെ ആക്രമണം വിജയകരമായിരുന്നുവെന്നും ഹിസ്ബുള്ള അവകാശപ്പെട്ടു. കൂടാതെ, തങ്ങളുടെ ആക്രമണം തുടരുമെന്നുമാണ് ഹിസ്ബുള്ളയുടെ അവകാശവാദം.

Tags: Iran-IsraelHizbulla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസിനെയും ഇസ്രയേലിനെയും ആറുമാസം നേരിടാനുള്ള ശേഷിയുണ്ടെന്ന് ഇറാന്‍ സേനയായ ഐആർജിസി

സിറിയയില്‍ നിന്നും പിടിച്ചെടുത്ത ഹെര്‍മോണ്‍ പര്‍വതത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്ദര്‍ശിക്കുന്നു. ഐഡിഎഫ് തലവന്‍ ഹെര്‍സി ഹലേവി സമീപം(വലത്ത്)
World

ഹിസ്ബുള്ളയ്‌ക്ക് നിരോധനമേർപ്പെടുത്തി ലെബനൻ ; നീക്കം ഇസ്രായേൽ ആക്രമണത്തെ ഭയന്ന്

World

അടിക്ക് തിരിച്ചടി , ഹിസ്ബുള്ളയുടെ മർമ്മത്ത് കയറി അടിച്ച് ഇസ്രായേൽ ; തീവ്രവാദത്തിന് കൂട്ട് നിന്നാൽ ബെയ്റൂട്ടിനെ ചാമ്പലാക്കുമെന്ന് മുന്നറിയിപ്പ്

World

ഇറാനിലെ പ്രതിഷേധങ്ങളിൽ 5,000 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം ; അമേരിക്കൻ ഗൂഢാലോചന അവസാനിപ്പിച്ചെന്ന് ഖമേനി

World

ജനങ്ങളെ വധിക്കാൻ കഴിയില്ലെന്ന് സൈന്യം ; ഇറാനിൽ ഖമേനിക്ക് വേണ്ടി തെരുവുകളിൽ സാധാരണക്കാരെ കൊന്നു തള്ളുന്നത് ഇറാഖിലെ കൊലയാളി സംഘങ്ങളെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.