Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അബ്ദുള്‍ കലാമും രാം നാഥ്കോവിന്ദും ദ്രൗപദി മുര്‍മുവും രാഷ്‌ട്രപതിയാവുന്നതിനെ എതിര്‍ത്തു; ഇപ്പോള്‍ ദളിതരുടെ രക്ഷകരായി ചമഞ്ഞ് രാഹുലും സോണിയയും

എപിജെ അബ്ദുള്‍ കലാം ന്യൂനപക്ഷ സമുദായാംഗമാണ്. മികച്ച ബഹിരാകാശ ശാസ്ത്രജ്ഞനും മനുഷ്യസ്നേഹിയുമായ അദ്ദേഹത്തെ രണ്ടാമതും രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ബിജെപിയാണ്. അന്ന് പക്ഷെ അബ്ദുള്‍ കലാമിന്റെ രണ്ടാം സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് തോല്‍പിച്ചത് സോണിയയും രാഹുല്‍ഗാന്ധിയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 01:14 pm IST
in India

എപിജെ അബ്ദുള്‍ കലാം ന്യൂനപക്ഷ സമുദായാംഗമാണ്. മികച്ച ബഹിരാകാശ ശാസ്ത്രജ്ഞനും മനുഷ്യസ്നേഹിയുമായ അദ്ദേഹത്തെ രണ്ടാമതും രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ബിജെപിയാണ്. അന്ന് പക്ഷെ അബ്ദുള്‍ കലാമിന്റെ രണ്ടാം സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് തോല്‍പിച്ചത് സോണിയയും രാഹുല്‍ഗാന്ധിയുമാണ്. കാരണം 2004ല്‍ പ്രധാനമന്ത്രിയാകാന്‍ നോക്കിയ സോണിയയെ വിദേശപൗരയായതിനാല്‍ അതിന് അന്ന് രാഷ്‌ട്രപതിയായ എപിജെ അബ്ദുള്‍ കലാം സമ്മതിച്ചില്ലെന്നതാണ് അതിന് കാരണമായി ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. അത് സോണിയ-എപിജെ അബ്ദുള്‍ കലാം ശത്രുതയിലേക്ക് നയിച്ചു. അതാണ് കോണ്‍ഗ്രസ് അബ്ദുള്‍ കലാം രണ്ടാമതും രാഷ്‌ട്രപതിയാകുന്നതിനെ സോണിയ എതിര്‍ത്തത്.

പിന്നാക്ക വിഭാഗക്കാരനായ രാം കോവിന്ദിനെ രാഷ്‌ട്രപതിയാക്കിയത് ബിജെപിയാണ്. അന്ന് അതിനെ എതിര്‍ത്ത രാഷ്‌ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുപോലെ ഗോത്രവിഭാഗക്കാരിയായ ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതിയാക്കിയപ്പോഴും അതിനെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. പകരം യശ്വന്ത് സിന്‍ഹയെ എതിര്‍ സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെതിരെ നിര്‍ത്തുകയും ചെയ്തു.

എല്ലാക്കാലങ്ങളിലും ഇതുപോലെ ന്യുനപക്ഷ, ദളിത് വിഭാഗത്തെ ബിജെപി പിന്താങ്ങുമ്പോള്‍ അതിനെ എതിര്‍ത്ത രാഹുല്‍ ഗാന്ധിയും സോണിയയും ഇപ്പോള്‍ ദളിത് വിഭാഗത്തിന് വേണ്ടി വാദിക്കാന്‍ മുന്നോട്ട് വരുന്നത് ഹിന്ദു വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ മാത്രമാണ്. അതുവഴി ബിജെപിയെ ദുര്‍ബലപ്പെടുത്താമെന്നാണ് ഇരുവര്‍ക്കും ഇടത് ബുദ്ധിജീവികളും എന്‍ജിഒകളും നല്‍കിയിരിക്കുന്ന ഉപദേശം. അതനുസരിച്ച് ജാതിയെ കുത്തിപ്പൊക്കി, ഇന്ത്യയിലെ ഹിന്ദുക്കളെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ഇന്ത്യയിലെ ഇടതുപാര്‍ട്ടികളും.

ജാതി സെന്‍സസ് എടുക്കണമെന്ന് കോണ്‍ഗ്രസ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും അല്ലാത്ത സംസ്ഥാനങ്ങളിലും ബഹളം വെയ്‌ക്കുന്നത് ഹിന്ദുവിന്റെ ഐക്യം തകര്‍ക്കാന്‍ തന്നെയാണ്. കാരണം മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ തങ്ങളുടെ പോക്കറ്റില്‍ കിടക്കുന്നുണ്ടെന്ന് രാഹുലിനും സോണിയയ്‌ക്കും അറിയാം. ഇനി ജയിക്കാന്‍ വേണ്ടത് കുറച്ചധികം ഹിന്ദു വോട്ടുകളാണ്.

ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അവരുടെ രണ്ട് രഹസ്യ അജണ്ടകള്‍ കൃത്യമായി നടന്നു. ഒന്ന് മുസ്ലിങ്ങളുടെ ഒരു വോട്ടുപോലും ബിജെപിയ്‌ക്ക് ലഭിക്കരുതെന്ന ശാഠ്യത്തോടെ മോദിയെയും ബിജെപിയെയും മുസ്ലിംവിരുദ്ധ പാര്‍ട്ടിയാണെന്ന് മുസ്ലിങ്ങളുടെ വീട് വീടാന്തരം കയറി കോണ്‍ഗ്രസും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടികളും ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിന് കോടികളുടെ ഫണ്ടുവാങ്ങുന്ന ചില എന്‍ജിഒകളും കച്ചകെട്ടി പ്രചാരണം അഴിച്ചുവിട്ടിരുന്നു. അതുപോലെ ജാതി സംവരണത്തിന്റെ പേര് പറഞ്ഞ് ചെറിയൊരു വിഭാഗം ഹിന്ദുക്കളെയും ബിജെപിയ്‌ക്ക് എതിരായി തിരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ശ്രമിച്ചിരുന്നു. പക്ഷെ മോദിയുടെയും ബിജെപിയുടെയും ജനപ്രീതിയും അഴിമതിയുടെ കറ പുരളാത്ത ഭരണവും കാരണം പൂര്‍ണ്ണമായും അവരുടെ പദ്ധതി വിജയത്തിലെത്തിയില്ല. ഇപ്പോള്‍ വീണ്ടും ഇന്ത്യയില്‍ ജാതിക്കലാപം അഴിച്ചുവിടാനാണ് രാഹുല്‍ഗാന്ധി, അഖിലേഷ് യാദവ്, ഇടത് പാര്‍ട്ടികള്‍, ലാലുപ്രസാദ് യാദവ്, ശരദ് പവാര്‍ തുടങ്ങിയ ഇന്ത്യാ മുന്നണി നേതാക്കള്‍ പദ്ധതിയിടുന്നത്.ബംഗ്ലാദേശ് പോലെ ഇന്ത്യയെ ജാതിക്കലാപത്തിലൂടെ കലാപഭൂമിയാക്കാന്‍ കഴിയുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. .

 

 

 

 

 

Tags: LaluprasadYadavDraupadimurmuRahulGandhiCastewarFakeDalitlovePriyankaGandhiHinduvotesCastesensusAkhileshYadav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

News

കോൺഗ്രസ്സിനെയും രാഹുലിനേയും ലോക്‌സഭയിൽ ‘നിർത്തിപ്പൊരിച്ച്’ നിഷികാന്ത് ദുബെ

News

നഗ്നപ്രതിഷേധം: രാഹുലിന്റെ അറിവോടെ? മുഖ്യ ആസൂത്രകൻ രാഹുലിന്റെ കൂട്ടുകാരൻ

India

പ്രസിദ്ധീകരിക്കാത്ത പുസ്തകം ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ഗാന്ധി ചെയ്തത് പകര്‍പ്പാവകാശലംഘനം എന്ന കുറ്റം; മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.