Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചേലാകർമ്മം പോലുള്ള പ്രാകൃതമായ ആചാരങ്ങൾ പിഞ്ചുകുഞ്ഞിന്റെ ജീവനെടുക്കുന്ന തലത്തിലെത്തിയത് സർക്കാരിൻ്റ വഴിവിട്ട പ്രീണനവും ഭരണ പരാജയവും കാരണം: എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 06:00 pm IST
in Kerala

കോട്ടയം : ചേലാകർമ്മം പോലുള്ള പ്രാകൃതമായ ആചാരങ്ങൾ കേരളത്തിൽ പിഞ്ചുകുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുന്നതിന് ഇടയാക്കിയെന്നത് സംസ്ഥാന സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ് കാണിക്കുന്നതെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ. ഹരി ആരോപിച്ചു. കടുത്ത ബാലാവകാശ കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. കേരളത്തിൽ നടക്കുന്ന കൊടുംക്രൂരത മനുഷ്യാവകാശ – ബാലാവകാശ കമ്മീഷനും ഉൾപ്പടെയുള്ള ദേശീയ – സംസ്ഥാന ഏജൻസികളുടെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഹരി പറഞ്ഞു.

ഇടുക്കി മൂലമറ്റത്ത് നവജാതശിശു ചേലാകർമ്മത്തെ തുടർന്ന് രക്തം വാർന്ന് ഇഞ്ചിഞ്ചായി മരിച്ചു എന്നത് സാംസ്കാരിക കേരളം ഞെട്ടലോടെയാണ് കേട്ടത്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികരിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വമോ സാംസ്കാരിക നായകരോ ഇതുവരെ തയ്യാറായിട്ടില്ല.

പുരോഗമന പ്രസ്ഥാനങ്ങളെയും പാലൂട്ടി വളർത്തുകയും നവോത്ഥാന മൂല്യങ്ങളെ കുറിച്ച് ഊറ്റം കൊള്ളുകയും ചെയ്യുന്ന ഇടതു സർക്കാർ കേരളം ഭരിക്കുമ്പോൾ ആണ് ഇത്തരം ഭീതിദമായ മതാചാരങ്ങൾ നടക്കുന്നത്. സംസ്ഥാന സർക്കാരും പോലീസ് സംവിധാനവും ഇത്തരം കടുത്ത ബാലാവകാശ ധ്വംസനത്തിന് കുടപിടിക്കുകയാണ്. പലപ്പോഴും കണ്ണടയ്‌ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

അത്യന്തം ഹീനവും നിഷ്ഠൂരവുമായ ഈ കർമം നടക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അത് നിഷേധിക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഇല്ല എന്ന നിലപാടാണ് എടുത്തിട്ടുള്ളത്.

പലപ്പോഴും പോലീസിന്റെ മൂക്കിൻ തുമ്പിൽ വിപുലമായ ചേലാകർമത്തിന് സംഘടിതമായി വേദിയൊരുക്കാറുണ്ട്. പ്രത്യേകിച്ചും ഇടുക്കിയിലും കോട്ടയത്തുള്ള ചില പോക്കറ്റുകൾ കേന്ദ്രീകരിച്ച്. എന്നാൽ കോട്ട പോലെ പ്രതിരോധം തീർക്കുന്ന ചില മേഖലകളിൽ കയറി ചെല്ലാൻ പോലീസിന് കഴിയാറില്ല. ഭരണ – പ്രതിപക്ഷ സംഘടനകൾ ഇതിനെ നിസ്സാരവൽക്കരിച്ച് അവഗണിക്കുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക സമരം നടന്നപ്പോൾ മയ്യിത്ത് നമസ്കാരം നടത്തി ചാവേറായി പങ്കെടുക്കാൻ ഈരാറ്റുപേട്ടയിൽ നിന്ന് പോയവരെക്കുറിച്ച് കേരള പോലീസിൽ അന്വേഷണം നടത്തിയോ. ഇത് സംബന്ധിച്ച് എന്തെങ്കിലും രേഖകൾ പോലീസിൽ ഉണ്ടോ.

ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റപ്പെട്ടതെന്ന് പറഞ്ഞു ലഘൂകരിക്കുന്ന സമീപനം സർക്കാർ ഏജൻസികൾ അവസാനിപ്പിക്കണം. പോലീസ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കണം. ഒരു വിഭാഗത്തോടുള്ള പ്രീണനമല്ല ആവശ്യം മുഖം നോക്കാതെയുള്ള നടപടികൾ ആണ്.അത് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ തയാറാകണം.

Tags: bjpN.HariKerala GovernmentchelakarmaPrimitive practices
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

News

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.