Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരക്ഷിതമല്ല ബംഗാളെന്ന് നടി പായല്‍ മുഖോപാധ്യായ; ഒരു അക്രമി പട്ടാപ്പകല്‍ തന്നെ ആക്രമിച്ചെന്ന കാര്യം ഭയപ്പാടോടെ ഫെയ്സ് ബുക്ക് ലൈവില്‍ പങ്കുവെച്ച് പായല്‍

ബംഗാളിലെ പ്രമുഖ നടിയായ പായല്‍ മുഖോപാധ്യായയ്‌ക്കെതിരെ ബലാത്സംഗ ശ്രമം. അക്രമിയായ യുവാവ് അതിനായി അവരുടെ കാറിന്റെ ചില്ലുകള്‍ വരെ തകര്‍ക്കുകയും ചെയ്തുവെന്ന് ഫെയ്സ് ബുക്ക് ലൈവില്‍ എത്തിയ പായല്‍ മുഖോപാധ്യായ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 12:23 am IST
in India
ആക്രമിക്കപ്പെട്ട ബംഗാളി നടി പായല്‍ മുഖോപാധ്യായ

ആക്രമിക്കപ്പെട്ട ബംഗാളി നടി പായല്‍ മുഖോപാധ്യായ

കൊല്‍ക്കൊത്ത :ബംഗാളിലെ പ്രമുഖ നടിയായ പായല്‍ മുഖോപാധ്യായയ്‌ക്കെതിരെ ബലാത്സംഗ ശ്രമം. അക്രമിയായ യുവാവ് അതിനായി അവരുടെ കാറിന്റെ ചില്ലുകള്‍ വരെ തകര്‍ക്കുകയും ചെയ്തുവെന്ന് ഫെയ്സ് ബുക്ക് ലൈവില്‍ എത്തിയ പായല്‍ മുഖോപാധ്യായ പറഞ്ഞു.

പായല്‍ മുഖോപാധ്യായയുടെ വീഡിയോ കാണുക:

Bengali Actress Payal Mukherjee said in a live video that she was attacked and abused by bike-borne assailants.

She said that her life in danger. This happened near Kolkata's South Avenue.

Now even celebrities are not feeling safe in West Bengal.pic.twitter.com/6IuayTWTa7

— Sunanda Roy 👑 (@SaffronSunanda) August 23, 2024

തെക്കന്‍ കൊല്‍ക്കൊത്തയില്‍ സതേണ്‍ അവന്യൂവില്‍ വെച്ച് ഒരു ബൈക്ക് യാത്രികനായ ചെറുപ്പക്കാരനാണ് പായല്‍ മുഖോപാധ്യായയെ ആക്രമിച്ചത്.

ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ബംഗാളില്‍ ആരും സുരക്ഷിതമല്ല എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും പായല്‍ മുഖോപാധ്യായ പറഞ്ഞു. സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന മുദ്രാവാക്യവുമായി ഇപ്പോഴും സ്ത്രീകളുടെ പ്രകടനങ്ങള്‍ ബംഗാളില്‍ നടക്കുകയാണ്. അതിനിടെയാണ് പായല്‍ മുഖോപാധ്യായ എന്ന നടിക്കെതിരെ ആക്രമണമുണ്ടായത്.

 

 

 

Tags: MamataBanerjeeRGKargangrapecaseRGKarMedicalcollegePayalMukhopadhyayaseuxal harassment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂര്‍ഷിദാബാദിലെ വര്‍ഗ്ഗീയ കലാപം:രാഷ്‌ട്രപതി ഭരണം വരെ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ബംഗാള്‍ ഗവര്‍ണര്‍

India

700 കോടി കൈക്കൂലി: ബംഗാളിലെ 25000 അധ്യാപകരുടെ നിയമനം റദ്ദാക്കി സൂപ്രീംകോടതി, കണ്ണീരുമായി അധ്യാപകര്‍; കാരണം മമതയെന്ന് സുവേന്ദു അധികാരി

India

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

India

മഹാകുംഭമേളയെ മൃത്യുകുംഭ് എന്ന് വിളിച്ച് മമത ബാനര്‍ജി; 30 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തെ പര്‍വ്വതീകരിച്ച് മമത

India

കോണ്‍ഗ്രസിന്റെ മരണമണി മുഴങ്ങുന്നോ? പ്രതിപക്ഷത്തിലെ വല്ല്യേട്ടന്‍ പദവി കോണ്‍ഗ്രസിന് നഷ്ടപ്പെടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.