Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ഗാന്ധിയ്‌ക്ക് വിദേശ വനിതകളില്‍ മക്കള്‍….ആരോപണം ഉയര്‍ത്തിയ ബ്ലിറ്റ്സ് മാഗസിന്റെ കോപ്പി രാഹുലിന്റെ വസതിയില്‍ ചെന്ന് നല്‍കി ബിജെപി എംപി

തെലുങ്കാനയിലെ ബിജെപി നേതാവും മേഡക് ലോക് സഭാമണ്ഡലം എംപിയുമായ മാധവനേനി രഘുനന്ദന്‍ റാവു രാഹുല്‍ ഗാന്ധിയുടെ വസതി സന്ദര്‍ശിച്ച് ബ്ലിറ്റ്സ് എന്ന മാഗസിന്റെ കോപ്പി നല്കി. രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഓഫീസിലെ ജീവനക്കാരനാണ് ബ്ലിറ്റ്സിന്റെ കോപ്പി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 07:18 pm IST
in India
രാഹുല്‍ ഗാന്ധിക്ക് രണ്ട് വിദേശ വനിതകളില്‍ മക്കളുണ്ടെന്ന് ആരോപിക്കുന്ന ബ്ലിറ്റ് സ് മാസിക റിപ്പോര്‍ട്ട് (വലത്ത്) രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചെന്ന് ബ്ലിറ്റ്സ് മാസികയുടെ കോപ്പി നല്‍കിയ തെലുങ്കാനയിലെ ബിജെപി എംപി മാധവനേനി രഘുനന്ദന്‍ റാവു (ഇടത്ത്)

രാഹുല്‍ ഗാന്ധിക്ക് രണ്ട് വിദേശ വനിതകളില്‍ മക്കളുണ്ടെന്ന് ആരോപിക്കുന്ന ബ്ലിറ്റ് സ് മാസിക റിപ്പോര്‍ട്ട് (വലത്ത്) രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചെന്ന് ബ്ലിറ്റ്സ് മാസികയുടെ കോപ്പി നല്‍കിയ തെലുങ്കാനയിലെ ബിജെപി എംപി മാധവനേനി രഘുനന്ദന്‍ റാവു (ഇടത്ത്)

ന്യൂദല്‍ഹി: തെലുങ്കാനയിലെ ബിജെപി നേതാവും മേഡക് ലോക് സഭാമണ്ഡലം എംപിയുമായ മാധവനേനി രഘുനന്ദന്‍ റാവു രാഹുല്‍ ഗാന്ധിയുടെ വസതി സന്ദര്‍ശിച്ച് ബ്ലിറ്റ്സ് എന്ന മാഗസിന്റെ കോപ്പി നല്കി. രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഓഫീസിലെ ജീവനക്കാരനാണ് ബ്ലിറ്റ്സിന്റെ കോപ്പി നല്‍കിയത്.

പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യ നേതാവുമായ രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന ലേഖനം ഉള്‍പ്പെടുത്തിയ ‘ദി ബ്ലിറ്റ്‌സ്’ മാഗസിന്റെ കോപ്പിയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് തെലുങ്കാന എംപി മാധവനേനി രഘുനന്ദന്‍ റാവു നല്‍കിയത്.

തെലുങ്കാന എംപി മാധവനേനി രഘുനന്ദന്‍ റാവു രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചെന്ന് രാഹുല്‍ഗാന്ധിക്ക് വിദേശവനിതകളില്‍ മക്കളുണ്ടെന്ന് ആരോപിക്കുന്ന ബ്ലിറ്റ്സ് മാഗസിന്റെ കോപ്പി കൈമാറുന്നു:

Visited the residence of @RahulGandhi and handed over copies of Blitz magazine to his staff. pic.twitter.com/pYPveUfkKh

— Raghunandan Rao Madhavaneni (@RaghunandanraoM) August 23, 2024

 

ബ്ലിറ്റ്സ് മാഗസിനില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വന്ന ഗുരുതരമായ ആരോപണത്തോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല എന്നത് ഈ ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വാസ്തവമില്ലെങ്കില്‍ അപ്പോള്‍ തന്നെ നിഷേധിക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നത് എല്ലാവരേയും അമ്പരപ്പിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ മറഞ്ഞിരിക്കുന്ന സ്വകാര്യ ജീവിതവും അവിഹിത ബന്ധങ്ങളും തുറന്നു കാട്ടുന്നതാണ് ലേഖനം. അദ്ദേഹം ‘റാഹുല്‍ വിഞ്ചി’ എന്ന അപരനാമത്തില്‍ ഒരു ദുരൂഹ ജീവിതം നയിക്കുന്നുവെന്ന് ബ്ലിറ്റ്സിലെ ലേഖനം ആരോപിക്കുന്നു. ഇതില്‍ കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്റെ മകള്‍ വെറോണിക്ക് കാര്‍ട്ടെല്ലിയുമായി രാഹുല്‍ ഗാന്ധിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ രണ്ട് മക്കളുടെ മാതാവാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ‍

രാഹുല്‍ ഗാന്ധിയ്‌ക്ക് അഫ്ഗാനിസ്ഥാനിലെ രാജാവായിരുന്ന മുഹമ്മദ് സാഹിര്‍ ഷായുടെ ചെറുമകള്‍ നോയല്‍ സഹെറുമായിട്ടും മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ബ്ലിറ്റ്സ് മാഗസിന്‍ വെളിപ്പെടുത്തുന്നു.
രാഹുലുമായുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പിനായി നോയല്‍ രാജകുമാരി രാഹുലിന് വേണ്ടി റോമന്‍ കത്തോലിക്കാ മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തു. സോണിയാഗാന്ധിയുടെ ഇറ്റലിയിലെ ചാപ്പലില്‍ കാമുകി നോയലിനൊപ്പം രാഹുല്‍ ഗാന്ധി പലപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നു.എന്നാല്‍ നോയല്‍
ഗര്‍ഭിണിയായപ്പോള്‍ രാഹുലും നോയലും തമ്മിലുള്ള ബന്ധം വഷളായി, ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചു. ഇത് നോളിനെ വല്ലാതെ വേദനിപ്പിച്ചു, രാഹുലിനെ വഞ്ചകനായി കണ്ട് അവള്‍ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. നോയല്‍ സഹെര്‍ സായി ദ് രാജകുമാരന്‍ എന്നറിയപ്പെടുന്ന ഈജിപ്ഷ്യന്‍ രാജകുമാരന്‍ മുഹമ്മദ് അലിയെ വിവാഹം കഴിക്കുകയും ചെയ്തു.

രാഹുലിന്റെ വിദേശജീവിതത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ആഭ്യന്തര വകുപ്പിന്റെ കൈവശം ഉള്ളതായി പറയപ്പെടുന്നു. കൂടുതല്‍ പ്രതികരിച്ചാല്‍ അത് തിരിച്ചടിയുണ്ടാക്കുമെന്ന ബോധ്യം കോണ്‍ഗ്രസിന് ഉണ്ട്. വിവിധ പ്രമുഖ വ്യക്തികളുമായുള്ള രാഹുലിന്റെ ബന്ധങ്ങളും അവിടെയുള്ള ദുരൂഹതകളും ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാഹുലിന്റെ രാഷ്‌ട്രീയ ജീവിതത്തെ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുള്ള വെളിപ്പെടുത്തലുകളാണ് ബ്ലിറ്റ്സ് മാസിക നടത്തിയത്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പാര്‍ലമെന്‍റിലും പുറത്തും ശക്തമായ ആക്രമണം നടത്തുന്ന ബിജെപി നേതാവാണ് മേഡക് ലോക് സഭാമണ്ഡലം എംപി മാധവനേനി രഘുനന്ദന്‍ റാവു. അദ്ദേഹത്തിന്റെ രാഹുലിനെതിരായ സമരത്തിന്റെ ഭാഗമായാണ് ബ്ലിറ്റ്സ് മാസിക രാഹുലിന്റെ വസതിയില്‍ ചെന്നെത്തി നല്‍കിയത്.

ഇക്കാര്യത്തില്‍ ഉന്നത ഏജന്‍സികള്‍ നടത്തുന്ന ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഉള്ള അന്വേഷണം അനിവാര്യമാണെന്ന് മാഗസിന്‍ അഭിപ്രായപ്പെടുന്നു. രാഹുല്‍ ഗാന്ധി, ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന ഒരാളാണെന്നതിനാല്‍, വെളിപ്പെടുത്തലുകള്‍ ഏറെ ഗൗരവം കൂടിയതാണ്.
ആരോപണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും, രാഷ്‌ട്രീയ രംഗത്തും വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവയ്‌ക്കുന്നുണ്ട്.

 

Tags: Rahul GandhicongressRahulGandhiillicit relationshipVeronique CartelliRaghunandanRaoMadhavaneniBlitzMagazine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.