നീറ്റ് യുജി ഒന്നാം റൗണ്ട് കൗണ്‍സിലിംഗിന്റെ ഫലം എംസിസി ഇന്ന് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 24 മുതല്‍ 29 വരെ അലോക്കേഷന് ലഭിച്ച കോളേജുകളില്‍ അഡ്മിഷനും രേഖാ പരിശോധനയ്ക്കും വേണ്ടി ഹാജരാകേണ്ട
താണ്.
ബന്ധപ്പെട്ട എല്ലാ രേഖകളും ഈ ഘട്ടത്തില്‍ ഹാജരാക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എംസിസിയുടെ വെബ്സൈറ്റ് പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: