Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മ്യൂസിക് ഡയറക്ടറെ കുറിച്ച് ഞാൻ പറഞ്ഞതല്ലേ, എന്നെ നിങ്ങൾ ലൈവിൽ കൊണ്ടുവാ, ഞാൻ എല്ലാം പറയാം‘ ; ബാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 03:13 pm IST
in Kerala

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്തി ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവരുടെ പേര് പുറത്തുവിടണമെന്ന് നടൻ ബാല. . സത്യമായ കാര്യത്തിന് കുറ്റവാളിക്ക് ശിക്ഷ കൊടുത്തില്ലെങ്കിൽ പരാതി പറഞ്ഞവർ മാനസിക വിഷമത്തിൽ ആകുമെന്നും ബാല പറയുന്നു. കുറ്റക്കാർക്ക് എത്രയും വേഗം ശിക്ഷ ലഭിക്കണം എന്നാണ് തന്റെ ആഗ്രഹം. റിപ്പോർട്ട് പുറത്തുവന്നതോടെ ചിലർ ഭയപ്പെടുമെങ്കിലും ചില കള്ളന്മാർ ചൂഷണം തുടർന്നുകൊണ്ടേയിരിക്കുമെന്നും ബാല പറഞ്ഞു.

‘ സിനിമാ രംഗത്ത് എത്ര പൊലീസ് കേസുകൾ ഉണ്ട്, എത്ര സെലിബ്രിറ്റികളുടെ പേരിൽ കേസുണ്ട്. ഇതുവരെ എന്തെങ്കിലും സംഭവിച്ചോ ഇല്ലല്ലോ. ന്യായം എവിടെയായാലും അവരുടെ പക്ഷത്താണ് ഞാൻ. സ്ത്രീയുടെ ഭാഗത്താണ് ന്യായമെങ്കിൽ അവരുടെ പക്ഷത്ത് ഞാൻ ഉണ്ടാകും. ഒരാളുടെ സെലിബ്രിറ്റി സ്റ്റാറ്റസും പണവും കണ്ടിട്ട് ഒരു പെണ്ണ് ഒരാളെ ഹരാസ് ചെയ്താൽ ഞാൻ ഉറപ്പായും അയാളുടെ കൂടെ ഉണ്ടാകും. ഈ കമ്മിഷനും അന്വേഷണങ്ങളും എല്ലാം പൂർത്തിയായാലും ഒന്നും നടക്കാൻ പോകുന്നില്ല. അത് എനിക്കും നിങ്ങൾക്കും അറിയാം.

ഇപ്പോൾ സ്ത്രീകൾ ധൈര്യമായി മുന്നോട്ടുവന്ന പരാതികൾ പറയുന്നുണ്ട് അതിനെ ഞാൻ അഭിനന്ദിക്കുന്നു. സത്യമായ കാര്യത്തിന് ഒരു കുറ്റവാളിക്ക് ശിക്ഷ കൊടുത്തില്ലെങ്കിൽ പരാതി പറഞ്ഞവർ മാനസിക വിഷമത്തിൽ ആകും. അവിടെ അവരും നിയമവും തോറ്റു പോവുകയാണ്. ഇതിനകത്ത് ഒരു ക്രിമിനൽ കേസും ഇതുവരെയും വന്നിട്ടില്ല. അങ്ങനെ വന്നാൽ തന്നെയും എവിടെ വരെ പോകാനാണ്.

ഒരു പെണ്ണ് വന്ന് ഒരു കേസ് പറയുമ്പോൾ അവൾക്ക് എത്രമാത്രം ധൈര്യം ഉണ്ടായിരിക്കും. അതു കൊടുത്തു കഴിയുമ്പോൾ വീട്ടുകാരും നാട്ടുകാരും എല്ലാവരും അറിയും. ആ പ്രക്രിയയിൽ കോടതിയും സ്റ്റേഷനുമൊക്കെ കയറി ഇറങ്ങേണ്ടി വരും. ഇവൾ ഇങ്ങനെ പോയവളാണ് എന്ന് നാട്ടുകാർ ആക്ഷേപിക്കും. ഈ കേസ് ഒന്നോ രണ്ടോ മൂന്നോ വർഷം നീണ്ട് പോകും. സ്ത്രീകൾക്ക് ഇതൊന്നും താങ്ങാൻ സാധിക്കില്ല. അവസാനം ഈ സമൂഹവും അവളെ തെറ്റായൊരു സ്ത്രീയാക്കി മാറ്റും.

ഒത്തുതീർപ്പിന് വിളിച്ച് കാശ് വാങ്ങി സെറ്റിൽ ചെയ്യുമ്പോളാണ് അവൾ മോശമാകുന്നത്. അല്ലാതെ വഴിതെറ്റി പോകുന്നതല്ല. വേറെ വഴിയില്ല അവർക്ക്. എന്റെ ജീവിതത്തിൽ നടന്ന കാര്യം ഞാൻ പറയാം. ഒരു മ്യൂസിക് ഡയറക്ടർ ഉണ്ട് എന്ന് ഞാൻ പേരെടുത്ത് പറഞ്ഞിട്ടുണ്ട്.

പ്രശസ്തിക്ക് വേണ്ടി ആണുങ്ങളെ ചതിക്കുന്ന പെണ്ണുങ്ങൾ ഉണ്ട്. അതുപോലെ കാമഭ്രാന്തന്മാരായ ആണുങ്ങളും ഇവിടെ ഉണ്ട്. തെളിവടക്കം ഞാൻ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷെ ചുരിദാറോ സാരിയോ ഉടുത്ത് വന്ന് പറഞ്ഞാൽ നിങ്ങൾ അതൊക്കെ കേട്ടിരുന്നു. ഞാൻ ആണായത് കൊണ്ട് ആരും ശ്രദ്ധിക്കില്ല. വോയിസ് ക്ലിപ്പ് അടക്കം തെളിവായി ഞാൻ പുറത്തുവിട്ടില്ലേ. കേട്ട് മറന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നു, അത് കേട്ടു, ഇനി മറക്കും.

എന്നെ നിങ്ങൾ ലൈവിൽ കൊണ്ടുവാ, ഞാൻ എല്ലാം പറയാം. കാമഭ്രാന്തുള്ളവർ ആര്, മറ്റുള്ളവരുടെ കുടുംബത്തിൽ എന്തൊക്കെ ചെയ്തിട്ടുണ്ട്, മക്കളും ഭാര്യയുമുള്ള കുടുംബം നോക്കാതെ എങ്ങനെ ഒക്കെ ഒരു കുടുംബത്തെ നശിപ്പിച്ചിട്ടുണ്ട്, നിയമം എങ്ങനെ അതിനോട് പ്രതികരിച്ചിട്ടുണ്ട്, നിയമം ഉണ്ടോ ഇങ്ങനെ എല്ലാ കാര്യങ്ങളും ഞാൻ പറയാം’, ബാല പറഞ്ഞു.

Tags: Balahema commitee report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍ മീഡിയ വഴി അപമാനിക്കുന്നു: എലിസബത്തിനും അമൃതയ്‌ക്കും എതിരെ പരാതി നല്‍കി ബാല

Entertainment

അര്‍ധരാത്രി റൂം ബോയ് മുറിയിലെത്തി; ഡബ്ല്യൂസിസിയിലെ നടി നാണക്കേട് ഭയന്ന് രഹസ്യമാക്കി വെച്ചു’

Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: അതിജീവിതമാർക്ക് പരാതി അറിയിക്കാൻ സംവിധാനം ഒരുക്കി കേരള പൊലീസ്

Entertainment

ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്‌;കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു

Entertainment

മുതലാളിയ്‌ക്ക് താല്‍പര്യമുണ്ട്, ഉദ്ഘാനടത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്; നടി സാധിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.