പാലക്കാട്: ചാലിശ്ശേരിയില്‍ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് സ്വദേശിനി ഐശ്വര്യയാണ് പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരിക്കെയായിരുന്നു മരണം. ചെന്നൈയില്‍ കാത്തലിക് സിറിയന്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. സംസ്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പില്‍ നടക്കും. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടിയില്‍ സതീഷ്കുമാറിന്റെ മകള്‍ ഐശ്വര്യയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: