Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബോചെ ടീ യുടെ ഹോട്ടല്‍ ബ്ലെന്‍ഡ് പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 09:51 pm IST
in Business

തൃശ്ശൂര്‍: ബോചെ ടീ യുടെ 50 സൗജന്യ ലക്കി ഡ്രോ ടിക്കറ്റുകള്‍ അടങ്ങിയ 5 കിലോഗ്രാമിന്റെ ഹോട്ടല്‍ ബ്ലെന്‍ഡ് പാക്കറ്റുകള്‍, ബോബി ഗ്രൂപ്പിന്റെ തൃശ്ശൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബോചെ പുറത്തിറക്കി.

ഗോപാലകൃഷ്ണന്‍ (ഗ്രൂപ്പ് സിഇഒ), സ്വരാജ് (സിഎഫ്ഒ), ജോജി എം.ജെ (ഗ്രൂപ്പ് പിആര്‍ഒ) എന്നിവര്‍ ചടങ്ങില്‍ ആശംസകളറിയിച്ചു. കാന്ത് കെ. ജെയിംസ് (സിഒഒ, ബോചെ ഭൂമിപുത്ര) സ്വാഗതവും ഷാഹി. എന്‍.ഡി. (മാനേജര്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബോചെ ടീ) നന്ദിയും അറിയിച്ചു. കൂടുതല്‍ സ്റ്റോക്കുകള്‍ എടുത്ത ഡീലര്‍മാര്‍ക്കുള്ള ഉപഹാരങ്ങളും ബോചെ ചടങ്ങില്‍ വിതരണം ചെയ്തു.

ബോചെ ടീ യുടെ അഞ്ചു കിലോ ഗ്രാമിന്റെ ഹോട്ടല്‍ ബ്ലെന്‍ഡ് പാക്കറ്റുകള്‍ക്കൊപ്പം 50 ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും. രണ്ടു കിലോ ഗ്രാം പാക്കറ്റിനൊപ്പം 20 ടിക്കറ്റുകളും 500 ഗ്രാം പാക്കറ്റിനൊപ്പം 10 ടിക്കറ്റുകളും സ്വന്തമാക്കാം. 300 ഗ്രാമിന്റെ പാക്കറ്റിനൊപ്പം മൂന്നു ലക്കി ഡ്രോ ടിക്കറ്റുകളും നേടാം. നറുക്കെടുപ്പിലൂടെ ഫ്‌ലാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂ വീലറുകള്‍, ഐ ഫോണുകള്‍ കൂടാതെ ദിവസേന ആയിരക്കണക്കിന് പേര്‍ക്ക് ക്യാഷ് പൈസുകള്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് ബോചെ ടീ ലക്കി ഡ്രോയിലൂടെ നല്‍കി വരുന്നത്.

25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.comഎന്ന വെബ്‌സൈറ്റില്‍ നിന്നും, ബോചെ ടീ സ്റ്റോറുകള്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോറൂമുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബോബി ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ വാങ്ങാവുന്നതാണ്. ദിവസേന രാത്രി 10.30നാണ് നറുക്കെടുപ്പ്.www.bochetea.com വെബ്‌സൈറ്റ് വഴിയോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയോ നറുക്കെടുപ്പ് ഫലം അറിയാം.

Tags: BocheBobby ChemmannurBoche teaHotel Blend of Boche Tea
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

Kerala

ബോബി ചെമ്മണൂരിന് ജയിലില്‍ വിഐപി പരിഗണന : ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം, ഡിഐജി പി അജയകുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ 

Kerala

നാടകം കളിക്കരുത് , സീനിയര്‍ അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചുവെന്ന് ഹൈക്കോടതി : തിടുക്കത്തിൽ ജയിൽ മോചിതനായി ബോബി ചെമ്മണ്ണൂർ 

Kerala

ജയിലില്‍ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സൗകര്യം ഒരുക്കി; അന്വേഷണം തുടങ്ങി സ്‌പെഷ്യല്‍ ബ്രാഞ്ച്

Entertainment

സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം മനസിലായി, അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഡ്രസ്സ് കോഡ് ഉണ്ട്!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.