Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരോവറില്‍ 6 സിക്്സര്‍: യുവരാജ്, പൊള്ളാര്‍ഡ്, ദിപേന്ദ്ര എന്നിവര്‍ക്കൊപ്പം ദാരിയസ് വിസ്സര്‍

Janmabhumi Online by Janmabhumi Online
Aug 20, 2024, 10:17 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ദുബായ്: ഒരോവറിലെ ആറു പന്തു സിക്സര്‍ പറത്തിയ മൂന്നു പേരായിരുന്നു ഇതുവരെ. ഇന്ത്യയുടെ യുവരാജ് സിങ്ങ്, വെസ്റ്റിന്‍ഡീസിന്റെ കീറണ്‍ പൊള്ളാര്‍ഡ്, നേപ്പാളിന്റെ ദിപേന്ദ്ര സിങ് . ഇവരുടെ പട്ടികയിലേക്ക് നാലാമന്‍ കൂടി. ദാരിയസ് വിസ്സര്‍. ട്വന്റി20 ലോകകപ്പ് സബ് റീജിയനല്‍ ഈസ്റ്റ് ഏഷ്യ-പസിഫിക് യോഗ്യതാ എ ഗ്രൂപ്പ് മാച്ചിലാണ് സമാവോ താരം റെക്കോര്‍ഡ് പ്രകടനവുമായി തിളങ്ങിയത്. 28കാരനായ ദാരിയസ് വിസ്സര്‍ ഒരോവറില്‍ 36 റണ്‍സ് അടിച്ചുകൂട്ടിയത്. മാത്രമല്ല മൂന്നു നോബോള്‍ റണ്‍സ് കൂടി കിട്ടിയതിനാല്‍ ഏറ്റവും കൂടുതല്‍ റണ്‍സലഭിച്ച ഓവറായി പുതിയ റിക്കോര്‍ഡും പിറന്നു.

🚨WORLD RECORD CREATED IN MEN’S T20 LEVEL 1 OVER 39 RUNS

Darius Visser scored 39 runs in match between Samoa Vs Vanuatu
(🎥 – ICC)#T20 #T20WorldCup #records #ICC #CricketUpdate #cricketnews pic.twitter.com/sXiyrlxjtE

— SportsOnX (@SportzOnX) August 20, 2024

പസിഫിക് ദ്വീപ് രാജ്യമായ വനൗതുവിന്റെ നളിന്‍ നിപികോയ്‌ക്കെതിരെയാണ് ഒരു ഓവറില്‍ 39 റണ്‍സ് പിറന്നത്. ഈ ഓവറില്‍ വിസ്സര്‍ ആറു സിക്സറുകള്‍ നേടിയപ്പോള്‍, നിപികോ മൂന്നു നോബോളുകള്‍ കൂടി എറിഞ്ഞതാണ് റെക്കോര്‍ഡ് തകര്‍ത്ത പ്രകടനത്തിലേക്കു നയിച്ചത്.

62 പന്തില്‍ 14 സിക്സറുകളടക്കം 132 റണ്‍സാണ് വിസ്സറുടെ ബാറ്റില്‍നിന്ന് പിറന്നത്. ട്വന്റി 20 ക്രിക്കറ്റില്‍ സമോവക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും വിസ്സര്‍ സ്വന്തമാക്കി. നിശ്ചിത ഓവറില്‍ സമോവ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വന്വാതു പൊരുതിയെങ്കിലും ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Tags: Dipendra6 sixes in an overCricket NewsDarius VisserYuvrajPollard
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്റെ പെണ്മക്കൾക്ക് മൊബൈൽ ഫോൺ വിലക്കിയിട്ടുണ്ട് : ടിവി കാണാനും അനുവദിക്കില്ല : ഷാഹിദ് അഫ്രീദി

പുതിയ വാര്‍ത്തകള്‍

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

അനുപമം അന്നഭണ്ഡാര്‍ യോജന

എൻഐഎയുടെ ആവശ്യം അമേരിക്ക ചെവിക്കൊണ്ടു ; എഫ്ബിഐ എട്ട് കുപ്രസിദ്ധ ഖാലിസ്ഥാനി തീവ്രവാദികളെ അറസ്റ്റ് ചെയ്തു

‘ വളരെയധികം ആലോചിച്ച ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു ‘ : ആരാധകരെ ഞെട്ടിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവെ ലോറി ഇടിച്ച് അപകടം ; പാലാക്കാട് വയോധികയ്‌ക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; 74000 കോച്ചുകൾ, 15000 ലോക്കോമോട്ടീവുകൾ ഇതിനായി നവീകരിക്കും

ഹിസ്ബുള്ള തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിൽ ഇറാൻ പ്രസിഡൻ്റിനെയും ഇസ്രായേൽ ആക്രമിച്ചു ; ആയുസിന്റെ ബലത്തിൽ ജീവൻ തിരിച്ച് കിട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies