Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തൈക്കാട്ടുശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അവഗണന; പഞ്ചായത്ത് സമിതി പ്രക്ഷോഭത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2024, 09:22 pm IST
in Alappuzha

പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൈക്കാട്ടുശേരി പഞ്ചായത്ത് സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒരു താലൂക്ക് ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളുള്ള കരപ്പുറത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായിരുന്നു. പ്ര സവാശുപത്രി എന്ന നിലയില്‍ സാധാരണക്കാര്‍ ഇവിടെയായിരുന്നു ചികിത്സ തേടിയിരുന്നത്.

രാജഭരണ കാലത്ത് നിര്‍മ്മിച്ച കെട്ടിടങ്ങള്‍, കൃത്യമായി അറ്റകുറ്റപ്പണികള്‍ ചെയ്യാതിരുന്നത് കൊണ്ട് ദുര്‍ബലമായി. ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകളോ ഇല്ല. ചില സമയങ്ങളില്‍ ആവശ്യത്തിന് മരുന്നും ലഭ്യമാകുന്നില്ല. നിരവധി തവണയാണ് ഈ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി ബിജെപി സമരങ്ങള്‍ നടത്തി.

എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആശുപത്രി വികസനത്തിനായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ആശുപത്രിയുടെ ഭൂമി സംബന്ധിച്ച് ഉടമസ്ഥാവകാശം തര്‍ക്കം വന്നതോടെ തുക ലാപ്‌സായി. നാലു കിലോമീറ്റര്‍ പരിധിയില്‍ ദേശിയ പാതയില്‍ തുറവൂര്‍ താലൂക്ക് ആശുപത്രിയുള്ളത് കൊണ്ട്, തൈക്കാട്ടുശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ബോധപൂര്‍വ്വം അവഗണിക്കുകയാണെന്ന ആരോപണവും ഉണ്ട്.

പാണാവള്ളി, പള്ളിപ്പുറം, തൈക്കാട്ടുശേരി എന്നീ പഞ്ചായത്തുകളിലുള്ളവര്‍ക്ക് കിടത്തി ചികിത്സ ലഭ്യമായിരുന്ന ആശുപത്രിയില്‍, എല്ലാ സൗകര്യങ്ങളും ഒരുക്കണെമെന്നാണ് ബിജെപിയുടെ ആവശ്യം. ജില്ലാ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാണാവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.രാജേഷ് ആമുഖ പ്രസംഗം നടത്തി. തൈക്കാട്ടുശേരി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീജിത്ത് പവേലി അദ്ധ്യക്ഷത വഹിച്ചു. വിനോദ് പൂകൈതസനീഷ് മറ്റത്തില്‍, സന്ദീപ് എ.ടി, അനീഷ് എ.സി. രാജേഷ് എ.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: haikattussery Community Health Centrepanchayat committee agitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുളയട്ടകളും വര്‍ഗവഞ്ചകരും

സങ്കുചിത പ്രാദേശികവാദം ആപത്ത്

അമ്മായിയമ്മ ഇല്ലാത്തപ്പോൾ എത്തി വീട് കുത്തിത്തുറന്ന് അശ്വതി തന്റെ സാധനങ്ങളെല്ലാം എടുത്തു മടങ്ങി, കൊച്ചിയിലെ ഒളിവുജീവിതം എന്തിന്? സർവത്ര ദുരൂഹത

കൂടപ്പിറപ്പിന് തുല്യനായ കൂട്ടാല

തിരഞ്ഞെടുപ്പ്; നാമനിർദേശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

വീണ്ടും അജ്ഞാതൻ : പാകിസ്ഥാനിലെ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു; ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ശൃംഖലയ്‌ക്ക് തിരിച്ചടി

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.