Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒളിംപ്യന്‍ ശ്രീജേഷിനെ കെ. സുരേന്ദ്രന്‍ ആദരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2024, 10:24 pm IST
in Sports
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പി.ആര്‍. ശ്രീജേഷിനെ അനുമോദിക്കുന്നു. ബസിത്കുമാര്‍, അഡ്വ. കെ.എസ്. ഷൈജു, ശ്രീജേഷിന്റെ അച്ഛന്‍ പി.പി. രവീന്ദ്രന്‍, മനോജ് മനക്കേക്കര, കെ.എസ്. അഭിലാഷ് സമീപം

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പി.ആര്‍. ശ്രീജേഷിനെ അനുമോദിക്കുന്നു. ബസിത്കുമാര്‍, അഡ്വ. കെ.എസ്. ഷൈജു, ശ്രീജേഷിന്റെ അച്ഛന്‍ പി.പി. രവീന്ദ്രന്‍, മനോജ് മനക്കേക്കര, കെ.എസ്. അഭിലാഷ് സമീപം

കിഴക്കമ്പലം (കൊച്ചി): ഒളിംപിക്‌സ് മെഡല്‍ നേടി നാട്ടിലെത്തിയ ശ്രീജേഷിനെ കാണാനും ആശംസ അറിയിക്കാനുമായി കിഴക്കമ്പലത്തെ വീട്ടില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എത്തി. കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവെക്കുകയും ബിജെപി സംസ്ഥാന ഘടകത്തിന്റെ പേരില്‍ ശ്രീജേഷിനെ ആദരിക്കുകയും ചെയ്തു. ശ്രീജേഷിന്റെ അച്ഛന്‍ പി.പി. രവീന്ദ്രനെയും ആദരിച്ചു.

അമ്മ ഉഷ, ഭാര്യ ഡോ. അനീഷ്യ, മക്കളായ ശ്രീയാന്‍ഷ്, അനുശ്രീ എന്നിവരും ഒപ്പമുണ്ടായിരുന്നു. വളര്‍ന്നുവരുന്ന യുവ കായികതാരങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എന്നും പ്രചോദനം ലഭിക്കുന്ന ഒരു സന്ദേശം കൂടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ശ്രീജേഷിന്റെയും കുടുംബത്തിന്റെയും കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു

ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ, കെ.എസ്. ഷൈജു, ജന. സെക്രട്ടറി ബസിത്കുമാര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര, മണ്ഡലം പ്രസിഡന്റ് അഭിലാഷ് കെ.എസ്, ഐടി സെല്‍ ജില്ലാ കണ്‍വീനര്‍ സേതുരാജ്. ജില്ലാ സമിതി അംഗം മുരളി കോയിക്കര, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുമേഷ് സോമന്‍, സഹാന കൊറ്റേത്ത്, മണ്ഡലം നേതാക്കളായ അയ്യപ്പന്‍, സുരേന്ദ്രന്‍ കുമ്മനോട്. അരുണ്‍കുമാര്‍ ഡി.ആര്‍, സുധന്‍ പട്ടിമറ്റം, ബിനുകുമാര്‍, ദിലീപ് എന്നിവരും ശ്രീജേഷിന്റെ വസതിയില്‍ എത്തി.

Tags: K SurendranOlympian Sreejesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേർപിരിഞ്ഞെങ്കിലും ഭർത്താവ് മരിച്ച ശേഷം ഡിപ്രഷനിലായി : 80 സ് റീയൂണിയന് പോലും ചേച്ചിയെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല ; ഭാനുപ്രിയയെ കുറിച്ച് ശാന്തിപ്രിയ

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.