Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രക്ഷാ ബന്ധൻ: ജഠിയാദേവിയില്‍ തരംഗമായി ഗോബര്‍ രാഖികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2024, 07:15 pm IST
in India

ഷിംല: ചാണകവറളികളില്‍ രാഖി തീര്‍ത്ത് ക്യോംഥലിലെ ഗ്രാമവാസികള്‍. ഹിമാചല്‍പ്രദേശിലെ ജഠിയാദേവി മേഖലയില്‍ ഗോകുല്‍ ഗോ സദന്‍ സ്വാശ്രയസംഘമാണ് പരിസ്ഥിതി സംരക്ഷണസന്ദേശം പകര്‍ന്ന് പുതിയ മാതൃക തീര്‍ത്തത്. പതിനായിരക്കണക്കിന് രാഖികളാണ് രക്ഷാബന്ധനമഹോത്സവത്തിന്റെ ഭാഗമായി ഇവിടെ നിര്‍മ്മിച്ചത്. സഹോദരങ്ങളുടെ കൈത്തണ്ടയില്‍ കെട്ടുന്ന ചാണക രാഖികള്‍ക്കിടയില്‍ ഔഷധച്ചെടികളുടെ വിത്തുകളും ചേര്‍ത്തിട്ടുണ്ട്.

ക്യോംഥല്‍ സാമാജിക സാംസ്‌കൃതിക ഉത്ഥാന്‍ സന്‍സ്ഥയുടെ സഹകരണത്തോടെയാണ് ഗോകുല്‍ ഗോസദന്‍ സ്വാശ്രയസംഘത്തിലെ നൂറിലേറെ സ്ത്രീകള്‍ ഈ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതി. ശില്പങ്ങള്‍, ഫോട്ടോ ഫ്രെയിമുകള്‍, നെയിം പ്ലേറ്റുകള്‍, വാച്ചുകള്‍ എന്നിവയും ഇതേ രീതിയില്‍ ഇവര്‍ വിപണിയിലെത്തിക്കുന്നു.

പര്‍വതമേഖലകളിലെ പഹാഡി ഗോവംശത്തിലുള്ള ഉത്പന്നങ്ങളാണ് സംഘം തയാറാക്കുന്നതെന്ന് പ്രസിഡന്റ് രാം ഗോപാല്‍ ഠാക്കൂര്‍ പറഞ്ഞു. ചാണകം പാഴ്‌വസ്തുവല്ലെന്നും ആരോഗ്യപരമായി ഏറെ പ്രയോജനപ്രദമാണെന്നുമുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിര്‍മൗര്‍ ജില്ലാ ആസ്ഥാനമായ നഹാനിലെ അംബ്‌വാലയിലും സെയിന്‍ വാലയിലും പരിസ്ഥിതി സൗഹൃദ രാഖികള്‍ നിര്‍മ്മിക്കുന്ന വനിതാ സ്വാശ്രയസംഘങ്ങള്‍ സജീവമാണ്. പച്ചക്കറികളുടെയും പൂക്കളുടെയും വിത്തുകളില്‍ നിന്നാണ് ഇവര്‍ രാഖികള്‍ നിര്‍മ്മിക്കുന്നത്. ഓരോ വീടുകളും കയറി രാഖി വിപണനം ചെയ്യുന്നതിനും ഇവിടങ്ങളില്‍ സംവിധാനമുണ്ട്.

 

Tags: RakshabandhanJathiyadeviDung rakhis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു സംഘടനയായ ജനജാഗ്രതിയുടെ നേതാവും അഭിഭാഷകയുമായ അമിതാ സച് ദേവ (ഇടത്ത്) രാജ്യസഭാ എംപിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തി (വലത്ത്)
India

മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ ഹിന്ദു രാജ്ഞിയെ രക്ഷിച്ചതില്‍ നിന്നോ രക്ഷാബന്ധന്റെ പിറവി? സുധാ മൂര്‍ത്തിക്കെതിരായ യുദ്ധം ജയിച്ച് അമിതാ സച് ദേവ്

India

ഇതാണ് ഞങ്ങളെ കാത്ത സഹോദരൻ ; കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ പ്രതിമയിൽ രാഖി കെട്ടി സ്ത്രീകൾ

India

പാക്കിസ്ഥാൻ അഭയാർത്ഥി വനിതകൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് പീയുഷ് ഗോയൽ ;  അഭയാർത്ഥികളുടെ അവകാശത്തെ ബഹുമാനിക്കുന്നു

India

സ്ത്രീകളുടെ സുരക്ഷിതത്വവും ബഹുമാനവും ഉറപ്പാക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണം; രക്ഷാബന്ധൻ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു

India

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് രക്ഷാബന്ധന്‍ ആഘോഷിച്ച് സര്‍സംഘചാലക് മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.