Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാസ്‌കറ്റ്‌ബോള്‍: സെമി, ക്വാര്‍ട്ടര്‍ പോരുകള്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2024, 11:39 pm IST
in Sports

കൊച്ചി: കളമശ്ശേരി രാജഗിരി ഇന്‍ഡോര്‍ ബാസ്‌ക്കറ്റ് ബോള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 37-ാമത് ഫാ ഫ്രാന്‍സിസ് സെയില്‍സ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍, സെമി മത്സരങ്ങള്‍ ഇന്ന്.
രാവിലെ നടക്കുന്ന ക്വാര്‍ട്ടറില്‍ നിന്ന് യോഗ്യത നേടുന്നവര്‍ വൈകീട്ട് സെമിയില്‍ ഏറ്റുമുട്ടും.

പെണ്‍ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍ എച്ച്എസ്എസ് കോഴിക്കോട് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പൂള്‍ ബി ജേതാക്കളായി. പ്രൊവിഡന്‍സ് പൂള്‍ എ ജേതാക്കളായി സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. ജ്യോതി നികേതന്‍, ആലപ്പുഴ, ഹോളിക്രോസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ്, തൂത്തുക്കുടി, മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ്, കോട്ടയം എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലും ഉറപ്പിച്ചു.

ബോയ്സില്‍ വിഭാഗത്തില്‍ സെന്റ് എഫ്രേംസ് എച്ച്എസ്എസ്, ഗിരിദീപം ബഥനി, കോട്ടയം , ക്രസന്റ് മെട്രിക് സ്‌കൂള്‍, തൂത്തുക്കുടി, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുളിക്കുന്ന്, രാജഗിരി സ്‌കൂള്‍ കളമശേരി , ഗവ.പിഎച്ച്എസ്എസ് മലപ്പുറം എന്നിവയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ലീഗ് മത്സരങ്ങളില്‍ മൗണ്ട് കാര്‍മല്‍ എച്ച്എസ് എസ് കോട്ടയം(51-21) എസ്എച്ച്എച്ച്എസ്എസ് തേവരയെയും ഹോളി ക്രോസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ തൂത്തുക്കുടി ജ്യോതി നികേതന്‍ ആലപ്പുഴയെയും (53-35) പരാജയപ്പെടുത്തി. ബോയ്സില്‍ സെന്റ് എഫ്രേംസ് മാന്നാനം പൂള്‍ എയില്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ എച്ച്എസ്എസിനെയും (42-13) പിന്നീട് ഗിരിദീപം ബഥാനി കോട്ടയത്തെയും (41-14) തോല്‍പിച്ചു പൂള്‍ ജേതാക്കളായി.

പൂള്‍ സിയില്‍ ക്രസന്റ് മെട്രിക് എച്ച്എസ് തൂത്തുക്കോടി സില്‍വര്‍ ഹില്‍ എച്ച്എസ്എസിനെയും കോഴിക്കോടിനെ(53-46)യും ഗവ.പിഎച്ച്എസ്എസ്, മലപ്പുറം ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് കൊരട്ടി (39-21) പരാജയപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.