കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ചു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ചാത്തമംഗലം എരിമല സ്വദേശിനി പാര്‍വതിയാണ് മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം സംഭവിച്ചത്. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: