Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഓസ്കാർ വരെ പോയതാണ് എന്റെ ചിത്രം : എന്നിട്ടും ആരും കാണാത്ത ചിത്രം എങ്ങനെ ജനപ്രിയ ചിത്രമായി ജൂഡ് ആന്തണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2024, 02:03 pm IST
in Entertainment

കൊച്ചി: 2024ൽ റിലീസായ ചിത്രത്തിന് എങ്ങനെ 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നൽകുമെന്ന് ചോദ്യവുമായി സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. 2024-ൽ റിലീസായ ആടുജീവിതമാണ് 2023-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയത്. ഇതിന്റെ സാങ്കേതികതയെയാണ് ജൂഡ് ആന്തണി ചോദ്യം ചെയ്തത്.

 

2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് വെള്ളിയാഴ്ച സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്. ഇവിടെ എങ്ങനെ 2024ൽ തിയേറ്ററിൽ റിലീസായ ചിത്രത്തിന് എങ്ങനെ മികച്ച ജനപ്രിയ സിനിമയ്‌ക്കുള്ള പുരസ്‌കാരം നൽകും? എന്റെ ചില സുഹൃത്തുക്കൾ ഇക്കാര്യം എന്നോട് തിരക്കി. എനിക്കും ഇതിന്റെ യുക്തി മനസ്സിലാകുന്നില്ല’ ജൂഡ് ആന്തണി ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

 

2023ലെ ചലച്ചിത്ര പുരസ്‌കാരത്തിന് ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018 എവരിവൺ ഈസ് എ ഹീറോ’ എന്ന് സിനിമയും മത്സരിച്ചിരുന്നു. 2018ലെ മഹാപ്രളയത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമ രണ്ട് അവാർഡുകൾ നേടി. മികച്ച വിഷ്വൽ എഫക്ട്‌സിന് ആൻഡ്രു ഡിക്രൂസും വിശാഖ് ബാബുവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയപ്പോൾ കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻ ദാസും നേടി.

 

പുരസ്‌കാര നിർണ്ണയത്തെപ്പറ്റിയുള്ള ചോദ്യത്തിന്റെ ജൂഡിന്റെ മറുപടി ഇങ്ങനെയായിരുന്നു.

 

അവാർഡുകൾക്ക് വേണ്ടി സിനിമ ചെയ്യാറില്ല. ഒരോ സിനിമയെയും അവാർഡിന് പരിഗണിക്കുന്നത് ജൂറിയുടെ തീരുമാനമാണ്. ഇക്കാര്യത്തിൽ യാതൊരു പരാതിയുമില്ല. ഓസ്‌കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് എന്റെ ചിത്രം. അന്ന് ഓസ്‌കാറിൽ മികച്ച അന്താരാഷ്‌ട്ര ചിത്രങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിൽ ‘2018’നൊപ്പം മത്സരിച്ച ഭൂട്ടാനിൽ നിന്നും അർമ്മേനിയയിൽ നിന്നുമുള്ള ചിത്രങ്ങൾ വരെ ഐഎഫ്എഫ്‌കെയിൽ മത്സരിച്ചിരുന്നു. എന്നിട്ടും ഓസ്‌കാർ വരെ പോയ ഒരു മലയാള ചിത്രമായിട്ടും എന്റെ സിനിമ ഐഎഫ്‌കെകെയിൽ ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര മത്സരത്തിന് ‘2018’ അയ്‌ക്കണമെന്ന് ആദ്യം കരുതിയതല്ല. പക്ഷെ ചിത്രത്തിലെ കലാസംവിധായകൻ ഉൾപ്പടെയുള്ളവർ എത്ര അഭിനന്ദിച്ചാലും മതിയാകാത്ത രീതിയിലാണ് പ്രവർത്തിച്ചത്. അവർ അർഹിക്കുന്ന അംഗീകാരം കിട്ടണമെന്ന് തോന്നലുകൊണ്ടാണ് ചിത്രം മത്സരത്തിന് അയച്ചത്. അവർക്ക് പുരസ്‌കാരം കിട്ടുകയും ചെയ്തു” ജൂഡ് പറഞ്ഞു.

 

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന ‘2018’ എന്ന ചിത്രം 2023 മേയ് അഞ്ചിനാണ് റിലീസ് ചെയ്തത്. തിയേറ്ററിൽ വൻ വിജയം നേടിയ സിനിമ മികച്ച പ്രേക്ഷക പ്രശംസയും നേടിയിരുന്നു. 176 കോടിയോളം രൂപ ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്

Tags: 2018 സിനിമjude antony josephAadujeevithamState Award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വളെരെ കുഞ്ഞ് നാൾ മുതൽ ലഹരി ഉപയോഗിക്കുന്നു :,ഞാനൊരു ദളിതൻ ,മോദിയോടല്ല ആ രാഷ്‌ട്രീയത്തോടാണ് വിരോധം വേടൻ .

New Release

ജൂഡ് ആന്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം ചിത്രീകരണം ആരംഭിച്ചു.

Entertainment

ഒരു പെണ്ണിനെ 5 തവണ ബലാത്സംഗം ചെയ്യാൻ ആർക്കും സാധിക്കില്ല ,വേടന് പിന്തുണയുമായി നടി പ്രിയങ്ക

Entertainment

‘മുസ്ലിം ന്യൂനപക്ഷങ്ങളെ സോപ്പിടാൻ ആണ് ഈ അവാർഡൊക്കെ’; ഷംല ഹംസയെ അധിക്ഷേപിച്ച് വനിത ലീ​ഗ് വൈസ് പ്രസിഡന്റ്

Entertainment

കോഴികള്‍ നിങ്ങളുടെ പാര്‍ട്ടിയിലും ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല’; വേടനെ ചേര്‍ത്തുപിടിച്ച ഹൈബി ഈഡനെതിരെ ;വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.