Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കലാമൂല്യവും സുപ്രധാനമായ എട്ടു മികവുകളുമുള്ള സിനിമ എങ്ങിനെയാണ് ഏറ്റവും മികച്ച സിനിമയല്ലാതാകുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 09:07 pm IST
in Vicharam

കോട്ടയം: ഏന്താണ് മികച്ച സിനിമയുടെ മാനദണ്ഡം എന്നത് ഈ സംസ്ഥാന അവാര്‍ഡിലും സജീവ ചര്‍ച്ചയാകുന്നു.സംവിധാനത്തിനും തിരക്കഥയ്‌ക്കും അഭിനയത്തിനും ഛായാഗ്രഹണത്തിനും ശബ്ദ ലേഖനത്തിനും അടക്കം 9 അവാര്‍ഡുകള്‍ നേടിയ, കലാമൂല്യവും ജനപ്രീതിയും ഉള്ള ആടുജീവിതം ഏറ്റവും മികച്ച സിനിമയല്ല എന്ന വിധികര്‍ത്താക്കള്‍ പറയുന്നു. ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടതാകട്ടെ, മറ്റ് പുരസ്‌കാരങ്ങളുടെ തൊങ്ങലുകളില്ലാത്ത കാതല്‍ ആണ്. ചലച്ചിത്ര അവാര്‍ഡ് വിധികര്‍ത്താക്കളുടെ കണ്ണില്‍ ആടുജീവിതത്തില്‍ ഇല്ലാത്തത് മികച്ച കഥയും മികച്ച ഗാനങ്ങളും മാത്രമാണ്.എന്നിട്ടും ഇതൊന്നുമില്ലാത്ത കാതല്‍ മികച്ച സിനിമയാകുന്നത് എങ്ങനെയാണ് എന്ന് ചോദ്യമുയരുന്നു. മികച്ച സംവിധായകന്റെ സിനിമ മികച്ച സിനിമയാകുന്നില്ല. മികച്ച തിരക്കഥയുള്ള സിനിമ മികച്ച സിനിമ ആകുന്നില്ല. ഇതെല്ലാം സമ്മതിക്കാം. പക്ഷേ കലാമേന്‍മയടക്കം 9 പ്രധാന മികവുമുള്ള സിനിമ ഏറ്റവും മികച്ച സിനിമയാകാതെ പോകുന്നതെങ്ങനെയെന്ന് അവാര്‍ഡ് കമ്മിറ്റിക്കാര്‍ക്ക് മാത്രമേ അറിയൂ.
സോഷ്യല്‍ മീഡിയയുടെ സ്വാധീനം കോടതി വിധികളെ പോലും സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തില്‍ അവാര്‍ഡ് കമ്മിറ്റികളെ സ്വാധീനിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.നജീബിന്റെ തീക്ഷ്ണമായ അനുഭവങ്ങള്‍ക്ക് അപ്പുറത്തേക്ക് വളരാതെ പോയ നോവലും നോവലിന്റെ പകര്‍പ്പിനപ്പുറത്തേക്ക് അസാധാരണമായ ദൃശ്യാനുഭവമാകാതെ പോയ സിനിമയും ആണ് അടുജീവിതം. എന്നിട്ടും ലോകോത്തര സിനിമ എന്ന് നിരന്തരം വാഴ്‌ത്തപ്പെട്ട ആടുജീവിതത്തിന് അവാര്‍ഡുകള്‍ വാരിക്കോരി നല്‍കാതിരിക്കാന്‍ അവാര്‍ഡ് കമ്മിറ്റിക്ക് കഴിയാതെ പോയി. താരതമ്യേന മികച്ച ദൃശ്യാനുഭവങ്ങളായിരുന്ന ഉള്ളൊഴുക്കും 2018 ഉം ഒക്കെ ചില ഊതിപ്പെരുപ്പിക്കലുകള്‍ക്കിടയില്‍ മുങ്ങിപ്പോയെന്ന് നിഷ്പക്ഷ നിരീക്ഷകര്‍ക്ക് സങ്കടപ്പെടാം.
ബ്‌ളസിയുടെയും പൃഥിരാജിന്‌റെയും സമാനതകളില്ലാത്ത കഷ്ടപ്പാടുകളാണ് എല്ലാവരും ആ സിനിമയുടെ മേന്‍മയായി പറയുന്നത്. അതെങ്ങിനെയാണ് കലയുടെ ഉരകല്ലായി മാറുന്നതെന്ന്് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം.

 

Tags: artistic valuebest filmpridhwirajAwardsBlessyAadujeevitham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

Mollywood

മാക്ട-സിനിമ അവാർഡ് ഈ വർഷം മുതൽ; പുതുവർഷത്തിൽ സംഘടന നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു

Entertainment

ഫോക്ലോര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, 13 പേര്‍ക്ക് വീതം ഫെലോഷിപ്പും ഗുരുപൂജ പുരസ്‌കാരവും

Entertainment

ആടുജീവിതത്തിന് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ മിണ്ടാതിരുന്നത് ഇഡിയെ ഭയന്ന്;ബ്ലെസി

മുംബൈയില്‍ 175 പേര്‍ കൊല്ലപ്പെട്ട 2008ലെ ബോംബ് സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത പാകിസ്ഥാനിലെ ഡോക്ടറായ തഹാവൂര്‍ ഹുസൈന്‍ റാണ (ഇടത്ത്) മുംബൈയിലെ താജ് ഹോട്ടല്‍ ബോംബാക്രമണത്തില്‍ കത്തുന്നു (വലത്ത്)
India

ഇന്ത്യക്കാർ അത് അർഹിച്ചിരുന്നു ; ഭീകരാക്രമണം നടത്തിയവരെ പുരസ്കാരം നൽകി ആദരിക്കണം’; തഹാവൂർ റാണ അന്ന് പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.