തിരുവനന്തപുരം: സംസ്ഥാനത്ത് വെളളിയാഴ്ചയും വൈദ്യുതി നിയന്ത്രണം. രാത്രി ഏഴ് മണി മുതല്‍ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് കെ എസ് ഇ ബി അറിയിച്ചിരിക്കുന്നത്.
പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ സഹകരിക്കണം.
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ദ്ധനവ് നിയന്ത്രണത്തിന് കാരണമാണ്. പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും നിയന്ത്രണത്തിന് പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: