Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പശ്ചിമബംഗാളിലെ  ബലാത്സംഗ കൊലപാതകം:  ആരോഗ്യ മേഖലയുടെ സംരക്ഷണത്തിന് കേന്ദ്രം നിയമം കൊണ്ടുവരും: ടോം വടക്കൻ 

 മമതാ സർക്കാർ രാജിവെക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 07:42 pm IST
in Kerala

തിരുവനന്തപുരം: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ രാജ്യത്ത് അക്രമങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ  ആരോഗ്യ മേഖലയിൽ ഡോക്ടർമാർക്കും മറ്റുള്ളവർക്കും സേവന സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുന്നത് ആലോചിക്കുന്നുണ്ടെന്ന് ബി ജെ പി വക്താവ് ടോം വടക്കൻ.

പശ്ചിമബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍കോളജില്‍ പിജി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവയ്‌ക്കണമെന്നും  വക്താവ് ടോം വടക്കന്‍ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചെങ്കൊടി പിടിച്ചെത്തുന്ന ത്രിണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അക്രമം നടത്തുകയാണ്. തെളിവ് നശിപ്പിക്കാനും അക്രമത്തിനും കൂട്ടുനില്‍ക്കുന്ന സിറ്റിപോലീസ് കമ്മീഷണര്‍ വിനീത് ഖോലയെ സര്‍വീസില്‍ നിന്നും സ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഒരു സ്ത്രീ ആയിരുന്നിട്ടുകൂടി പശ്ചിമബംഗാളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല. ഒരുവനിതാ ഡോക്ടര്‍ക്ക് നേരെ ഇത്രയും വലിയ കൊടുംക്രൂരത ഉണ്ടായിട്ടും കേസ് സിബിഐക്ക് കൈമാറുന്നത് ദിവസങ്ങളോളം വൈകിപ്പിച്ചു. കേസ് അട്ടിമറിക്കുമെന്ന് ഹൈക്കോടതി പോലും പറഞ്ഞു. തൃണമൂല്‍ ആക്രമി സംഘം ആശുപത്രി ആക്രമിച്ച് തെളിവുകള്‍ നശിപ്പിച്ചു. കേസ് അന്വേഷിക്കുന്ന പോലീസ് കമ്മീഷണര്‍ ത്രിണമൂല്‍കോണ്‍ഗ്രസിന്റെ അക്രമത്തിന് ഒത്താശചെയ്യുകയാണ്. മന്ത്രിപുത്രനെയടക്കം രക്ഷിക്കാനുള്ള ശ്രമത്തിലാണ് മതയും കമ്മീഷണറുമെന്നാണ് സൂചന.

ഡോക്ടറുടെ മൃതദേഹത്തില്‍ നിന്നും 150 മില്ലീലിറ്ററിലധികം പുരുഷ ബീജം കണ്ടെത്തിയിട്ടുപോലും കൂട്ട ബലാത്സംഗം എന്ന് സ്ഥിരീകരിക്കാന്‍ പോലീസ് മടിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുന്നത് വരെ ഒരാള്‍ മാത്രമാണ് കുറ്റവാളി എന്നതരത്തിലായിരുന്നു പോലീസിന്റെ പ്രചാരണം. പുരുഷബീജം പരിശോധിക്കാനായി എത്തിച്ച ലാബും സംഭവം നടന്ന കോണ്‍ഫറന്‍സ് റൂമും അടക്കം ഇടിച്ചുനിരത്താന്‍ ത്രിണമൂല്‍കോണ്‍ഗ്രസ്സിന്റെ ഗുണ്ടാസംഘം എത്തും മുന്നേ പോലീസ് ഓടി മറഞ്ഞു. ഇത് ആരെ സംരക്ഷിക്കാനാണെന്ന് മമതയും ത്രിണമൂല്‍ കോണ്‍ഗ്രസ്സും വ്യക്തമാക്കണം. ജനാധിപത്യം ചൂണ്ടിക്കാട്ടി സഭയില്‍ നിന്ന് ഇറങ്ങിപ്പോയ ടിഎംസി എംപിമാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ്സും ഇന്‍ഡി സഖ്യവും മമതയുടെയും ത്രിണമുതല്‍ കോണ്‍ഗ്രസിന്റെയും അക്രമങ്ങള്‍ക്ക് കൂട്ടുനില്‍കുകയാണ്. പ്രിയങ്കാ ഗാന്ധി ‘ലഡ്കി ഹൂന്‍ ലാഡ് ശക്തി ഹൂണ്‍’ എന്ന് മുദ്രാവാക്യം വിളിച്ചാല്‍ മാത്രം പോരാ.  സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടണം. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ‘തല്‍ക്ഷണം’ പണം കൈമാറുമെന്ന് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയ രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് പശ്ചിമ ബംഗാളിലെ അതിക്രമങ്ങളോട് പ്രതികരിക്കാത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡോക്ടറുടെ കൊലപാതകവും ആശുപത്രിയിലെ അക്രമവും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയിലുണ്ട്. ശക്തമായ നടപടികൾ ഉണ്ടാകും.

വഖഫ് നിമയം മുസ്ലീം വിഭാഗത്തിന് എതിരല്ലന്ന് ടോം വടക്കൻ വ്യക്തമാക്കി. വഖഫ് ബോര്‍ഡ് ലാന്റ് മാഫിയ ആയി മാറിയെന്നും മുസ്ലീം വിഭാഗവുമായി വഖഫ് ബോര്‍ഡിന് ഇപ്പോള്‍ ബന്ധമില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. മുസ്ലീം ജനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടുന്ന പണം ചിലരില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നുവെന്നും വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. പി.സുധീര്‍, സംസ്ഥാന സമിതി അംഗം ആര്‍. പ്രദീപ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Tom VadakkanCentral Health MinistryRape-murder in West BengalHealth sector protection center
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ എയിംസ് വരുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍

Kerala

കേന്ദ്രം നല്കിയത് 1351.79 കോടി, എന്നിട്ടും പണമില്ലെന്ന് വിലാപം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

Kerala

ക്രിസ്തുമസ് ദിനത്തില്‍ സിബിസിഐ ആസ്ഥാനം സന്ദര്‍ശിച്ച് ജെ പി നദ്ദ, പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു,

India

മീസില്‍സ് ആന്‍ഡ് റുബെല്ല രോഗപ്രതിരോധ ചാമ്പ്യന്‍ പുരസ്‌കാരം ഭാരതത്തിന്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.