Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുന്‍ കോച്ച് ഡോ. എസ്.എസ്. കൈമള്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 10:40 pm IST
in Sports

പാലക്കാട്: മുന്‍ അത്ലറ്റും കാലിക്കറ്റ് സര്‍വകലാശാലയിലെ കായിക വകുപ്പ് മുന്‍ മേധാവിയുമായ മലമ്പുഴ അകത്തേത്തറ കാക്കണ്ണി സൂര്യനഗര്‍ മെയിന്‍ലൈന്‍ യജ്ഞികം വീട്ടില്‍ ഡോ. എസ്.എസ്. കൈമള്‍ (ശിവശങ്കര കൈമള്‍ -84) എറണാകുളത്ത് മകന്റെ വീട്ടില്‍ അന്തരിച്ചു. സംസ്‌കാരം ചൊവ്വ ഉച്ചക്ക് ശേഷം 2.30ന് പാമ്പാടി ഐവര്‍മഠത്തില്‍.

1970 മുതല്‍ 33 വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലയിലെ കായിക വകുപ്പ് മേധാവിയായിരുന്നു. ഇവിടെ നിന്നു കായിക ലോകത്തിന്റെ നെറുകയിലെത്തിയ പി.ടി. ഉഷ, എം.ഡി. വത്സമ്മ, ജോസഫ് ഏബ്രഹാം, എസ്. മുരളി, ബിജിമോള്‍, എസ്. ഹരിദാസ്, ഡോ. റിച്ചാര്‍ഡ് സ്‌കറിയ തുടങ്ങി ഒട്ടേറെ താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്.

പാലക്കാട് ഡിസ്ട്രിക്ട് യോഗ അസോസിയേഷന്‍ രക്ഷാധികാരിയാണ്.

ഭാര്യ: മുന്‍ ദേശീയ അത്ലറ്റും കാലിക്കറ്റ് സര്‍വകലാശാല ഡപ്യൂട്ടി റജിസ്ട്രാറുമായിരുന്ന എ. ശാന്തകുമാരി. മക്കള്‍: ക്യാപ്റ്റന്‍ സന്തോഷ് കൈമള്‍ (ഇന്ത്യന്‍ നേവി), സൗമി കൈമള്‍ (അധ്യാപിക, ആര്‍മി സ്‌കൂള്‍ ബെംഗളൂരു). മരുമക്കള്‍: ലഫ്. കേണല്‍ ആനന്ദ്, ലക്ഷ്മി.

Tags: passed awayFormer coachDr. SS Kaimal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Vicharam

സംഘമാര്‍ഗത്തിലെ കര്‍മ്മയോഗി

India

എസ് ജാനകിയുടെ ഏക മകൻ മുരളി കൃഷ്‌ണ അന്തരിച്ചു; വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് കെ. എസ് ചിത്ര

Thiruvananthapuram

എല്ലാവര്‍ക്കും ഒരു പോലെ പ്രിയങ്കരിയായ ശാന്തകുമാരിയമ്മ

Kerala

സാമൂഹ്യ–രാഷ്‌ട്രീയ പ്രവർത്തകൻ പി. ഇ. ജി. നമ്പൂതിരി അന്തരിച്ചു; സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് തിരുവഞ്ചൂരിലെ വീട്ടുവളപ്പിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.